വിദേശ സിനിമകൾക്ക് 100 ശതമാനം തീരുവ; പ്രഖ്യാപനവുമായി ട്രംപ്
വാഷിങ്ടൻ: വിദേശ സിനിമകൾക്ക് 100 ശതമാനം തീരുവ ഏർപ്പെടുത്തി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. യുഎസിലെ സിനിമാ വ്യവസായത്തെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് തന്റെ തീരുമാനമെന്ന് ട്രംപ് പറഞ്ഞു. യുഎസിൽ നിർമിക്കാത്ത ഗൃഹോപകരണങ്ങൾക്ക്...
മോഷണം സാമ്പത്തിക ബാധ്യത തീർക്കാൻ; 15ഓളം കവർച്ചയ്‌ക്ക് പിന്നിലെ പ്രതി പിടിയിൽ
കോഴിക്കോട്: ജില്ലയിലെ കക്കോടി കേന്ദ്രീകരിച്ച് അടുത്തിടെ ഉണ്ടായ ചെറുതും വലുതുമായ 15ഓളം കവർച്ചയ്‌ക്ക് പിന്നിലെ പ്രതി പിടിയിൽ. അഖിൽ (32) ആണ് പിടിയിലായത്. ചേവായൂർ, എലത്തൂർ, കാക്കൂർ സ്‌റ്റേഷനുകളിൽ രജിസ്‌റ്റർ ചെയ്‌ത വിവിധ...
യാത്രക്കാരുടെ തിരക്ക്; ചെന്നൈയിലേക്ക് കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ചെന്നൈയിലേക്ക് കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. ചെന്നൈ- എഗ്‌മൂർ-തിരുവനന്തപുരം നോർത്ത് സ്‌പെഷ്യൽ (06075) 30ന് രാത്രി 10.15ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് ഒക്‌ടോബർ ഒന്നിന് ഉച്ചയ്‌ക്ക്...
വിസാ നിയമങ്ങളിൽ സുപ്രധാന ഭേദഗതികളുമായി യുഎഇ
ദുബായ്: വിസാ നിയമങ്ങളിൽ സുപ്രധാന ഭേദഗതികളും കൂട്ടിച്ചേർക്കലുകളുമായി യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്‌റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) എന്നിവയാണ് നിയമങ്ങൾ പ്രഖ്യാപിച്ചത്.
പുതുതായി നാല് സന്ദർശക വിസാ വിഭാഗങ്ങൾ...
ഹോം വർക്ക് ചെയ്യാത്തതിന്റെ പേരിൽ കുട്ടികൾക്ക് ക്രൂര മർദ്ദനം; പ്രതിഷേധം, കേസ്
ന്യൂഡെൽഹി: ഹരിയാനയിലെ സ്വകാര്യ സ്‌കൂളിൽ ഹോം വർക്ക് ചെയ്യാത്തതിന്റെ പേരിൽ കുട്ടികൾക്ക് ക്രൂര മർദ്ദനം. ഹരിയാനയിലെ പാനിപത്തിലെ ജാട്ടൽ റോഡിലുള്ള സ്‌കൂളിലാണ് സംഭവം. കുട്ടികളെ ഉപദ്രവിക്കുന്ന വീഡിയോകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായതോടെ കനത്ത...
‘സ്‌ട്രോങ് റൂമിൽ പരിശോധന നടത്തണം, എല്ലാ വസ്‌തുക്കളുടെയും കണക്കെടുക്കണം’
കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളും പീഠവും സ്വർണം പൂശിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇടപെട്ട് ഹൈക്കോടതി. ശബരിമലയിലെ വിലപിടിപ്പുള്ള വസ്‌തുക്കൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമിൽ പരിശോധന നടത്താനും എല്ലാ വസ്‌തുക്കളുടെയും കണക്കെടുക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
റിട്ട....
പാക്ക് അധിനിവേശ കശ്‌മീരിൽ വൻ സർക്കാർ വിരുദ്ധ പ്രക്ഷോഭം; ഇന്റർനെറ്റ് വിച്‌ഛേദിച്ചു
ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാനിലെ ഷെഹ്ബാസ് ഷെരീഫ് സർക്കാരിനെതിരെ പാക്ക് അധിനിവേശ കശ്‌മീരിൽ വൻ പ്രക്ഷോഭം. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധങ്ങളിൽ ഒന്നിനാണ് അവാമി ആക്ഷൻ കമ്മിറ്റി (എഎസി) നേതൃത്വം നൽകുന്നത്. പ്രതിഷേധങ്ങൾ തടയാൻ...
‘ശബരിമലയിലെ പീഠം ഒളിപ്പിച്ച് വെച്ചിട്ട് നാടകം കളി, പിന്നിൽ ഗൂഢാലോചന’
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്റെ പീഠം കാണാതായ സംഭവത്തിൽ സ്‌പോൺസറായ ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്കെതിരെ ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത്. പീഠം ഒളിപ്പിച്ച് വെച്ചിട്ട് നാടകം കളിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി പ്രശാന്ത്...







































