Mon, Feb 2, 2026
18 C
Dubai

ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറുന്നത് വൈകി; ഗാസയിൽ ഇസ്രയേൽ നിയന്ത്രണങ്ങൾ

ഗാസ സിറ്റി: വെടിനിർത്തൽ കരാർ പ്രാബല്യത്തിലായെങ്കിലും മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറ്റം ചെയ്യുന്ന ഹമാസ് നടപടികൾ വൈകുന്നു. മൃതദേഹങ്ങൾ കൈമാറുന്നത് വൈകുന്നുവെന്ന് ആരോപിച്ച് ഗാസയിലേക്കുള്ള സഹായങ്ങൾക്ക് ഇസ്രയേൽ നിയന്ത്രണം ഏർപ്പെടുത്തുകയും റഫാ അതിർത്തി...

രഹസ്യ രേഖകൾ കൈവശം വെച്ചു; പെന്റഗൺ ഉപദേഷ്‌ടാവ്‌ ആഷ്‌ലി ടെല്ലിസ്‌ അറസ്‌റ്റിൽ

വാഷിങ്ടൻ: ദേശീയ പ്രതിരോധവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ അനധികൃതമായി കൈവശം വെച്ചതിന് ഇന്ത്യൻ വംശജനായ ആഷ്‌ലി ടെല്ലിസിനെ എഫ്ബിഐ അറസ്‌റ്റ് ചെയ്‌തു. പെന്റഗണിൽ കരാർ അടിസ്‌ഥാനത്തിലും സർക്കാരിന്റെ ഉപദേഷ്‌ടാവായും പ്രവർത്തിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ...

ടൂറിസ്‌റ്റ് ബോട്ടിന് നേരെ ബിയർ ബോട്ടിൽ ആക്രമണം; മൂന്നുവയസുകാരിക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര പൊഴിയൂരിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ടിന് നേരെ ബിയർ കുപ്പി എറിഞ്ഞ് ആക്രമണം. മൂന്നുവയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. പൊഴിയൂരിൽ വിനോദസഞ്ചാരത്തിന് എത്തിയ ബംഗാൾ സ്വദേശി അൽക്കർദാസിന്റെ മകൾ അനുപമദാസ്‌ എന്ന മൂന്ന്...

ശബരിമല സ്വർണക്കൊള്ള; തിരുവിതാംകൂർ അസി. എൻജിനിയർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ കൂടുതൽ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി എടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് അസി. എൻജിനിയർ സുനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്‌തു. സ്വർണം പൊതിഞ്ഞ ദ്വാരപാലക ശിൽപ്പം ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ കൈയിൽ...

പാലക്കാട് യുവാക്കൾ വെടിയേറ്റ് മരിച്ച നിലയിൽ; അന്വേഷണം

പാലക്കാട്: കല്ലടിക്കോട്ട് മൂന്നേക്കറിൽ രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനു, നിതിൻ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾക്ക് സമീപം നാടൻ തോക്ക് കണ്ടെത്തിയിട്ടുണ്ട്. നിതിൻ വീടിനുള്ളിലും ബിനു...

ജേർണലിസ്‌റ്റ് & മീഡിയ അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം നടന്നു

കോഴിക്കോട്: ഇന്ത്യയിലെ അച്ചടി-ദൃശ്യ-ഓൺലൈൻ മാദ്ധ്യമങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ദേശീയ സംഘടനയായ ജേർണലിസ്‌റ്റ് & മീഡിയ അസോസിയേഷന്റെ കോഴിക്കോട് ജില്ലാ സമ്മേളനം നടന്നു. നളന്ദ ഓഡിറ്റോറിയത്തിൽ ഒക്‌ടോബർ 13ന് നടന്ന സമ്മേളനം ജില്ലാ വികസന ചുമതലവഹിക്കുന്ന സിആർ...

കുന്നംകുളം മുൻ എംഎൽഎ ബാബു എം. പാലിശ്ശേരി അന്തരിച്ചു

തൃശൂർ: കുന്നംകുളം മുൻ എംഎൽഎ ബാബു എം. പാലിശ്ശേരി അന്തരിച്ചു. 67 വയസായിരുന്നു. പാർക്കിൻസൺസ് രോഗബാധിതനായി ചികിൽസയിലിരിക്കെയാണ് മരണം. ശ്വാസതടസത്തെ തുടർന്ന് രണ്ടുദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുന്നംകുളം കടവല്ലൂർ സ്വദേശിയാണ്. 2006ലും 2011ലും...

ചുമ മരുന്ന് ദുരന്തം; ഡോക്‌ടറുടെ കമ്മീഷൻ 100%, ചികിൽസിച്ച 15 കുട്ടികൾ മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ ചിന്ത്വാരയിൽ ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചുമ മരുന്നിന്റെ കുറിപ്പെഴുതിയ ഡോ. പ്രവീൺ സോണിക്ക് വൻതുക കമ്മീഷനായി ലഭിച്ചെന്ന് പോലീസ് കണ്ടെത്തി. ഫാർമസ്യൂട്ടിക്കൽ...
- Advertisement -