സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്; സൂര്യകാന്തിനെ ശുപാർശ ചെയ്‌ത് ബിആർ ഗവായ്
ന്യൂഡെൽഹി: സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്‌റ്റിസായി ജസ്‌റ്റിസ് സൂര്യകാന്തിനെ ശുപാർശ ചെയ്‌ത് നിലവിലെ ചീഫ് ജസ്‌റ്റിസ് ബിആർ ഗവായ്. ആർഎസ് ഗവായ് നവംബർ 23നാണ് വിരമിക്കുന്നത്. സർക്കാർ വിജ്‌ഞാപനം പുറപ്പെടുവിച്ചാൽ, സൂര്യകാന്ത്...
യുഎസ് ഹെലികോപ്‌ടറും യുദ്ധവിമാനവും കടലിൽ തകർന്നു വീണു; ആളപായമില്ല
വാഷിങ്ടൻ: നിരീക്ഷണ പറക്കലിനിടെ യുഎസ് നാവികസേനയുടെ ഹെലികോപ്‌ടറും യുദ്ധവിമാനവും ദക്ഷിണ ചൈനയിലെ കടലിൽ തകർന്നു വീണു. ആളപായമില്ല. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഏഷ്യൻ സന്ദർശനത്തിനിടെയാണ് അപകടം. വ്യത്യസ്‍ത സമയങ്ങളിൽ നടന്ന അപകടങ്ങളെ...
തെരുവുനായ ശല്യം ഇന്ത്യയുടെ പ്രതിച്‌ഛായയെ ബാധിച്ചു; സംസ്‌ഥാനങ്ങൾക്ക് നോട്ടീസ്
ന്യൂഡെൽഹി: തെരുവുനായ പ്രശ്‌നത്തിൽ കടുത്ത അതൃപ്‌തിയുമായി സുപ്രീം കോടതി. തെലങ്കാന, ബംഗാൾ സംസ്‌ഥാനങ്ങൾ ഒഴിച്ച്, മറ്റു സംസ്‌ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ നേരിട്ട് നവംബർ മൂന്നിന് ഹാജരാകണമെന്നാണ് ജസ്‌റ്റിസ് വിക്രംനാഥ് നിർദ്ദേശം നൽകിയിരിക്കുന്നത്.
വിഷയത്തിൽ സംസ്‌ഥാനങ്ങൾ...
പിഎം ശ്രീ; ഉറച്ച നിലപാടുമായി സിപിഐ, മന്ത്രിമാരെ പിൻവലിക്കുന്നത് പരിഗണനയിൽ
തിരുവനന്തപുരം: പിഎം ശ്രീയിൽ ഉറച്ച നിലപാടുമായി സിപിഐ മുന്നോട്ട്. വേണ്ടിവന്നാൽ മന്ത്രിമാരെ പിൻവലിക്കണമെന്ന ആവശ്യം സിപിഐയിൽ ശക്‌തമാകുന്നു. സിപിഐ മന്ത്രിമാർ പാർട്ടിയെ രാജിസന്നദ്ധത അറിയിച്ചതായാണ് സൂചന. മന്ത്രിമാരായ കെ. രാജനും പി പ്രസാദുമാണ്...
പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു
മാനന്തവാടി: പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി സെന്തിൽ കുമാർ (54) ആണ് മരിച്ചത്. സഹയാത്രികനായ സെന്തിൽ (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കമ്പിയുടെ കേബിൾ...
യുഎസ്-ചൈന വ്യാപാര കരാറിന് രൂപരേഖയായി; തീരുവ ഒഴിവാകും
ക്വാലാലംപുർ: യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിൽ മഞ്ഞുരുകുന്നു. ഇരു രാജ്യങ്ങളും വ്യാപാര കരാറിന് തൊട്ടരികിലാണെന്നാണ് വിവരം. തർക്കങ്ങളിൽ അയവ് വന്നെന്നും പരസ്‌പര ധാരണയായെന്നും ചൈനയുടെ പ്രതിനിധിയായ ലി ചെങ്‌ഗാങ് ആസിയാൻ ഉച്ചകോടിക്കിടെ...
‘മൊൻന്ത’ ചുഴലിക്കാറ്റ്; സംസ്‌ഥാനത്ത് മഴ കനക്കും, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മഴ കനക്കും. കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ,...
കുറവിലങ്ങാട് ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് ഒരു മരണം; 18 പേർക്ക് പരിക്ക്
കുറവിലങ്ങാട്: എംസി റോഡിൽ കുര്യനാട് ചീങ്കല്ലേൽ വളവ് ഭാഗത്ത് ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 18 പേർക്ക് പരിക്കേറ്റു. കണ്ണൂർ ഇരിട്ടി സ്വദേശി സന്ധ്യയാണ് മരിച്ചത്. അപകട സമയത്ത് 49 പേരാണ്...









































