Fri, Jan 30, 2026
23 C
Dubai

സംവിധായകർ പ്രതികളായ ലഹരിക്കേസ്; സമീർ താഹിറിനെയും പ്രതി ചേർത്ത് എക്‌സൈസ്

കൊച്ചി: സംവിധായകർ പ്രതികളായ ലഹരിക്കേസിൽ ഛായാഗ്രാഹകൻ സമീർ താഹിറിനെയും പ്രതി ചേർത്ത് എക്‌സൈസ്. സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയുമാണ് മറ്റു പ്രതികൾ. ഏപ്രിലിൽ സമീറിന്റെ ഫ്‌ളാറ്റിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ...

‘നരേന്ദ്രമോദി മഹാനായ മനുഷ്യൻ, സുഹൃത്ത്’; അടുത്തവർഷം ഇന്ത്യ സന്ദർശിക്കുമെന്ന് ട്രംപ്

വാഷിങ്ടൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മഹാനായ മനുഷ്യനെന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. മോദി അടുത്ത സുഹൃത്താണെന്നും, ചർച്ചകൾ നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. അടുത്തവർഷം ഇന്ത്യ സന്ദർശിക്കുമെന്ന സൂചനയും...

നൂറുകോടിയോളം രൂപയുടെ ക്രമക്കേട്; നേമം സർവീസ് സഹകരണ ബാങ്കിൽ ഇഡി റെയ്‌ഡ്‌

തിരുവനന്തപുരം: നേമം സർവീസ് സഹകരണ ബാങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) റെയ്‌ഡ്‌. കൊച്ചിയിൽ നിന്നുള്ള ഇഡി സംഘമാണ് പരിശോധന നടത്തുന്നത്. സിപിഎം ഭരണസമിതി നൂറുകോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. തദ്ദേശ...

സർക്കാർ ഷട്ട്ഡൗൺ; യുഎസിൽ വിമാന സർവീസുകൾ റദ്ദാക്കുന്നു, വലഞ്ഞ് യാത്രക്കാർ

വാഷിങ്ടൻ: സർക്കാരിന്റെ ഷട്ട്ഡൗണിനെ തുടർന്ന് യുഎസിൽ പ്രതിസന്ധി രൂക്ഷം. രാജ്യത്തെ വിമാന സർവീസുകൾ റദ്ദാക്കുന്നു. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലെ ഗതാഗതം കുറയ്‌ക്കാനുള്ള ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷന്റെ ഉത്തരവ് പ്രകാരം വ്യാഴാഴ്‌ച മുതൽ...

വെടിനിർത്തൽ ധാരണ ലംഘിച്ച് പാക്കിസ്‌ഥാൻ; അഫ്‌ഗാനിലെ ജനവാസ മേഖലയിൽ ഷെല്ലാക്രമണം

കാബൂൾ: അതിർത്തി പ്രദേശത്തെ ജനവാസ മേഖലകളിൽ പാക്കിസ്‌ഥാൻ സൈന്യം ഷെല്ലാക്രമണം നടത്തിയതായി അഫ്‌ഗാനിസ്‌ഥാൻ. പാക്കിസ്‌ഥാൻ-അഫ്‌ഗാനിസ്‌ഥാൻ വെടിനിർത്തൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് ആക്രമണം. ചർച്ചകൾ നടക്കുന്നതിനാൽ തിരിച്ചടിച്ചില്ലെന്നും അഫ്‌ഗാൻ സൈന്യം വ്യക്‌തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം...

ബിഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി; പോളിങ് 60.41%, രണ്ടാംഘട്ടം 11ന്

പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിൽ ആയിരുന്നു വോട്ടെടുപ്പ്. 60.41 ശതമാനമാണ് പോളിങ്. അന്തിമ കണക്കുകൾ വരുന്ന മുറയ്‌ക്ക്‌ ഇതിൽ മാറ്റം വരാം. 3.75...

‘രണ്ടെണ്ണം അടിച്ചാൽ മിണ്ടാതിരുന്നോളണം, അഭ്യാസം കാണിച്ചാൽ പോലീസ് സ്‌റ്റേഷനിലേക്ക്’

കൊല്ലം: മദ്യപിച്ചതിന്റെ പേരിൽ ഒരാളെ ബസിൽ കയറ്റാതിരിക്കാൻ കഴിയില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. എന്നാൽ, കെഎസ്ആർടിസി ബസിൽ മദ്യപിച്ച് കയറി അഭ്യാസം കാണിച്ചാൽ അത്തരക്കാരെ അടുത്ത പോലീസ് സ്‌റ്റേഷനിൽ എത്തിക്കും. ഇതിന്...

തിരുവല്ല കവിത കൊലക്കേസ്; പ്രതി അജിന് ജീവപര്യന്തം തടവും അഞ്ചുലക്ഷം പിഴയും

തിരുവല്ല: അയിരൂർ സ്വദേശി കവിതയെ (19) കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി കുമ്പനാട് കരാലിൻ അജിൻ റെജി മാത്യുവിന് (24) ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും...
- Advertisement -