Sat, Feb 7, 2026
26 C
Dubai

കാൽവഴുതി കിണറ്റിലേക്ക്, അച്ഛന്റെ സമയോചിത ഇടപെടലിൽ രണ്ടര വയസുകാരിക്ക് പുനർജൻമം

കാൽവഴുതി കിണറ്റിലേക്ക് വീണ രണ്ടര വയസുകാരിക്ക് അച്ഛന്റെ സമയോചിത  ഇടപെടലിൽ പുനർജൻമം. കടുത്തുരുത്തി മാഞ്ഞൂർ തൂമ്പിൻപറമ്പിൽ സിറിളിന്റെ മകൾ ലെനറ്റ് ആണ് 40 അടി താഴ്‌ചയുള്ള കിണറ്റിൽ വീണത്. ചൊവ്വാഴ്‌ച വൈകീട്ട് 3.45ന്...

മലപ്പുറത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; രോഗം 11 വയസുകാരിക്ക്, ജാഗ്രത

മലപ്പുറം: മലപ്പുറത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുകാരിക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. ആശുപത്രിയിൽ ഇന്നലെ നടത്തിയ സ്രവ പരിശോധനയിലാണ്...

പരാതി നൽകാനെന്ന വ്യാജേനയെത്തി; ഡെൽഹി മുഖ്യമന്ത്രിക്ക് നേരെ ആക്രമണം

ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌തയ്‌ക്ക് നേരെ ആക്രമണം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ജനസമ്പർക്ക പരിപാടിയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. പരാതി നൽകാനെന്ന വ്യാജേന അടുത്തെത്തിയ ആൾ മുഖ്യമന്ത്രിയുടെ കരണത്തടിക്കുകയും മുടിപിടിച്ച്...

അമീബിക് മസ്‌തിഷ്‌ക ജ്വരം; മരിച്ച കുട്ടിയുടെ സഹോദരങ്ങളുടെ ഫലം നെഗറ്റീവ്

കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസുകാരിയുടെ സഹോദരങ്ങളുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്. ഗവ. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് കുട്ടികൾക്ക് അമീബിക്...

വിമാന സർവീസുകൾ ഉടൻ, വിസ സുഗമമാക്കും; ഇന്ത്യ-ചൈന സൗഹൃദം ശക്‌തമാകുന്നു

ന്യൂഡെൽഹി: ഇന്ത്യ-ചൈന സൗഹൃദം ശക്‌തമാകുന്നു. ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ എത്രയും വേഗം പുനരാരംഭിക്കാൻ ധാരണയായി. അതിർത്തി വ്യാപാരം, കൈലാസ-മാനസസരോവർ തീർഥാടന യാത്രകൾ എന്നിവ തുടരാനും ധാരണയായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യാ...

30 ദിവസം തടവിലെങ്കിൽ മന്ത്രിമാർക്ക് സ്‌ഥാനം നഷ്‌ടപ്പെടും; സുപ്രധാന ബിൽ ഇന്ന് ലോക്‌സഭയിൽ

ന്യൂഡെൽഹി: പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ പാർലമെന്റിൽ സുപ്രധാന ബില്ലുകളുമായി കേന്ദ്ര സർക്കാർ. ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ 30 ദിവസമെങ്കിലും തടവിൽ കഴിഞ്ഞ മന്ത്രിമാർക്ക് ഇനി സ്‌ഥാനം നഷ്‌ടപ്പെടും. ഇതിനുള്ള നിർണായക ഭേദഗതി ബില്ലുകൾ...

വൈദ്യുതി നിലച്ചു; മോണോറെയിൽ ട്രെയിൻ യാത്രയ്‌ക്കിടെ നിശ്‌ചലം, യാത്രക്കാർ കുടുങ്ങി

മുംബൈ: കനത്ത മഴയെ തുടർന്ന് വൈദ്യുതി തകരാറുണ്ടായതിന് പിന്നാലെ മുംബൈയിലെ മോണോറെയിൽ ട്രെയിൻ യാത്രയ്‌ക്കിടെ നിശ്‌ചലമായി. മുബൈ മൈസൂർ കോളനി സ്‌റ്റേഷന് സമീപത്താണ് സംഭവം. ഉയരപ്പാതയിലൂടെ പോവുകയായിരുന്ന ട്രെയിനാണ് വൈദ്യുതി വിതരണം മുടങ്ങിയതോടെ...

ഓൺലൈൻ ഗെയിമിങ് ആപ്പുകൾക്ക് കടിഞ്ഞാൺ; ബില്ലിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

ന്യൂഡെൽഹി: ഓൺലൈൻ ഗെയിമിങ് ആപ്പുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്ര സർക്കാർ. ഇത്തരം ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഓൺലൈൻ ഗെയിമിങ്ങിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ തടയാനാണ് നിയമഭേദഗതി. ഓൺലൈൻ വാതുവയ്പ്പുകൾക്ക്...
- Advertisement -