ഫോൺ തട്ടിയെടുത്തു, റോഡിൽ മുട്ടുകുത്തി നിർത്തിച്ചു; ഡെൽഹിയിൽ മലയാളി വിദ്യാർഥികൾക്ക് മർദ്ദനം
ന്യൂഡെൽഹി: മോഷണക്കുറ്റം ആരോപിച്ച് ഡെൽഹിയിൽ മലയാളി വിദ്യാർഥികൾക്ക് മർദ്ദനം. പോലീസും നാട്ടുകാരും ചേർന്ന് മർദ്ദിച്ചതായാണ് പരാതി. സാക്കിർ ഹുസൈൻ കോളേജിലെ പൊളിറ്റിക്കൽ സയൻസ് ഓണേഴ്‌സ് ഒന്നാംവർഷ വിദ്യാർഥികളായ കാസർഗോഡ് സ്വദേശി കെ. സുദിൻ,...
ന്യൂനമർദ്ദം; വടക്കൻ കേരളത്തിൽ മഴ ശക്‌തമാകും, നാല് ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും മഴ കനക്കും. വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്‌തി കൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് ഇന്ന് തെക്കൻ ഒഡീഷ- വടക്കൻ ആന്ധ്ര തീരത്ത്...
യുഎന്നിൽ നാടകീയ രംഗങ്ങൾ, നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്‍കരിച്ച് പ്രതിനിധികൾ
ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര സഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്‍കരിച്ച് അമ്പതിലധികം രാജ്യങ്ങളിലെ പ്രതിനിധികൾ അസംബ്ളി ഹാളിൽ നിന്ന് ഇറങ്ങിപ്പോയി. മറ്റു ചിലർ കൈയ്യടികളോടെ സ്വീകരിക്കുകയും ചെയ്‌തു. ഗാസയിലെ ഇസ്രയേൽ ആക്രമണത്തെ...
ലൈംഗിക പരാമർശങ്ങൾ വീഡിയോയിൽ ഇല്ലല്ലോ? കെഎം ഷാജഹാന് ജാമ്യം
കൊച്ചി: സിപിഎം നേതാവ് കെജെ ഷൈനെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ തുടർച്ചയായി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ യൂട്യൂബർ കെഎം ഷാജഹാന് ജാമ്യം. സമാന രീതിയിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് അടക്കമുള്ള ഉപാധികളുടെ അടിസ്‌ഥാനത്തിലാണ് ജാമ്യം.
ഷാജഹാനെ അറസ്‌റ്റ്...
നവരാത്രി ആഘോഷം; സംസ്‌ഥാനത്ത് ചൊവ്വാഴ്‌ച പൊതു അവധി
തിരുവനന്തപുരം: നവരാത്രി ആഘോഷം പ്രമാണിച്ച് ഈമാസം 30ന് (ചൊവ്വാഴ്‌ച) സംസ്‌ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്‌ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് നിയമപ്രകാരം പ്രവർത്തിക്കുന്ന സ്‌ഥാപനങ്ങൾക്കും പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള...
ഹാർട്ട് കെയർ ഫൗണ്ടേഷൻ ഹൃദയ സംഗമവും പുരസ്‌കാര സമർപ്പണവും 28ന്
കൊച്ചി: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ഹാർട്ട് കെയർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഹൃദയ സംഗമവും വൊക്കേഷണൽ എക്‌സലൻസ് പുരസ്‌കാര സമർപ്പണവും ഈ മാസം 28ന് കൊച്ചി ലിസി ഹോസ്‌പിറ്റൽ ഓഡിറ്റോറിയത്തിൽ നടക്കും.
രാവിലെ 11ന് നടക്കുന്ന...
വാഹനം വാങ്ങിയത് നിയമപരമായി, വിട്ടുകിട്ടണം; ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ
കൊച്ചി: ഓപ്പറേഷൻ നുംകൂറിൽ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ ഹരജി നൽകി. കസ്‌റ്റംസ് നടപടി ചോദ്യം ചെയ്‌താണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. നിയമവിധേയമായാണ് വാഹനം വാങ്ങിയതെന്ന് ദുൽഖർ ഹരജിയിൽ...
‘എയിംസ്; കേരളത്തോട് നീതി നിഷേധം, സുരേഷ് ഗോപി തട്ടുപൊളിപ്പൻ രാഷ്‌ട്രീയം കളിക്കുന്നു’
ആലപ്പുഴ: കേരളത്തോടുള്ള നീതി നിഷേധമാണ് ഇതുവരെ എയിംസ് അനുവദിക്കാത്തതെന്ന് മന്ത്രി സജി ചെറിയാൻ. കേരളത്തിന് എയിംസ് അനുവദിച്ചു എന്ന് ഇന്ന് പറഞ്ഞാൽ നാളെ രാവിലെ 11ന് സ്‌ഥലം കൊടുക്കും. മന്ത്രി എന്ന നിലയിലും...






































