Tue, Feb 3, 2026
26 C
Dubai

‘ശബരിമലയിലെ പീഠം ഒളിപ്പിച്ച് വെച്ചിട്ട് നാടകം കളി, പിന്നിൽ ഗൂഢാലോചന’

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്റെ പീഠം കാണാതായ സംഭവത്തിൽ സ്‌പോൺസറായ ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്കെതിരെ ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത്. പീഠം ഒളിപ്പിച്ച് വെച്ചിട്ട് നാടകം കളിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി പ്രശാന്ത്...

‘ഗാസയിൽ വെടിനിർത്തൽ? ചർച്ചകൾ തുടരുന്നു, ട്രംപിന്റെ ഇടപെടലിൽ പ്രതീക്ഷ’

ടെൽ അവീവ്: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായി ഇന്ന് കൂടിക്കാഴ്‌ച നടത്താനിരിക്കെ, ഗാസയിലെ വെടിനിർത്തൽ പദ്ധതിക്കായി വൈറ്റ് ഹൗസുമായി ചർച്ചകൾ തുടരുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. പദ്ധതിയുടെ അന്തിമരൂപം ആയിട്ടില്ലെന്നും നെതന്യാഹു...

ആത്‍മഹത്യ ചെയ്യാൻ കടലിൽ ഇറങ്ങി; എഎസ്‌ഐയുടെ ഇടപെടലിൽ യുവാവ് ജീവിതത്തിലേക്ക്

വീടിന്റെ ചുമരിൽ മരണക്കുറിപ്പും എഴുതിവെച്ച് രാത്രി 16 കിലോമീറ്റർ നടന്ന് മാരാരിക്കുളം ബീച്ചിലെത്തി ആത്‍മഹത്യ ചെയ്യാൻ കടലിലേക്ക് ഇറങ്ങിയ യുവാവിനെ പോലീസിന്റെ സമയോചിത ഇടപെടലിൽ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ആർത്തുങ്കൽ എഎസ്ഐ നസീറും പോലീസ്...

‘മധ്യേഷ്യയിൽ ഒരു പ്രത്യേക കാര്യത്തിനായി ഒരുങ്ങുന്നു, നമ്മൾ അത് പൂർത്തിയാക്കും’

വാഷിങ്ടൻ: മധ്യേഷ്യയിൽ യുഎസ് നിർണായകമായ നീക്കത്തിന് ഒരുങ്ങുകയാണെന്ന സൂചന നൽകി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. മധ്യപൂർവ ദേശത്തിന്റെ മഹത്വത്തിനായി നമുക്ക് ഒരു യഥാർഥ അവസരം വന്നുചേർന്നിരിക്കുകയാണ്. ആദ്യമായിട്ടാണ് എല്ലാവരും ഒരു പ്രത്യേക കാര്യത്തിനായി...

കരൂർ ദുരന്തം; മരിച്ചവരുടെ എണ്ണം 41 ആയി, ആസൂത്രിത അട്ടിമറിയെന്ന് വിജയ്‌

ചെന്നൈ: കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ചികിൽസയിൽ ആയിരുന്ന സുഗുണ (65) ആണ് മരിച്ചത്. അതേസമയം, കരൂരിലേക്ക് പോകാൻ വിജയ്...

നാടകീയം; ഏഷ്യാ കപ്പ് കിരീടം ഏറ്റുവാങ്ങാൻ വിസമ്മതിച്ച് ഇന്ത്യൻ ടീം

ദുബായ്: ഏഷ്യാ കപ്പിന്റെ തുടക്കം മുതലുള്ള വിവാദം സമ്മാനദാന ചടങ്ങിലേക്ക് നീണ്ടു. പാക്കിസ്‌ഥാൻകാരനായ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് കിരീടം ഏറ്റുവാങ്ങാൻ ഇന്ത്യൻ ടീം വിസമ്മതിച്ചു. കിരീടവും മെഡലും...

യുക്രൈന് നേരെ റഷ്യൻ വ്യോമാക്രമണം; നാലുപേർ കൊല്ലപ്പെട്ടു, 42 പേർക്ക് പരിക്ക്

കീവ്: യുക്രൈന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ശനിയാഴ്‌ച രാത്രിയും ഞായറാഴ്‌ച പുലർച്ചെയുമായി യുക്രൈനിലെ വിവിധ മേഖലകൾ ലക്ഷ്യമിട്ട് റഷ്യ നടത്തിയ ആക്രമണത്തിലാണ് നാലുപേർ കൊല്ലപ്പെട്ടതെന്ന് യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ...

നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് വിദ്യാർഥി മരിച്ചു; രണ്ടു പേരുടെ നില ഗുരുതരം

മലപ്പുറം: ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് വിദ്യാർഥി മരിച്ചു. ഇസാൻ എന്ന 13 വയസുകാരനാണ് മരിച്ചത്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ആറുവരിപ്പാതയിൽ കാലിക്കറ്റ് സർവകലാശാലയ്‌ക്ക് സമീപം കോഹിനൂരിൽ ആയിരുന്നു അപകടം. പരിക്കേറ്റ രണ്ടുപേരുടെ...
- Advertisement -