ഡിഎൻഎ ഫലം വന്നു, മൃതദേഹം അർജുന്റേത് തന്നെ; നാളെ രാവിലെ വീട്ടിലെത്തിക്കും
ബെംഗളൂരു: കർണാടക ഷിരൂരിലെ ഗംഗാവലി പുഴയിൽ നിന്നെടുത്ത ലോറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം അർജുന്റേത് തന്നെയെന്ന് സ്‌ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. ഇതോടെ അർജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലേക്ക് എത്തിക്കാനുള്ള...
തൃശൂരിലെ എടിഎം കൊള്ള; കവർച്ചാ സംഘത്തെ പിടികൂടി തമിഴ്‌നാട് പോലീസ്
തിരുവനന്തപുരം: തൃശൂരിലെ എടിഎം കവർച്ചാ സംഘത്തെ തമിഴ്‌നാട്ടിൽ നിന്ന് പിടികൂടി. ഹരിയാന സ്വദേശികളാണ് പിടിയിലായവർ. തമിഴ്‌നാട്ടിലെ നാമക്കലിൽ കുമാരപാളയത്ത് വെച്ചാണ് സംഘത്തെ പിടികൂടിയത്. എടിഎമ്മിൽ നിന്ന് മോഷ്‌ടിച്ച പണവുമായി സംഘം കണ്ടെയ്‌നറിൽ യാത്ര...
അൻവർ പുറത്തേക്ക്? ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി; ഡെൽഹിയിൽ നിർണായക യോഗം
കൊച്ചി: പിവി അൻവർ എംഎൽഎ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിക്കളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ ആരോപണം ഉന്നയിച്ചപ്പോൾ തന്നെ എന്താണ് അതിന് പിന്നിലെന്ന് സംശയം ഉണ്ടായിരുന്നു. പൂർണമായും എൽഡിഎഫിനെയും സർക്കാരിനെയും അപകടപ്പെടുത്താനുള്ള...
സിദ്ദിഖിനായി വലവിരിച്ച് പോലീസ്; മാദ്ധ്യമങ്ങളിൽ ലുക്ക്‌ഔട്ട് നോട്ടീസ്
തിരുവനന്തപുരം: ബലാൽസംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ അറസ്‌റ്റ് ചെയ്യാനായി ശ്രമം ശക്‌തമാക്കി പോലീസ്. സിദ്ദിഖിനായി മാദ്ധ്യമങ്ങളിൽ അടക്കം ലുക്ക്‌ഔട്ട് നോട്ടീസ് അന്വേഷണ സംഘം പുറത്തിറക്കി. ഒരു മലയാള പത്രത്തിലും ഒരു ഇംഗ്ളീഷ്...
സംസ്‌ഥാനത്ത് വീണ്ടും എംപോക്‌സ്; എറണാകുളം സ്വദേശിക്ക് രോഗം
കൊച്ചി: സംസ്‌ഥാനത്ത് വീണ്ടും ഒരാൾക്ക് കൂടി എംപോക്‌സ് സ്‌ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്‌ഥിരീകരിച്ചത്. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. വിദേശത്ത് നിന്നുവന്ന യുവാവിനാണ് രോഗം സ്‌ഥിരീകരിച്ചത്.
നേരത്തെ, യുഎഇയിൽ നിന്ന്...
അർജുന്റെ മൃതദേഹം ഇന്ന് കുടുംബത്തിന് കൈമാറും; ഡിഎൻഎ ഫലത്തിന് ശേഷം
ബെംഗളൂരു: കർണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹത്തിന്റെ അവശേഷിപ്പുകൾ ഇന്ന് വൈകിട്ടോടെ കുടുംബത്തിന് കൈമാറും. ഡിഎൻഎ പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് കൈമാറുക.
അർജുന്റെ സഹോദരൻ അഭിജിത്തിന്റെ ഡിഎൻഎ...
എന്റെ രാജി പ്രതീക്ഷിക്കണ്ട; ഇടതിനെതിരെ തീക്കാറ്റായി പിവി അൻവർ
മലപ്പുറം: ഇടതിനെതിരെ തീക്കാറ്റായി ആഞ്ഞടിച്ച് പിവി അൻവർ. മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരേ കടുത്ത വിമര്‍ശനവുമായി അന്‍വര്‍. പി. ശശിയെ കാട്ടുകള്ളന്‍ എന്ന് അഭിസംബോധന ചെയ്‌ത അൻവർ ശശിതന്നെയാണ്...
നടിയെ ആക്രമിച്ച കേസ്; പ്രതികളായ ദിലീപും പൾസർ സുനിയും നേർക്കുനേർ
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ രണ്ടാം ഘട്ട വിചാരണ നടപടികൾക്ക് തുടക്കമായി. കോടതിയുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനിക്ക് കഴിഞ്ഞ സെപ്‌തംബർ 17ആം തീയതി സുപ്രീം...









































