ശബരിമല സ്വർണക്കൊള്ള; ജയറാമിനെ ചോദ്യം ചെയ്യാൻ ഇഡി, നോട്ടീസ് നൽകി
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിനെ ചോദ്യം ചെയ്യാൻ ഇഡി. അടുത്ത ചൊവ്വാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. കേസുമായി ബന്ധപ്പെട്ട് നേരത്തെ എസ്ഐടിയും ജയറാമിൽ നിന്ന് മൊഴിയെടുത്തിരുന്നു.
രണ്ടാഴ്‌ച...
ശബരിമല സ്വർണക്കൊള്ള; കൂടുതൽ അറസ്‌റ്റുകൾ ഉടൻ, കൊടിമരത്തിലും പരിശോധന
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്നുപേരുടെ കൂടി അറസ്‌റ്റിനെ കുറിച്ച് സൂചന നൽകി ഹൈക്കോടതി. കേസിൽ പ്രതിചേർക്ക പെട്ടവരിൽ പ്രധാനമായും നാലുപേരുടെ പങ്കാളിത്തം സംബന്ധിച്ച് വിശദമായ പരിശോധന നടത്തിയതായും അതിൽ മൂന്നുപേരുടെ പങ്ക്...
‘എസ്‌ഐആർ പൂർത്തീകരിച്ചേ പറ്റൂ, തടസപ്പെടുത്തരുത്’; മുന്നറിയിപ്പുമായി സുപ്രീം കോടതി
ന്യൂഡെൽഹി: സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ (എസ്‌ഐആർ) സംസ്‌ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി സുപ്രീം കോടതി. എസ്‌ഐആർ നടപടികൾ തടസപ്പെടുത്താൻ പാടില്ലെന്നാണ് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. എല്ലാ സംസ്‌ഥാനങ്ങളും ഇക്കാര്യം വളരെ വ്യക്‌തമായി മനസിലാക്കണമെന്നും ചീഫ്...
സർക്കാർ ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചു; ആദ്യഗഡു ഫെബ്രുവരിയിൽ
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎയും ഡിആറും മൂന്നുശതമാനം വർധിപ്പിച്ചു. 22 ശതമാനത്തിൽ നിന്നും 25% ആക്കിയാണ് ഉത്തരവ് പുറത്തിറക്കിയത്. വർധിപ്പിച്ച ഡിഎയുടെ ആദ്യഗഡു ഫെബ്രുവരിയിലെ ശമ്പളത്തിനൊപ്പം ലഭിക്കും.
ശേഷിക്കുന്ന കുടിശിക മാർച്ചിൽ നൽകും....
കാസർഗോഡ് ഇൻഫ്ളുവൻസർ ആത്‍മഹത്യ ചെയ്‌ത നിലയിൽ
കാസർഗോഡ്: സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്. കാസർഗോഡ് വിദ്യാനഗർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ വാടക ക്വാർട്ടേഴ്‌സിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
ഉടനെ ആശുപത്രിയിൽ...
നിള രാവും സാംസ്‌കാരിക സംഗമവും; പൊന്നാനി ലിറ്ററേച്ചർ ഫെസ്‌റ്റ് ശ്രദ്ധേയം
പൊന്നാനി: തിണ്ടീസ് കൾച്ചറൽ ഫോറം സംഘടിപ്പിച്ച ആദ്യ പൊന്നാനി ലിറ്ററേച്ചർ ഫെസ്‌റ്റ് (Ponnani Literature Fest/പിഎൽഎഫ്/PLF) കൊടിയിറങ്ങി. ഞായറാഴ്‌ച ഉച്ചക്ക് 2.30ന് കർമ്മ റോഡ് മോത്തിലാൽ ഗട്ട് നിള ഡെസ്‌റ്റിനേഷൻ സെന്ററിൽ 'തിണ്ടീസ്...
മാറി നിൽക്കാൻ കഴിയില്ല, ഇവിടെ പണിയുണ്ട്, പണം വെറുതെ കളയേണ്ട; ശ്രീലേഖ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ഡെൽഹിലേക്ക് പുറപ്പെട്ട ബിജെപി കൗൺസിലർമാരുടെ സംഘത്തിനൊപ്പം പോകാത്തതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ. ഈ പ്രായത്തിൽ മൂന്നുദിവസം ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചതായി...
ഹജ്‌ജ്; വിസാ വിതരണം ആരംഭിച്ച് സൗദി, ആദ്യ സംഘം 18ന് എത്തും
മക്ക: ഹജ്‌ജിന് നാലുമാസം ശേഷിക്കെ സൗദി അറേബ്യ വിസാ വിതരണം ആരംഭിച്ചു. നുസുക് ഹജ്‌ജ് പ്ളാറ്റ്‌ഫോം വഴി രജിസ്‌റ്റർ ചെയ്‌ത് പാക്കേജുകൾ തിരഞ്ഞെടുത്തവർക്കാണ് ഇന്നലെ മുതൽ വിസകൾ ലഭിച്ചു തുടങ്ങിയത്.
തീർഥാടകരുടെ യാത്രയും താമസവും...








































