ട്രയൽ തുടങ്ങി, പന്തീരാങ്കാവിൽ ഈമാസം 15 മുതൽ ടോൾ പിരിക്കും; വിജ്‌ഞാപനം അടുത്തയാഴ്‌ച
കോഴിക്കോട്: ദേശീയപാത 66 വെങ്ങളം- രാമനാട്ടുകര റീച്ചിൽ പന്തീരാങ്കാവിൽ സ്‌ഥാപിച്ച ടോൾ പ്ളാസയിൽ ടോൾ പിരിവിന്റെ ട്രയൽ റണ്ണിന് തുടക്കം. കുറച്ചുസമയം പണം ഈടാക്കാതെ ടോൾ പ്ളാസയുടെ പ്രവർത്തനക്ഷമത പരിശോധിക്കും.
ശേഷം ഈമാസം 15...
സെർവിക്കൽ കാൻസർ; ഓരോ രണ്ട് മിനിട്ടിലും ഒരു സ്‌ത്രീ മരിക്കുന്നു!
സ്‌ത്രീകളെ ബാധിക്കുന്ന പ്രധാനപ്പെട്ട കാൻസറുകളിൽ ഒന്നാണ് സെർവിക്കൽ കാൻസർ അഥവാ ഗർഭാശയമുഖ അർബുദം. നിലവിൽ ഇന്ത്യയിലെ സ്‌ത്രീകളിൽ ഗർഭാശയമുഖ അർബുദം ബാധിക്കുന്നത് വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഓരോ രണ്ട് മിനിട്ടിലും ഒരു സ്‌ത്രീയെന്ന കണക്കിൽ...
‘സിപിഎം വർഗീയ വിഭജനത്തിന് ശ്രമിക്കുന്നു’; റെജി ലൂക്കോസ് ബിജെപിയിൽ
തിരുവനന്തപുരം: ഇടതു സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ റെജി ലൂക്കോസിന് പാർട്ടി അംഗത്വം നൽകി. ചാനൽ ചർച്ചകളിൽ ഇടതുപക്ഷത്തെ പ്രതിനിധീകരിച്ചിരുന്ന...
ഗീതു മോഹൻദാസിന്റെ ‘ടോക്‌സിക്ക്’ ടീസർ എത്തി; യാഷിന്റെ മാസ് ഇൻട്രോ
കെജിഎഫിന് ശേഷം പാൻ ഇന്ത്യൻ താരമെന്ന പദവിയിലേക്ക് ഉയർന്ന യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'ടോക്‌സിക്ക്' ടീസർ എത്തി. നടന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ഈ പ്രത്യേക ടീസർ...
ശബരിമല സ്വർണക്കൊള്ള; സംശയകരമായ ഒന്നും കണ്ടെത്താനായില്ല, ഡി.മണിക്ക് ക്ളീൻചിറ്റ്
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ഡി.മണിക്ക് ക്ളീൻചിറ്റ്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഡി മണിയിൽ നിന്ന് സംശയകരമായ ഒന്നും കണ്ടെത്താനായില്ലെന്ന് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
മണിക്കെതിരെ ഉയർന്ന ആരോപണങ്ങൾ സ്‌ഥിരീകരിക്കുന്ന തരത്തിലുള്ള തെളിവുകൾ...
ഭീഷണിയുമായി ട്രംപ്; റഷ്യൻ എണ്ണ വാങ്ങിയാൽ 500% തരിഫ്, ഇന്ത്യയെയും ബാധിക്കും
വാഷിങ്ടൻ: യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുടെ മേൽ കൂടുതൽ സമ്മർദ്ദ തന്ത്രങ്ങളുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. റഷ്യയുമായുള്ള എണ്ണ വ്യാപാരം തുടരുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധം തീർക്കുകയാണ് ട്രംപ് ലക്ഷ്യമിടുന്നത്.
റഷ്യൻ...
ശബരിമലയിൽ വൻ തിരക്ക്; പമ്പയിൽ തീർഥാടകരെ തടഞ്ഞു, നിയന്ത്രണങ്ങൾ കടുപ്പിക്കും
പത്തനംതിട്ട: ശബരിമലയിൽ തീർഥാടകരുടെ തിരക്ക് തുടരുന്നു. ഇന്ന് രാവിലെ പതിനെട്ടാംപടി കയറാനുള്ള തീർഥാടകരുടെ നിര ശബരിപീഠത്തിനും അപ്പാച്ചിമേടിനും മധ്യേവരെ നീണ്ടു. സന്നിധാനത്ത് തിരക്ക് വർധിച്ചതിനെ തുടർന്ന് തീർഥാടകരെ പമ്പയിൽ തടഞ്ഞ് പോലീസ് നിയന്ത്രണങ്ങൾ...
സിറോ മലബാർ സഭ ആസ്‌ഥാനത്തെത്തി വിഡി സതീശൻ; ബിഷപ്പുമായി കൂടിക്കാഴ്‌ച
കൊച്ചി: സുപ്രധാന സിനഡ് നടക്കുന്നതിനിടെ സിറോ മലബാർ സഭ ആസ്‌ഥാനമായ മൗണ്ട് സെന്റ് തോമസിലെത്തി സഭാ നേതാക്കളുമായി നിർണായക കൂടിക്കാഴ്‌ച നടത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇന്നലെ രാത്രിയായിരുന്നു സന്ദർശനം. മേജർ...









































