റഷ്യയുമായി യുദ്ധം തുടരാൻ അടുത്തവർഷം 12000 കോടി ഡോളർ വേണം; യുക്രൈൻ പ്രതിരോധ മന്ത്രി
കീവ്: റഷ്യയുമായി യുദ്ധം തുടരണമെങ്കിൽ അടുത്തവർഷം 12000 കോടി ഡോളർ (ഏകദേശം പത്തുലക്ഷം കോടി രൂപയോളം) എങ്കിലും കുറഞ്ഞത് വേണമെന്ന് യുക്രൈൻ പ്രതിരോധ മന്ത്രി ഡെനിസ് ഷ്‌മൈഗൾ. റഷ്യയുമായുള്ള യുദ്ധത്തിൽ സൈന്യത്തെ നിലനിർത്താൻ...
കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
വണ്ടൂർ: കുടുംബാംഗങ്ങളുമായി വിവാഹത്തിന് പോകാൻ പുലർച്ചെ കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. വാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയിൽ മുരളീ കൃഷ്‌ണൻ (32) ആണ് മരിച്ചത്. യുസി പെട്രോളിയം ഉടമ പരേതനായ യുസി...
രാഷ്‌ട്രീയ ലക്ഷ്യം; അയ്യപ്പ സംഗമം തടയണം, സുപ്രീം കോടതിയിൽ ഹരജി
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ഈ മാസം 20ന് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി. രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ് പരിപാടിയെന്നും ഇതിന് ദേവസ്വം ബോർഡിനെ മറയാക്കുന്നതായും...
ഹണിട്രാപ്പ്; പത്തനംതിട്ടയിൽ യുവാക്കൾക്ക് ക്രൂരമർദ്ദനം, ദമ്പതികൾ അറസ്‌റ്റിൽ
പത്തനംതിട്ട: പത്തനംതിട്ടയിൽ ഹണിട്രാപ്പിൽ കുടുക്കി യുവാക്കളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ദമ്പതികൾ അറസ്‌റ്റിൽ. പത്തനംതിട്ട ചരൽകുന്ന് സ്വദേശികളായ ജയേഷും രശ്‌മിയുമാണ് അറസ്‌റ്റിലായത്. ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളാണ് മർദ്ദനത്തിന് ഇരയായത്. ദമ്പതികൾക്ക് സൈക്കോ...
ലണ്ടനിൽ കുടിയേറ്റ വിരുദ്ധ പ്രതിഷേധം; അണിനിരന്ന് ലക്ഷങ്ങൾ, നഗരം സ്‌തംഭിച്ചു
ലണ്ടൻ: ലണ്ടനിൽ കുടിയേറ്റ വിരുദ്ധ പ്രതിഷേധം കനക്കുന്നു. കുടിയേറ്റക്കാർ രാജ്യം കയ്യടക്കുന്നു എന്നാരോപിച്ച് ആശങ്കകൾ ഉയർത്തിക്കാട്ടി തീവ്ര വലതുപക്ഷ പ്രവർത്തകനായ ടോമി റോബിൻസണിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലി സംഘർഷഭരിതമായി. റാലിയിൽ ഒരുലക്ഷത്തിലേറെ ആളുകൾ...
‘ഞാൻ പറയുന്നത് പോലെ നാറ്റോ ചെയ്‌താൽ, റഷ്യ-യുക്രൈൻ യുദ്ധം പെട്ടെന്ന് അവസാനിക്കും’
വാഷിങ്ടൻ: റഷ്യൻ-യുക്രൈൻ സംഘർഷം മാരകവും പരിഹാസ്യവുമാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. റഷ്യക്കെതിരെ കർശന നടപടി എടുക്കാൻ നാറ്റോ സഖ്യകക്ഷികളോട് ട്രംപ് ആഹ്വാനം ചെയ്‌തു. റഷ്യ- യുക്രൈൻ യുദ്ധം അവസാനിക്കുന്നതുവരെ ചൈനയ്‌ക്ക് മേൽ...
അമീബിക് മസ്‌തിഷ്‌ക ജ്വരം; ആശങ്ക ഒഴിയാതെ കേരളം, 17 വയസുകാരന് രോഗം
തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരം ഭീഷണിയൊഴിയാതെ കേരളം. സംസ്‌ഥാനത്ത് വീണ്ടും ഒരാൾക്ക് രോഗം സ്‌ഥിരീകരിച്ചു. തിരുവനന്തപുരത്ത് 17 വയസുകാരനാണ് രോഗം സ്‌ഥിരീകരിച്ചത്. ഇതിന് പിന്നാലെ ആക്കുളം ടൂറിസ്‌റ്റ് വില്ലേജിലെ സ്വിമ്മിങ് പൂൾ ആരോഗ്യവകുപ്പ്...
സ്വകാര്യ ഭൂമിയിലെ ചന്ദന മരം മുറിച്ച് വില്‍പ്പന നടത്താം; ബില്‍ മന്ത്രിസഭ അംഗീകരിച്ചു
തിരുവനന്തപുരം: സ്വകാര്യ ഭൂമിയിലെ ചന്ദന മരം വനം വകുപ്പ് മുഖേന മുറിച്ച് വില്‍പ്പന നടത്തുന്നതിനുള്ള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. വില്‍പ്പന നടത്തുന്ന ചന്ദന മരത്തിന്റെ വില കര്‍ഷകന് ലഭ്യമാകുന്നതിലൂടെ സംസ്‌ഥാനത്ത് ചന്ദനകൃഷി...








































