സംസ്‌ഥാനത്ത് ഇന്ന് അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലർട്, കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് അതിതീവ്ര മഴ. മൂന്ന് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും സാധ്യതയുണ്ട്.
എറണാകുളം, ഇടുക്കി,...
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു; സംസ്‌കാരം വൈകീട്ട്
തിരുവനന്തപുരം: മലയാളത്തിലെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 70 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ തിങ്കളാഴ്‌ച രാത്രി 11.50ഓടെയാണ് അന്ത്യം. നാല് വർഷമായി വൃക്ക-ഹൃദയ സംബന്ധമായ രോഗങ്ങൾക്ക്...
യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേലിനുമേൽ സമ്മർദ്ദം ചെലുത്തണം; ട്രംപിന് കത്ത്
വാഷിങ്ടൻ: ഗാസയിൽ നടത്തുന്ന യുദ്ധം ഉടൻ അവസാനിപ്പിക്കാൻ ഇസ്രയേലിനുമേൽ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് കത്ത്. മുൻ ഇന്റലിജൻസ് ഏജൻസികളുടെ മേധാവികൾ ഉൾപ്പടെ ഏകദേശം 600 ഇസ്രയേലി സുരക്ഷാ...
കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം
കടൽവെള്ളത്തിന് നിറം മാറ്റം കണ്ടത് ചാവക്കാട് എടക്കഴിയൂർ പ്രദേശത്തുകാർക്കിടയിൽ ആശങ്കയും കൗതുകവുമുണർത്തി. എന്തെന്ന് മനസിലാവാതെ മൽസ്യത്തൊഴിലാളികളും ആശങ്കയോടെ നിന്നു. ഇന്നലെ രാവിലെ മുതലാണ് തൃശൂർ ജില്ലയിലെ എടക്കഴിയൂർ ബീച്ച്, അഫയൻസ് ബീച്ച് എന്നിവിടങ്ങളിൽ...
അധിക്ഷേപ പരാമർശം; അടൂരിനെതിരെ ഉടൻ കേസെടുക്കില്ല, നിയമോപദേശം തേടും
തിരുവനന്തപുരം: സിനിമാ കോൺക്ളേവിൽ വെച്ച് ദളിത്-വനിതാ വിഭാഗങ്ങളെ അധിക്ഷേപിച്ച സംവിധായകൻ അടൂർ ഗോപാലകൃഷണനെതിരെയുള്ള പരാതിയിൽ പോലീസ് ഉടൻ കേസെടുക്കില്ല. നിയമോപദേശം തേടാനാണ് മ്യൂസിയം പോലീസിന്റെ തീരുമാനം. പോലീസ് മേധാവിയുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും...
വീടിനുള്ളിൽ രക്‌തക്കറ, 6 അസ്‌ഥിക്കഷ്‌ണങ്ങൾ കൂടി കണ്ടെത്തി; സെബാസ്‌റ്റ്യൻ സീരിയൽ കില്ലർ?
ആലപ്പുഴ: ചേർത്തല സ്വദേശികളായ ബിന്ദു പത്‌മനാഭൻ, ഐഷ, കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്‌നമ്മ എന്നിവരുടെ തിരോധാനക്കേസുമായി ബന്ധപ്പെട്ട് പ്രതിയുമായി തെളിവെടുപ്പ് തുടർന്ന് അന്വേഷണ സംഘം. വസ്‌ത്ര വ്യാപാരി സെബാസ്‌റ്റ്യനെ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടുവളപ്പിലെത്തിച്ചാണ്...
വാഹന രജിസ്‌ട്രേഷൻ പുതുക്കിയില്ലെങ്കിൽ പണി പാളും; മുന്നറിയിപ്പുമായി ഖത്തർ ഗതാഗതവകുപ്പ്
ദോഹ: അനുവദിച്ച സമയപരിധിക്കുള്ളിൽ വാഹന രജിസ്‌ട്രേഷൻ പുതുക്കിയില്ലെങ്കിൽ സർക്കാർ രജിസ്‌ട്രിയിൽ നിന്ന് വാഹനം നീക്കം ചെയ്യുമെന്ന് ഖത്തർ ജനറൽ ട്രാഫിക് വകുപ്പ് അധികൃതരുടെ മുന്നറിയിപ്പ്.
വാഹന രജിസ്‌ട്രേഷൻ പുതുക്കാൻ നൽകിയിരിക്കുന്ന സമയപരിധിയുടെ കാര്യത്തിൽ ഇളവുകൾ...
വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ച സംഭവം; ഒരാൾ കസ്‌റ്റഡിയിൽ
കോഴിക്കോട്: പശുക്കടവിൽ കോങ്ങാട് മലയിൽ വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ ഒരാൾ കസ്‌റ്റഡിയിൽ. വൈദ്യുതിക്കെണി ഒരുക്കിയെന്ന് സംശയിക്കുന്ന പശുക്കടവ് സ്വദേശി ലിനീഷിനെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇയാളെ വിശദമായി ചോദ്യം...









































