Sun, Mar 15, 2026
25.5 C
Dubai

ഹ്യൂണ്ടായ് കാറുകളുടെ വില വർധനവ് പ്രഖ്യാപിച്ചു; ഇൻപുട്ട് ചെലവ് കൂടിയെന്ന് കമ്പനി

ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ മോഡലുകളുടെയും വില വർധനവ് പ്രഖ്യാപിച്ചു. ജനുവരി ഒന്നുമുതൽ (ഇന്ന്) പ്രാബല്യത്തിൽ വരുന്നവിധത്തിൽ 0.6 ശതമാനം വില വർധനവ് ഹ്യൂണ്ടായ് നടപ്പിലാക്കും....

‘ബിനോയ് വിശ്വം അല്ല ഞാൻ, വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് ശരിയായ തീരുമാനം’

തിരുവനന്തപുരം: എസ്എൻഡിപി സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട് സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ പരസ്യനിലപാടിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് ഇപ്പോഴും ശരിയാണെന്നാണ് താൻ കരുതുന്നതെന്നും...

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്‌റ്റ് 15ന്; പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി

ന്യൂഡെൽഹി: ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്‌റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. മുംബൈ- അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയിൽ ഘട്ടംഘട്ടമായിട്ടാവും ബുള്ളറ്റ്...

ശബരിമലയിൽ നിന്ന് കൂടുതൽ സ്വർണം മോഷണം പോയി; എസ്ഐടി റിപ്പോർട്

തിരുവനന്തപുരം: ശബരിമലയിൽ നിന്ന് കൂടുതൽ സ്വർണം മോഷണം പോയതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്. പ്രഭാമണ്ഡലത്തിലെയും കട്ടിളപ്പടിക്ക് മുകളിലുള്ള വ്യാളി, ശിവ രൂപങ്ങളിലെ ഏഴ് പാളികളിൽ നിന്നുള്ള സ്വർണവും കവർന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കൊല്ലം വിജിലൻസ്...

പുട്ടിന്റെ വസതിക്ക് നേരെ ഡ്രോൺ ആക്രമണം? ദൃശ്യങ്ങൾ പുറത്തുവിട്ട് റഷ്യ

മോസ്‌കോ: പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിന്റെ വസതിക്ക് നേരെ ഡ്രോൺ ആക്രമണം. യുക്രൈനാണ് ആക്രമണത്തിന് പിന്നിലെന്നാണ് റഷ്യയുടെ ആരോപണം. വാദത്തിന് തെളിവായി തകർന്ന ഡ്രോണിന്റെ ദൃശ്യം റഷ്യ പുറത്തുവിട്ടു. മഞ്ഞ് നിറഞ്ഞ സ്‌ഥലത്ത്‌ തകർന്ന നിലയിലുള്ള...

വെള്ളത്തിൽ അണുബാധ? ഹരിപ്പാട് രണ്ട് ഡയാലിസിസ് രോഗികൾ മരിച്ചതായി പരാതി

ആലപ്പുഴ: ഹരിപ്പാട് ഗവ. ആശുപത്രിയിൽ ഡയാലിസിസ് ചെയ്‌തതിലെ വീഴ്‌ച കാരണം രണ്ടുപേർ മരിച്ചതായി പരാതി. ഒരാൾ അണുബാധയോടെ ചികിൽസയിലാണ്. ഹരിപ്പാട് വെട്ടുവേനി ചക്കനാട്ട് രാമചന്ദ്രൻ (60), കായംകുളം പുളിമുക്ക് പുതുക്കാട്ട് തറയിൽ മജീദ്...

കോഴിക്കോട് ഫ്‌ളാറ്റിലെ കിടപ്പുമുറിയിൽ യുവതി മരിച്ച നിലയിൽ

താമരശ്ശേരി: വാടക ഫ്‌ളാറ്റിലെ കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൈതപ്പൊയിൽ ഹൈസൺ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന ഹസ്‌നയാണ് (34) മരിച്ചത്. കഴിഞ്ഞ ഒരുമാസമായി യുവാവിനൊപ്പം വാടക ഫ്‌ളാറ്റിലായിരുന്നു യുവതി. ഇന്നലെ രാവിലെ 11.30 വരെ...

4.25 കിലോഗ്രാം ഭാരം, ലോകത്തെ ഏറ്റവും വലിയ മാങ്ങ ലാറ്റിനമേരിക്കയിൽ!

'പഴങ്ങളുടെ രാജാവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാമ്പഴം നീരും മധുരവും നിറഞ്ഞ മാംസളഭാഗവും തനതായ രുചിയുംകൊണ്ട് ലോകമെമ്പാടും പ്രിയങ്കരമായ ഉഷ്‌ണമേഖലാ ഫലമാണ്. ദക്ഷിണേന്ത്യ, ഇന്ത്യ ആണ് മാമ്പഴത്തിന്റെ ജൻമദേശം. വിവിധ വിഭാഗത്തിൽപ്പെട്ട മാമ്പഴങ്ങളും നിരവധിയാണ്. എന്നാൽ,...
- Advertisement -