Tue, Apr 7, 2026
22.3 C
Dubai

നവീന്റെ മരണവാർത്ത ഞെട്ടിക്കുന്നത്, കൊലപാതകത്തിന് തുല്യമായ സംഭവം; വിഡി സതീശൻ

തിരുവനന്തപുരം: കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) നവീൻ ബാബുവിന്റെ ആത്‍മഹത്യയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നവീൻ ബാബുവിന്റെ മരണവാർത്ത ഞെട്ടിക്കുന്നതാണെന്ന് സതീശൻ...

നിലപാട് തിരുത്തി സർക്കാർ; ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം മതിയെന്ന നിലപാട് തിരുത്തി സർക്കാർ. ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ശബരിമലയിൽ ഓൺലൈൻ ബുക്കിങ് മാത്രം മതിയെന്ന സർക്കാരിന്റെ...

ജില്ലാ പ്രസിഡണ്ടിന്റെ അഴിമതി ആരോപണം; കണ്ണൂർ എഡിഎം മരിച്ച നിലയിൽ

കണ്ണൂർ: അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്‌ഫർ ലഭിച്ച അദ്ദേഹം...

കേരളാ തീരത്ത് നാളെ റെഡ് അലർട്; കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത- അതീവ ജാഗ്രത

തിരുവനന്തപുരം: കേരളാ തീരത്ത് നാളെ പുലർച്ചെ 5.30 മുതൽ മറ്റന്നാൾ രാത്രി 11.30 വരെ ഉയർന്ന തിരമാലയ്‌ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്‌ഥിതി പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളാ തീരത്ത് റെഡ്...

‘ഹേമ കമ്മിറ്റി റിപ്പോർട്; കേസെടുക്കാവുന്ന പരാതികളുണ്ട്, അന്വേഷണവുമായി മുന്നോട്ട് പോകാം’

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. റിപ്പോർട്ടിൽ കേസെടുക്കാവുന്ന പരാതികളുണ്ടെന്നും പ്രത്യേക സംഘത്തിന് (എസ്‌ഐടി) അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി വ്യക്‌തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പരിശോധിച്ചതിന് ശേഷമായിരുന്നു...

തൃശൂർ പൂരം കലക്കൽ; ആംബുലൻസ് ദുരൂപയോഗം ചെയ്‌തു- സുരേഷ് ഗോപിക്കെതിരെ അന്വേഷണം

തൃശൂർ: പൂരം ചടങ്ങുകൾ അലങ്കോലമായ സംഭവത്തിൽ പ്രശ്‌നപരിഹാരത്തിനായി എത്തിയ സുരേഷ് ഗോപി ആംബുലൻസ് ദുരൂപയോഗം ചെയ്‌തെന്ന പരാതിയിൽ തൃശൂർ പോലീസ് അന്വേഷണം തുടങ്ങി. സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷിന്റെ പരാതിയിലാണ്...

ചോറ്റാനിക്കരയിൽ അധ്യാപക ദമ്പതികളും രണ്ടു മക്കളും മരിച്ച നിലയിൽ

കൊച്ചി: എറണാകുളം ചോറ്റാനിക്കരയ്‌ക്ക്‌ അടുത്ത് മാമല കക്കാട് അധ്യാപക ദമ്പതികളും രണ്ടു മക്കളും മരിച്ച നിലയിൽ. മാമല കക്കാട് പടിഞ്ഞാറേ വാര്യത്ത് രഞ്‌ജിത്‌ (45), ഭാര്യ രശ്‌മി (40), മക്കളായ ആദി (12),...

ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് പുനഃസ്‌ഥാപിക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

പത്തനംതിട്ട: ശബരിമല തീർഥാടനത്തിന് സ്‌പോട്ട് ബുക്കിങ് പുനഃസ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വിഎൻ വാസവനും കത്തയച്ചു. ഓൺലൈൻ ബുക്കിങ് മാത്രം മതിയെന്ന തീരുമാനം...
- Advertisement -