Wed, Apr 8, 2026
22.2 C
Dubai

എൻസിപിയിൽ മന്ത്രിമാറ്റം ഉടനില്ല; എകെ ശശീന്ദ്രൻ തുടരും

തിരുവനന്തപുരം: മന്ത്രി സ്‌ഥാനത്ത്‌ നിന്ന് എകെ ശശീന്ദ്രനെ ഉടനെ മാറ്റില്ല. മന്ത്രിമാറ്റത്തിൽ ആലോചന വേണമെന്നും എൻസിപി നേതാക്കളോട് കാത്തിരിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി. സംസ്‌ഥാന പ്രസിഡണ്ട് പിസി ചാക്കോ, മന്ത്രി എകെ ശശീന്ദ്രൻ,...

വിമാനാപകടം; സൈനികന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു- സംസ്‌കാരം നാളെ

പത്തനംതിട്ട: 1968ൽ ഹിമാചൽ പ്രദേശിൽ നടന്ന വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട ഇലന്തൂർ സ്വദേശിയായ സൈനികന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. കരസേനയിൽ ക്രാഫ്റ്റ്‌മാനായിരുന്ന തോമസ് ചെറിയാന്റെ മൃതദേഹം ഇന്ന് ഉച്ചയോടെയാണ് പ്രത്യേക വ്യോമസേനാ വിമാനത്തിൽ...

തൃശൂർ പൂരം കലക്കൽ; തുടരന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ തുടരന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. മൂന്ന് തലത്തിലാവും അന്വേഷണം നടക്കുക. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത്...

സിപിഐക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്? അജിത് കുമാറിനെ നീക്കാൻ സർക്കാർ

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കാൻ സർക്കാർ നീക്കം. ഇക്കാര്യത്തിൽ സിപിഐക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്. നിയമസഭാ സമ്മേളനം...

വൈകാരികത ചൂഷണം ചെയ്യുന്നു, വ്യാജ പ്രചാരണം; മനാഫിനെതിരെ അർജുന്റെ കുടുംബം

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ ലോറി ഉടമ മനാഫിനെതിരെ ആരോപണവുമായി അർജുന്റെ കുടുംബം. കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുകയാണെന്നും 75,000 രൂപവരെ അർജുന് ശമ്പളമുണ്ടെന്ന് പ്രചാരണം നടക്കുന്നതായും അർജുന്റെ കുടുംബം ആരോപിച്ചു. നാലാമത്തെ...

പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് പിവി അൻവർ; പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൽസരിക്കും

മലപ്പുറം: സിപിഎമ്മുമായുളള ഉടക്കിന് പിന്നാലെ, പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ. തന്റെ ഇപ്പോഴത്തെ പോരാട്ടം രാഷ്‌ട്രീയ പാർട്ടിയായി മാറും. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നും അൻവർ വാർത്താ സമ്മേളനത്തിൽ...

പീഡന പരാതി; കേസ് എതിരാകില്ലെന്ന് സൂചന- നിവിൻ പോളി മുൻ‌കൂർ ജാമ്യം തേടില്ല

കൊച്ചി: പീഡന പരാതിയിൽ നടൻ നിവിൻ പോളി മുൻ‌കൂർ ജാമ്യം തേടില്ല. കേസ് എതിരാകില്ലെന്ന നിഗമനത്തെ തുടർന്ന് എഫ്‌ഐആർ റദ്ദാക്കാൻ അപേക്ഷ നൽകേണ്ടതില്ലെന്നാണ് നിവിന്റെ തീരുമാനം. ദുബായിൽ എത്തിച്ചു പീഡിപ്പിച്ചതായുള്ള നേര്യമംഗലം സ്വദേശിനിയുടെ...

പറയാത്ത കാര്യങ്ങൾ വന്നു, വീഴ്‌ച പറ്റിയെന്ന് പത്രം തന്നെ സമ്മതിച്ചു; മുഖ്യമന്ത്രി

കോഴിക്കോട്: മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട വിവാദ ആരോപണങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താൻ പറയാത്ത കാര്യങ്ങളാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 'ദ ഹിന്ദു' പത്രത്തിൽ നൽകിയതെന്നും, വീഴ്‌ച പറ്റിയെന്ന് പത്രം തന്നെ സമ്മതിച്ചുവെന്നും...
- Advertisement -