Thu, Apr 9, 2026
22.8 C
Dubai

ഹേമ കമ്മിറ്റി റിപ്പോർട്; ഹരജികൾ നാളെ ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹരജികൾ നാളെ പരിഗണിക്കും. രണ്ടംഗ പ്രത്യേക ഡിവിഷൻ ബെഞ്ചായിരിക്കും നാളെ രാവിലെ 10.15ന് ഹരജികൾ പരിഗണിക്കുക. ജസ്‌റ്റിസുമാരായ എകെ ജയശങ്കർ നമ്പ്യാർ, സിഎസ് സുധ എന്നിവർ...

മാമി തിരോധനക്കേസ്; അന്വേഷണം വ്യാപിപ്പിച്ച് ക്രൈം ബ്രാഞ്ച്- മകളുടെ മൊഴിയെടുത്തു

കോഴിക്കോട്: മുഹമ്മദ് ആട്ടൂർ (മാമി) തിരോധാനക്കേസ് അന്വേഷണം വ്യാപിപ്പിച്ച് ക്രൈം ബ്രാഞ്ച്. കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് സംഘം വെള്ളിമാടുകുന്നിലെ മാമിയുടെ വീട്ടിലെത്തി മകൾ അദീബ നൈനയുടെ മൊഴി രേഖപ്പെടുത്തി. ക്രൈം ബ്രാഞ്ച്...

കേരളത്തിൽ മിക്കയിടത്തും മഴ തുടരും; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: കേരളത്തിൽ മിക്കയിടത്തും ശക്‌തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്...

അഞ്ചാം ദിനവും കുടിവെള്ള വിതരണം ഭാഗികം; വിമർശിച്ച് വികെ പ്രശാന്ത് എംഎൽഎ

തിരുവനന്തപുരം: നഗരത്തിലെ കുടിവെള്ള പ്രശ്‌നം അഞ്ചാം ദിവസവും പൂർണമായും പരിഹരിക്കാനായില്ല. ഇന്നലെ രാത്രി പത്തോടെ പൈപ്പ് ശരിയാക്കി പമ്പിങ് തുടങ്ങിയിട്ടും തലസ്‌ഥാനത്ത് പലയിടത്തും ഇനിയും വെള്ളം എത്തിയിട്ടില്ല. ജനങ്ങൾ വെള്ളമില്ലാതെ അലയുകയാണ്. ഒരൊറ്റ പൈപ്പ്...

അർജുനായുള്ള ദൗത്യം വീണ്ടും പ്രതിസന്ധിയിൽ? ഡ്രഡ്‌ജർ എത്തിക്കാൻ വൈകിയേക്കും

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള ദൗത്യം വീണ്ടും പ്രതിസന്ധിയിൽ. തിരച്ചിൽ നടത്താനുള്ള ഡ്രഡ്‌ജർ എത്തിക്കാൻ വൈകിയേക്കുമെന്നാണ് റിപ്പോർട്. കാറ്റും മഴയും ഉൾപ്പടെ മോശം കാലാവസ്‌ഥ...

മുകേഷിന് പൂർണ സംരക്ഷണം; മുൻ‌കൂർ ജാമ്യത്തിൽ അപ്പീൽ നൽകുന്നത് സർക്കാർ വിലക്കി

കൊച്ചി: നടിയുടെ പരാതിയിലെടുത്ത ബലാൽസംഗ കേസിൽ നടനും എംഎൽഎയുമായ മുകേഷിന് മുൻ‌കൂർ ജാമ്യം അനുവദിച്ചതിനെതിരെ അപ്പീൽ നൽകാനുള്ള അന്വേഷണ സംഘത്തിന്റെ തീരുമാനത്തിന് കടിഞ്ഞാണിട്ട് സർക്കാർ. മുൻ‌കൂർ ജാമ്യം നൽകിക്കൊണ്ടുള്ള എറണാകുളം സെഷൻസ് കോടതി...

ജലവിതരണം പുനഃസ്‌ഥാപിച്ചില്ല; പ്രതിഷേധവുമായി നാട്ടുകാർ- സ്‌കൂളുകൾക്ക് അവധി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ജലവിതരണം പുനഃസ്‌ഥാപിച്ചില്ല. വൈകിട്ട് നാലുമണിയോടെ നഗരത്തിലെ ജലവിതരണം പുനഃസ്‌ഥാപിക്കാൻ കഴിയുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, പ്രവൃത്തികൾ പൂർത്തിയാവാത്തതിനാൽ രാത്രിയായിട്ടും ജലവിതരണം തുടങ്ങാനായിട്ടില്ല. പമ്പിങ് ഇതുവരെ...

കേരളത്തിൽ മൂന്ന് ദിവസം കൂടി ശക്‌തമായ മഴ; യെല്ലോ അലർട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത മൂന്ന് ദിവസം കൂടി ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും സാധ്യതയുണ്ട്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ...
- Advertisement -