‘മൂന്ന് ആവശ്യങ്ങൾ അംഗീകരിക്കണം’; കടുത്ത നിലപാടുമായി ഹമാസ്
കയ്‌റോ: ഗാസയിലെ സമാധാന പദ്ധതി സംബന്ധിച്ച് ഈജിപ്‌തിൽ ചർച്ചയിൽ മൂന്ന് ആവശ്യങ്ങൾ മുന്നോട്ടുവെച്ച് ഹമാസ്. ഇസ്രയേൽ സൈന്യം ഗാസയിൽ നിന്നും പൂർണമായി പിൻമാറണമെന്നും ഉപാധികൾ ഇല്ലാതെ മരുന്നും ഭക്ഷണവും നൽകണമെന്നും ഹമാസ് ആവശ്യപ്പെടുന്നു....
ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ വീട് ഉൾപ്പടെ 17 ഇടങ്ങളിൽ ഇഡി പരിശോധന
കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട കേസിൽ നടൻ ദുൽഖർ സൽമാന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) പരിശോധന. പൃഥ്‌വിരാജിന്റെ വീട്ടിലും ഇഡി പരിശോധന നടത്തുന്നുണ്ട്. ദുൽഖറിനെ വീടടക്കം 17 ഇടങ്ങളിലാണ് ഇഡി പരിശോധനയ്‌ക്ക്...
ബുക്ക് ചെയ്‌ത ടിക്കറ്റ് റദ്ദാക്കേണ്ട, യാത്രാ തീയതി മാറ്റാം; ജനുവരി മുതൽ വൻ മാറ്റം
ന്യൂഡെൽഹി: ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പുതിയ നയം അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ. പണം നഷ്‌ടപ്പെടാതെ യാത്രാ തീയതിയിൽ മാറ്റം വരുത്താൻ കഴിയുന്ന നിർണായക നടപടിയിലേക്കാണ് റെയിൽവേ കടക്കുന്നത്.
ബുക്ക് ചെയ്‌ത് കൺഫേം...
ഒമാനിൽ കുടുംബ വിസ പുതുക്കൽ ഇനി എളുപ്പമല്ല; പുതിയ നിയമം പ്രാബല്യത്തിൽ
മസ്‌ക്കത്ത്: പ്രവാസികളുടെ കുടുംബ വിസയും കുട്ടികളുടെ ഐഡി കാർഡും ജീവനക്കാരുടെ ഐഡി കാർഡും പുതുക്കുന്നതിനും ഒമാനിൽ ഇനി കൂടുതൽ രേഖകൾ ആവശ്യം. കഴിഞ്ഞദിവസം മുതലാണ് പരിഷ്‌കരണം പ്രാബല്യത്തിൽ വന്നത്.
കുട്ടികളുടെ ഐഡി കാർഡ് പുതുക്കുന്നതിന്...
‘ഈ മരുന്നിന്റെ വിതരണവും വിൽപ്പനയും നിരോധിച്ചു; കൈവശമുള്ളവർ ഉപയോഗിക്കരുത്’
തിരുവനന്തപുരം: തമിഴ്‌നാട് കാഞ്ചിപുരത്ത് പ്രവർത്തിക്കുന്ന ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് എന്ന കമ്പനിയുടെ എല്ലാ മരുന്നുകളുടെയും വിതരണം കേരളത്തിൽ നിർത്തിവയ്‌പ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ലൈസൻസ് മരവിപ്പിക്കാനുള്ള നടപടികൾ തമിഴ്‌നാട് ഡ്രഗ്‌സ് കൺട്രോളർ...
ഭൗതികശാസ്‌ത്ര നൊബേൽ മൂന്നുപേർക്ക്
സ്‌റ്റോക്ക്‌ഹോം: ഭൗതികശാസ്‌ത്ര നൊബേൽ മൂന്നുപേർക്ക്. ജോൺ ക്ളാർക്ക്, മിഷേൽ എച്ച്, ഡെവോറെക്ക്, ജോൺ എം. മർട്ടീനിസ് എന്നിവർക്കാണ് പുരസ്‌കാരം. ക്വാണ്ടം മെക്കാനിക്‌സിലെ ഗവേഷണത്തിനാണ് പുരസ്‌കാരം. ഒരു ഇലക്‌ട്രിക് സർക്യൂട്ടിൽ സ്‌ഥൂലമായ ക്വാണ്ടം മെക്കാനിക്കൽ...
ശബരിമല സ്വർണപ്പാളി വിവാദം; മുരാരി ബാബുവിന് സസ്‌പെൻഷൻ
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ നടപടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന ബി. മുരാരി ബാബുവിനെ ദേവസ്വം ബോർഡ് സസ്‌പെൻഡ് ചെയ്‌തു. നിലവിൽ ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറാണ്.
തിരുവനന്തപുരത്ത് നടന്ന...
സാമ്പത്തിക ബാധ്യത; മഞ്ചേശ്വരത്ത് ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കി
കാസർഗോഡ്: മഞ്ചേശ്വരം കടമ്പാറിൽ അധ്യാപികയും ഭർത്താവും വിഷം കഴിച്ച് ജീവനൊടുക്കി. പെയിന്റിങ് ജോലി ചെയ്യുന്ന അജിത്ത് (35), വൊർക്കാടി ബേക്കറി ജങ്ഷനിലെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്ന ശ്വേത (27) എന്നിവരാണ്...









































