യുഎസിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് ഇന്ത്യ; ട്രംപും മോദിയും ഫോണിൽ സംസാരിച്ചേക്കും
ന്യൂഡെൽഹി: യുഎസിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് ഇന്ത്യ. യുഎസുമായി ഇന്ത്യ കൂടുതൽ ചർച്ചകൾ നടത്തുകയാണെന്നും നിലവിലെ സാഹചര്യത്തിൽ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയില്ലെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു. ട്രംപും മോദിയും ഇപ്പോഴും...
രാജ്യവ്യാപക വോട്ടർപട്ടിക പരിഷ്‌കരണം; യോഗം വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡെൽഹി: രാജ്യവ്യാപകമായി വോട്ടർപട്ടികയുടെ തീവ്രപരിഷ്‌കരണം (എസ്‌ഐആർ) നടപ്പാക്കാനുള്ള നീക്കവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ബിഹാർ മാതൃകയിൽ ഇന്ത്യ മുഴുവൻ എസ്‌ഐആർ നടപ്പാക്കാനാണ് നീക്കം. 2026 ജനുവരി ഒന്ന് അടിസ്‌ഥാന യോഗ്യതാ തീയതിയായി കണക്കാക്കിയാണ് വോട്ടർപട്ടികയുടെ...
വീണ്ടും ട്രംപിന്റെ ‘പണി’; ഇന്ത്യൻ കമ്പനികളിലേക്കുള്ള ഐടി ഔട്ട്സോഴ്‌സിങ് നിർത്തലാക്കിയേക്കും
വാഷിങ്ടൻ: ഇന്ത്യൻ ഐടി മെഖലയ്‌ക്കെതിരായ നടപടിക്ക് പദ്ധതിയിട്ട് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. യുഎസ് ഐടി കമ്പനികളിൽ നിന്ന് ഇന്ത്യൻ ഐടി കമ്പനികളിലേക്ക് നടത്തിവരുന്ന ഔട്ട്സോഴ്‌സിങ് നിർത്തലാക്കാനാണ് ട്രംപിന്റെ നീക്കമെന്ന് വിവിധ രാജ്യാന്തര...
പോലീസ് നിഷ്‌ക്രിയത്വം: യോഗി ആദിത്യനാഥിന്റെ വീടിന് മുന്നിൽ തീകൊളുത്തി യുവതി
ലഖ്‌നൗ: ഹരിയാന നാടോടി ഗായകൻ ഉത്തർ കുമാറിനെതിരെ രണ്ട് മാസത്തിലേറെ മുമ്പ് ബലാൽസംഗ പരാതി നൽകിയ നോയിഡയിൽ നിന്നുള്ള സ്‌ത്രീ, കേസിൽ പോലീസ് നിഷ്‌ക്രിയത്വം ആരോപിച്ച് വെള്ളിയാഴ്‌ച ലഖ്‌നൗവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ...
യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
തൃശൂര്‍: കുന്നംകുളം സ്‌റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഇന്ന് രാവിലെയാണ് ഡിഐജി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍.
കേസിൽ കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്‌ഥർ...
‘കൈകൊണ്ട് ഇടിച്ചതേ ഉള്ളൂ’; സ്‌റ്റേഷൻ മർദ്ദനം നിസാരവത്കരിച്ച് ഡിഐജി റിപ്പോർട്
തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്തിനെ കുന്നംകുളം സ്‌റ്റേഷനിൽ മർദ്ദിച്ച സംഭവത്തിൽ ഡിജിപിക്ക് നൽകിയത് സംഭവത്തെ ലളിതവത്‌കരിക്കുന്ന റിപ്പോർട്. കൈകൊണ്ട് ഇടിച്ചു എന്ന കുറ്റം മാത്രമേ ചെയ്‌തിട്ടുള്ളൂവെന്നാണ് തൃശൂർ ഡിഐജി ഹരിശങ്കർ...
വെള്ളാപ്പള്ളി പ്രതിയായ അഴിമതി കേസ്; അന്വേഷണ ഉദ്യോഗസ്‌ഥനെ മാറ്റാൻ നീക്കം
കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് അഴിമതി കേസിൽ അന്വേഷണ ഉദ്യോഗസ്‌ഥനെ മാറ്റാൻ സർക്കാർ നീക്കം. കേസ് അന്വേഷിക്കുന്ന എസ്‌പി എസ്. ശശിധരനെ അന്വേഷണ ഉദ്യോഗസ്‌ഥനായി നിലനിർത്താമെന്ന് ഹൈക്കോടതിക്ക് നൽകിയ ഉറപ്പിൽ നിന്നാണ്...
പ്രമുഖ ഫൊറൻസിക് വിദഗ്‌ധ ഡോ. ഷെർളി വാസു അന്തരിച്ചു
കോഴിക്കോട്: സംസ്‌ഥാനത്തെ പ്രമുഖ ഫൊറൻസിക് വിദഗ്‌ധ ഡോ. ഷെർളി വാസു (68) അന്തരിച്ചു. വീട്ടിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെഎംസിടി കോളേജ് ആശുപത്രിയിൽ ഫൊറൻസിക് വിഭാഗം...








































