അമീബിക് മസ്‌തിഷ്‌ക ജ്വരം; സംസ്‌ഥാനത്ത് ഒരുമരണം കൂടി, മരിച്ചത് ചാവക്കാട് സ്വദേശി
കോഴിക്കോട്: സംസ്‌ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒരുമരണം കൂടി സ്‌ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയ്‌ക്ക് എത്തിച്ച തൃശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്. ബുധനാഴ്‌ചയാണ് റഹീമിനെ ഗുരുതരാവസ്‌ഥയിൽ...
ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങൾക്ക് അംഗീകാരം; അന്തിമ വിജ്‌ഞാപനം ഉടൻ
തിരുവനന്തപുരം: ഭൂപതിവ് നിയമഭേദഗതിയിലെ ചട്ടങ്ങൾക്ക് അംഗീകാരം നൽകിയതായി റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. കഴിഞ്ഞമാസം 27നാണ് ചട്ടങ്ങൾക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. തുടർന്ന് നിയമസഭാ സബ്‌ജക്‌ട് കമ്മിറ്റിക്ക് വിട്ട ചട്ടത്തിന്റെ അന്തിമ...
‘സൗദിയുമായി തന്ത്രപ്രധാന പങ്കാളിത്തം’; സൗദി-പാക്ക് കരാറിൽ പ്രതികരിച്ച് ഇന്ത്യ
ന്യൂഡെൽഹി: സൗദി അറേബ്യയുമായി വിവിധ മേഖലകളിൽ തന്ത്രപ്രധാന പങ്കാളിത്തമാണ് ഉള്ളതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്‌താവ് രൺധീർ ജയ്സ്വാൾ. സൗദിയും ഇന്ത്യയും തമ്മിലെ തന്ത്രപ്രധാന ബന്ധത്തിൽ രണ്ട് രാജ്യങ്ങളുടെയും താൽപര്യങ്ങളും വിഷയങ്ങളും പരിഗണിക്കപ്പെടുമെന്ന്...
കോഴിക്കോട് വളയം ഗവ. ആശുപത്രി കെട്ടിടത്തിൽ അഗ്‌നിബാധ
കോഴിക്കോട്: ജില്ലയിലെ വളയം ഗവ. ആശുപത്രി കെട്ടിടത്തിൽ അഗ്‌നിബാധ. ആശുപത്രിയുടെ പ്രധാന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ പുറത്ത് ചുമരിലെ ഇലക്‌ട്രിക് മീറ്റർ, മെയിൻ...
ആഗോള അയ്യപ്പ സംഗമം; യാത്രാ ചിലവിന് ക്ഷേത്രഫണ്ട് എന്തിന്? ഉത്തരവിന് സ്‌റ്റേ
കൊച്ചി: നാളെ പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രാ ചിലവിന് ക്ഷേത്രഫണ്ട് ഉപയോഗിക്കാമെന്ന മലബാർ ദേവസ്വം ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. മലബാർ ദേവസ്വത്തിന് കീഴിലെ ജീവനക്കാർക്കായിരുന്നു ക്ഷേത്രം ഫണ്ട്...
സ്‌ത്രീത്വത്തെ അപമാനിച്ചു; കെജെ ഷൈനിന്റെ പരാതിയിൽ കേസെടുത്ത് പോലീസ്
കൊച്ചി: സൈബർ ആക്രമണത്തിൽ സിപിഐഎം നേതാവ് കെജെ ഷൈൻ നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്. എറണാകുളം റൂറൽ സൈബർ പോലീസാണ് കേസെടുത്തത്. സ്‌ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. ഐടി ആക്‌ടും ചുമത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും പോലീസ്...
സോണിയയും രാഹുലും വയനാട്ടിൽ; തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ചയാകും
കൽപ്പറ്റ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി എന്നിവർ വയനാട്ടിലെത്തി. രാവിലെ പത്തിന് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ ഇരുവരും ഹെലികോപ്‌ടർ മാർഗമാണ് വയനാട്ടിലെത്തിയത്.
മണ്ഡല പര്യടനത്തിന് ഒരാഴ്‌ചയായി...
പാലിയേക്കര ടോൾ പിരിവ്; തിങ്കളാഴ്‌ച മുതൽ ആരംഭിക്കാൻ ഹൈക്കോടതി അനുമതി
കൊച്ചി: ഇടപ്പള്ളി- മണ്ണൂത്തി ദേശീയപാതയിലെ പാലിയേക്കര ടോൾ പിരിവ് തിങ്കളാഴ്‌ച മുതൽ വീണ്ടും ആരംഭിക്കും. ടോൾ പിരിവുമായി ബന്ധപ്പെട്ട് ചില ഉപാധികൾ ഏർപ്പെടുത്തുമെന്നും ഇതിന്റെ അടിസ്‌ഥാനത്തിൽ തിങ്കളാഴ്‌ച മുതൽ ടോൾ പിരിക്കാൻ അനുമതി...








































