കേരള കർഷക ദിനം: കെഎം ഷജീറിന് പൊൻകതിർ പുരസ്‌കാരം
പൊന്നാനി: മലയാള മാസം ചിങ്ങം ഒന്നാം തീയതി മലയാളികൾ ആഘോഷിക്കുന്ന 'കേരള കർഷക ദിനം' നരിപ്പറമ്പ് അൽ ബഷീർ ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്‌ള്യുഎഫ്) ആഘോഷിച്ചു.
മൂന്നാമത് പൊൻകതിർ...
വിസി നിയമനം; സേർച്ച് കമ്മിറ്റി രണ്ടാഴ്‌ചയ്‌ക്കകം രൂപീകരിക്കണം- സുപ്രീം കോടതി
ന്യൂഡെൽഹി: വിസി നിയമനവുമായി ബന്ധപ്പെട്ട് സുപ്രധാന വിധിയുമായി സുപ്രീം കോടതി. സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ സ്‌ഥിര വിസിമാരെ കണ്ടെത്താനുള്ള സേർച്ച് കമ്മിറ്റി രണ്ടാഴ്‌ചയ്‌ക്കകം രൂപീകരിക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. സേർച്ച് കമ്മിറ്റിയുടെ ചെയർപേഴ്‌സണായി...
വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവം; പ്രധാനാധ്യാപകന് വീഴ്‌ച ഉണ്ടായതായി പിടിഎ
കാസർഗോഡ്: ബേഡഡുക്കയിൽ വിദ്യാർഥിയുടെ കർണപുടം അടിച്ചു തകർത്ത സംഭവത്തിൽ പ്രധാനാധ്യാപകന്റെ ഭാഗത്ത് വീഴ്‌ച ഉണ്ടായതായി പിടിഎ. അധ്യാപകൻ മനഃപൂർവം ചെയ്‌തതാണെന്ന് കരുതുന്നില്ലെന്നും പിടിഎ അറിയിച്ചു. കുട്ടിയുടെ ചികിൽസ ഉൾപ്പടെയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോവുകയാണ്....
ടിടിസി വിദ്യാർഥിനിയുടെ ആത്‍മഹത്യ; പ്രതി റമീസിന്റെ മാതാപിതാക്കൾ കസ്‌റ്റഡിയിൽ
കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാർഥിനി സോന എൽദോസ് (23) ആത്‍മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ പ്രതി റമീസിന്റെ മാതാപിതാക്കൾ കസ്‌റ്റഡിയിൽ. പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽപ്പറമ്പിൽ റമീസിന്റെ പിതാവ് റഹീം, മാതാവ്...
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാൻ നീക്കം; നോട്ടീസ് നൽകാൻ ഇന്ത്യാ സഖ്യം
ന്യൂഡെൽഹി: വോട്ടുകൊള്ള ആരോപണത്തിന് പിന്നാലെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി ഇന്ത്യാ സഖ്യം. ഇന്ന് രാവിലെ ചേർന്ന പ്രതിപക്ഷ കക്ഷിയോഗത്തിൽ, കമ്മീഷണറെ ഇംപീച്ച് ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങാനാണ്...
മാവോയിസ്‌റ്റ് ആക്രമണം; ഛത്തീസ്‌ഗഡിൽ ഐഇഡി പൊട്ടിത്തെറിച്ച് ജവാന് വീരമൃത്യു
ബിജാപ്പൂർ: ഛത്തീസ്‌ഗഡിലെ ബിജാപ്പൂർ ജില്ലയിൽ മാവോയിസ്‌റ്റ് ആക്രമണത്തിൽ ഒരു ജവാന് വീരമൃത്യു. മൂന്ന് പേർക്ക് പരിക്കേറ്റതായാണ് വിവരം. ഐഇഡി (കുഴിബോംബ്) പൊട്ടിത്തെറിച്ചാണ് അപകടം. ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) ജവാനാണ് വീരമൃത്യു വരിച്ചത്.
പരിക്കേറ്റ...
സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണു; ബസ് കയറിയിറങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ അത്തിക്കോട് വെച്ച് ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. രക്ഷിതാവിനൊപ്പം സ്‌കൂട്ടറിൽ സ്‌കൂളിൽ പോകുന്നതിനിടെ കുട്ടി റോഡിലേക്ക് തെറിച്ച് വീഴുകയും തുടർന്ന്...
ട്രംപ്-സെലൻസ്‌കി നിർണായക കൂടിക്കാഴ്‌ച ഇന്ന്; യൂറോപ്യൻ നേതാക്കളും പങ്കെടുക്കും
വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കിയും തമ്മിലുള്ള നിർണായക കൂടിക്കാഴ്‌ച ഇന്ന്. മൂന്നുവർഷമായി നീണ്ടുനിൽക്കുന്ന റഷ്യ-യുക്രൈൻ യുദ്ധത്തിന് പരിസമാപ്‌തി ലക്ഷ്യംവെച്ചാണ് ട്രംപ്-സെലൻസ്‌കി കൂടിക്കാഴ്‌ച. ട്രംപ്-പുട്ടിൻ ചർച്ചകളുടെ തുടർച്ചയാണ്...









































