Fri, Feb 6, 2026
20 C
Dubai

‘വിസി നിയമനത്തിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണം’; ഗവർണർ സുപ്രീം കോടതിയിൽ

തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ നിർണായക നീക്കവുമായി ഗവർണർ രാജേന്ദ്ര അർലേക്കർ. വൈസ് ചാൻസലർ നിയമന പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ സുപ്രീം കോടതിയെ സമീപിച്ചു. വൈസ്...

‘ഇന്ത്യ നിൽക്കേണ്ടത് യുഎസിനോടൊപ്പം, പുട്ടിൻ-മോദി കൂടിക്കാഴ്‌ച ലജ്‌ജാകരം’

വാഷിങ്ടൻ: ഷാങ്ഹായ് സഹകരണ കൂട്ടായ്‌മയുടെ (എസ്‌സിഒ) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായും ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങുമായും നടത്തിയ കൂടിക്കാഴ്‌ചയെ ലജ്‌ജാകരമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഉപദേഷ്‌ടാവ്‌...

കോപ്പിയടി പിടികൂടിയതിന് വ്യാജ പീഡന പരാതി; അധ്യാപകന് 10 വർഷത്തിന് ശേഷം നീതി

തൊടുപുഴ: കോപ്പിയടി പിടികൂടിയതിന് വിദ്യാർഥിനികൾ നൽകിയ വ്യാജ പീഡനക്കേസിൽ കുരുങ്ങിയ അധ്യാപകന് പത്തുവർഷത്തിന് ശേഷം നീതി. ഇടുക്കി മൂന്നാർ ഗവ. കോളേജിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവിയായിരുന്ന പ്രഫ. ആനന്ദ് വിശ്വനാഥനെയാണ് തൊടുപുഴ അഡീഷണൽ...

കിം ജോങ് ഉൻ ചൈനയിലേക്ക്; സൈനിക പരേഡിൽ പങ്കെടുക്കും

ബെയ്‌ജിങ്‌: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ചൈന സന്ദർശനത്തിനായി പുറപ്പെട്ടു. പ്രത്യേക ട്രെയിനിൽ ബെയ്‌ജിങ്ങിലെത്തുന്ന കിം, സൈനിക പരേഡിൽ പങ്കെടുക്കും. ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്, റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ...

‘ഇന്ത്യയുമായുള്ള വ്യാപാരം ദുരന്തം, തീരുവ വെട്ടികുറയ്‌ക്കാമെന്ന് അവർ വാഗ്‌ദാനം ചെയ്‌തു’

വാഷിങ്ടൻ: താരിഫ് വിഷയത്തിൽ ഇന്ത്യയെ വീണ്ടും രൂക്ഷമായി വിമർശിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇന്ത്യ-യുഎസ് വ്യാപാരബന്ധം ഒരു ദുരന്തമായിരുന്നുവെന്നും ഏകപക്ഷീയമായിരുന്നുവെന്നും ഡൊണാൾഡ് ട്രംപ് വ്യക്‌തമാക്കി. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേലുള്ള തീരുവ വെട്ടികുറയ്‌ക്കാമെന്ന്...

പാലക്കാട്ട് സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് അധ്യാപികയ്‌ക്ക് ദാരുണാന്ത്യം

പാലക്കാട്: കോളേജിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് അധ്യാപികയ്‌ക്ക് ദാരുണാന്ത്യം. കോയമ്പത്തൂരിലെ സ്വകാര്യ കോളേജ് അധ്യാപികയായ പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ് സ്വദേശി വിപിന്റെ ഭാര്യ ആൻസി (36) ആണ് മരിച്ചത്. ഇന്ന് രാവിലെ...

ഔദ്യോഗിക വസതി ഒഴിഞ്ഞ് ജഗ്‌ദീപ് ധൻകർ; താമസം ഫാം ഹൗസിലേക്ക് മാറ്റി

ന്യൂഡെൽഹി: ഉപരാഷ്‌ട്രപതി സ്‌ഥാനം രാജിവച്ചതിന് ശേഷം പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുന്ന ജഗ്‌ദീപ് ധൻകർ ഔദ്യോഗിക വസതിയിൽ നിന്ന് താമസം മാറ്റി. ഡെൽഹിയിലെ സ്വകാര്യ ഫാം ഹൗസിലേക്കാണ് അദ്ദേഹം താമസം മാറിയത്. മുൻ ഉപരാഷ്‌ട്രപതിയെന്ന...

‘ഇനി പൊട്ടാനുള്ളത് ഹൈഡ്രജൻ ബോംബ്, മോദിക്ക് മുഖം പുറത്ത് കാണിക്കാൻ കഴിയില്ല’

പട്‌ന: കേന്ദ്ര സർക്കാരിനെതിരെ വോട്ടുകവർച്ച ആരോപണം ഉയർത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 16 ദിവസമായി നടത്തിവന്ന 'വോട്ടർ അധികാർ യാത്ര'യ്‌ക്ക് സമാപനം. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത സമാപനം ചടങ്ങിൽ വെച്ച്,...
- Advertisement -