ചക്രവാതച്ചുഴി; അടുത്ത അഞ്ചുദിവസം മഴ ശക്‌തമാകും, അഞ്ചിന് അതിതീവ്ര മഴ
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം നേരിയ, ഇടത്തരം മഴയ്‌ക്ക് സാധ്യത. ഈ മാസം അഞ്ചിന് ഒറ്റപ്പെട്ട അതിതീവ്ര മഴയ്‌ക്കും മൂന്ന് മുതൽ ആറുവരെ ഒറ്റപ്പെട്ട അതിശക്‌തമായ മഴയ്‌ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ...
‘ഓപ്പറേഷൻ അഖാൽ’; ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു
ശ്രീനഗർ: കുൽഹാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. തീവ്രവാദികൾ വനമേഖലയിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. ഓപ്പറേഷൻ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. 'ഓപ്പറേഷൻ അഖാൽ' എന്ന പേരിലായിരുന്നു...
യുഎസ്- റഷ്യ തർക്കം; ആണവ അന്തർവാഹിനികൾ വിന്യസിച്ച് ട്രംപ്, മുന്നറിയിപ്പുമായി റഷ്യ
വാഷിങ്ടൻ: റഷ്യയുടെ അടുത്തായി രണ്ട് ആണവ അന്തർവാഹിനികൾ വിന്യസിക്കാൻ ഉത്തരവിട്ട് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സോവിയറ്റ് യൂണിയന്റെ കാലത്തെ ആണവശേഷി റഷ്യയ്‌ക്ക് ഇപ്പോഴുമുണ്ടെന്ന മുൻ പ്രസിഡണ്ട് ദിമിത്രി മെദ്‌വദേവിന്റെ പ്രസ്‌താവനയ്‌ക്ക് മറുപടിയായാണ്...
ഉറങ്ങിക്കിടന്ന നാല് വയസുകാരനെ പുലി കടിച്ചോടി; പിതാവ് രക്ഷപ്പെടുത്തി
മലക്കപ്പാറ: മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന നാല് വയസുകാരന് പുലിയുടെ ആക്രമണത്തിൽ പരിക്ക്. കേരള-തമിഴ്‌നാട് അതിർത്തി ഗ്രാമമായ മലക്കപ്പാറയിലെ വീരാൻകുടി ആദിവാസി ഉന്നതിയിൽ ബേബി-രാധിക ദമ്പതികളുടെ മൂത്ത മകൻ രാഹുലിനെയാണ് വെള്ളിയാഴ്‌ച പുലർച്ചെ രണ്ടുമണിയോടെ പുലി...
കലാഭവൻ നവാസ് അന്തരിച്ചു; ഹൃദയാഘാതമെന്ന് വിവരം
കൊച്ചി: ചലച്ചിത്രതാരം കലാഭവൻ നവാസിന്റെ (51) മരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക വിവരം. ചോറ്റാനിക്കരയിലെ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മിമിക്രിതാരം, അഭിനേതാവ്, ഗായകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു.
'പ്രകമ്പനം'...
അൻസിലിന്റെ മരണം കൊലപാതകം; കീടനാശിനി നൽകി, പെൺസുഹൃത്ത് അറസ്‌റ്റിൽ
കൊച്ചി: മാതിരപ്പള്ളി മേലോത്തുമാലിൽ അൻസിലിന്റെ (38) മരണം കൊലപാതകമെന്ന് സ്‌ഥിരീകരിച്ച് പോലീസ്. സംഭവത്തിൽ അൻസിലിന്റെ പെൺസുഹൃത്ത് മാലിപ്പാറ മുത്തംകുഴി ഇടയത്തുകുടി അഥീനയെ (30) കൊലക്കുറ്റം ചുമത്തി പോലീസ് അറസ്‌റ്റ് ചെയ്‌തു. യുവതിയെ നേരത്തെ...
ദേശീയ ചലച്ചിത്ര പുരസ്‌കാരം; ഷാരൂഖും വിക്രാന്ത് മാസിയും മികച്ച നടൻമാർ, നടി റാണി മുഖർജി
71ആംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും പങ്കിട്ടു. 'ജവാൻ' എന്ന സിനിമയിലെ പ്രകടനത്തിനാണ് ഷാരൂഖിന് പുരസ്‌കാരം. 'ട്വൽത്ത് ഫെയിൽ' എന്ന ചിത്രമാണ് വിക്രാന്ത് മാസിയെ...
കന്യാസ്‌ത്രീകളുടെ ജാമ്യാപേക്ഷ; വിധി നാളെ, എതിർത്ത് ഛത്തീസ്‌ഗഡ് സർക്കാർ
ദുർഗ്: മനുഷ്യക്കടത്ത്, മതപരിവർത്തനം ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി അറസ്‌റ്റിലായ മലയാളി കന്യാസ്‌ത്രീകൾക്ക് ഇന്നും ജാമ്യമില്ല. കേസിൽ നാളെ ബിലാസ്‌പുരിലെ എൻഐഎ കോടതി വിധി പറയും. ജാമ്യാപേക്ഷയെ ഛത്തീസ്‌ഗഡ് സർക്കാർ കോടതിയിൽ എതിർത്തതായാണ് വിവരം....









































