പാലക്കാട് ചെങ്കൽ ക്വാറിയിൽ യുവതിയുടെ മൃതദേഹം; ഭർത്താവ് കസ്‌റ്റഡിയിൽ
പാലക്കാട്: മണ്ണാർക്കാട് എളമ്പുലാശ്ശേരിയിൽ കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കോട്ടയം സ്വദേശിനിയായ അഞ്‌ജുമോൾ (24) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് വാക്കടപ്പുറം സ്വദേശി യോഗേഷിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
വീടിന് സമീപത്തെ...
അമീബിക് മസ്‌തിഷ്‌ക ജ്വരം; ഈമാസം സ്‌ഥിരീകരിച്ചത് 24 പേർക്ക്, ചികിൽസയിൽ 71 പേർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം കൂടുതൽ റിപ്പോർട് ചെയ്‌തത് സെപ്‌തംബറിൽ. ആരോഗ്യവകുപ്പ് ഇന്നലെ പുറത്തുവിട്ട കണക്കുകൾപ്രകാരം 71 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. ഇതിൽ 24 പേർക്കും രോഗം ബാധിച്ചത് ഈ മാസമാണ്....
സൈനിക വേഷത്തിലെത്തി; ബാങ്കിൽ നിന്ന് കവർന്നത് 1.04 കോടിയും 20 കിലോ സ്വർണവും
ബെംഗളൂരു: കർണാടകയിലെ വിജയപുരയിൽ എസ്ബിഐ ബ്രാഞ്ചിൽ നിന്ന് 1.04 കോടി രൂപയും 20 കിലോ സ്വർണവും കവർന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സൈനിക വേഷത്തിലാണ് മോഷ്‌ടാക്കൾ എത്തിയതെന്നാണ് വിവരം. അഞ്ചുപേരാണ് സംഘത്തിൽ...
ഏഷ്യാകപ്പ്; പാക്കിസ്‌ഥാൻ പിൻമാറില്ല, ടീം സ്‌റ്റേഡിയത്തിലേക്ക്, മൽസരം വൈകും
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ നിന്ന് പാക്കിസ്‌ഥാൻ പിൻമാറില്ല. തുടക്കത്തിൽ മൽസരം പാക്കിസ്‌ഥാൻ ബഹിഷ്‌കരിക്കുമെന്ന് റിപ്പോർട് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ടീം തീരുമാനത്തിൽ നിന്ന് പിന്നാക്കം പോയതായാണ് അറിയുന്നത്. ഇന്ത്യൻ സമയം ഏഴുമണിവരെ ഹോട്ടലിൽ നിന്ന്...
‘ലോകത്തുള്ള എല്ലാ രോഗവും കേരളത്തിലുണ്ട്; കോവിഡിന് ശേഷം മരണനിരക്ക് വർധിച്ചു’
തിരുവനന്തപുരം: ലോകത്തുള്ള എല്ലാ രോഗവും കേരളത്തിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിൽ മരണനിരക്ക് അപകടകരമായ രീതിയിൽ വർധിക്കുകയാണ്. കോവിഡിന് ശേഷം കേരളത്തിൽ മരണനിരക്ക് വർധിച്ചു. എന്നിട്ടും നമ്പർ വൺ കേരളം എന്ന്...
തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്‌തു
തൃശൂർ: അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്‌തു. 95 വയസായിരുന്നു. ബുധനാഴ്‌ച ഉച്ചയ്‌ക്ക് 2.50ഓടെയായിരുന്നു മരണം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജൂബിലി...
മോദിയുടെ ജീവിതകഥ സിനിമയാകുന്നു; ‘മാ വന്ദേ’, നായകനായി ഉണ്ണി മുകുന്ദൻ
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ സിനിമയാകുന്നു. 'മാ വന്ദേ' എന്നാണ് ചിത്രത്തിന്റെ പേര്. ക്രാന്തി കുമാർ സിഎച്ച് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ, ഉണ്ണി മുകുന്ദൻ ആണ് നരേന്ദ്രമോദിയായി വേഷമിടുന്നത്.
സിൽവർ കാസ്‌റ്റ് ക്രിയേഷൻസിന്റെ...
ശബരിമല സ്വർണപ്പാളിയിൽ തൂക്കക്കുറവ്; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി കേസിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സ്വർണപ്പാളികളിലെ തൂക്കം കുറഞ്ഞത് ദേവസ്വം വിജിലൻസ് എസ്‌പി അന്വേഷിക്കും. കേസ് ഇന്ന് പരിഗണനയ്‌ക്ക് വന്നപ്പോൾ സ്വർണപ്പാളികളുടെ തൂക്കം സംബന്ധിച്ച് കോടതി സംശയങ്ങൾ ഉന്നയിച്ചിരുന്നു.
കേസുമായി...








































