Mon, Feb 9, 2026
26 C
Dubai

മാലിന്യക്കുഴി ശുചീകരണത്തിനിടെ ശ്വാസതടസം; മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു

മലപ്പുറം: അരീക്കോട് വടക്കും മുറിയിലെ പോൾട്രി ഫാമിന്റെ മലിനജല സംസ്‌കരണ പ്ളാന്റിൽ വീണ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു. അസം സ്വദേശികളായ ശരണിയ (46), സമദലി (20), ബിഹാർ സ്വദേശി വികാസ് കുമാർ...

കന്യാസ്‌ത്രീകളുടെ ജാമ്യാപേക്ഷ; എതിർത്ത് ഛത്തീസ്‌ഗഡ് സർക്കാർ, ജാമ്യമില്ല

ദുർഗ്: മനുഷ്യക്കടത്ത്, മതപരിവർത്തനം ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി അറസ്‌റ്റിലായ മലയാളി കന്യാസ്‌ത്രീകളുടെ ജാമ്യാപേക്ഷ എതിർത്ത് ഛത്തീസ്‌ഗഡ് സർക്കാർ. എതിർപ്പ് ജഡ്‌ജിക്ക് എഴുതി നൽകി. ജാമ്യത്തെ ഛത്തീസഗഡ് സർക്കാർ എതിർത്തിട്ടില്ലെന്നായിരുന്നു ബിജെപി വാദം. എന്നാൽ,...

ജീവിതങ്ങളെ തകർത്തെറിഞ്ഞ ഉരുൾ! വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരാണ്ട്

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് ഇന്നേക്ക് ഒരാണ്ട്. കേരളക്കരയെ പിടിച്ചുകുലുക്കി, ഒരു ദുഃസ്വപ്‌നം പോലെ കടന്നെത്തി ജീവിതങ്ങളെ തകർത്തെറിഞ്ഞ ഉരുൾ... ഇന്നും ഒരു തീരാനോവാണ്. 298 പേരുടെ ജീവനും അവിടെ ബാക്കിയായവരുടെ...

സംസ്‌ഥാനത്ത്‌ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; നാല് ജില്ലകളിൽ പുതിയ കലക്‌ടർമാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. നാല് ജില്ലകളിലെ കലക്‌ടർ ഉൾപ്പടെ 25 ഉദ്യോഗസ്‌ഥർക്കാണ് മാറ്റം. ജി. പ്രിയങ്ക (എറണാകുളം), എംഎസ് മാധവിക്കുട്ടി (പാലക്കാട്), ചേതൻകുമാർ മീണ (കോട്ടയം), ഡോ. ദിനേശൻ ചെറുവത്ത്...

അതിശക്‌തമായ ഭൂകമ്പം; റഷ്യയിലും ജപ്പാനിലും സുനാമി, യുഎസിലും ജാഗ്രത

മോസ്‌കോ: അതിശക്‌തമായ ഭൂകമ്പത്തെ തുടർന്ന് റഷ്യൻ തീരങ്ങളിൽ സുനാമി തിരകൾ ആഞ്ഞടിച്ചതായി റിപ്പോർട്. റഷ്യയിലെ സെവേറോ-കുറിൽസ്‌ക് മേഖലയിൽ സുനാമി തിരകൾ കരയിലേക്ക് ആഞ്ഞടിക്കുന്ന വീഡിയോകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റഷ്യയിലെ കാംചത്‌ക ഉപദ്വീപിൽ...

‘ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യം നേടി, ലോകരാജ്യങ്ങളുടെ പിന്തുണ ലഭിച്ചു, എന്നാൽ കോൺഗ്രസ്’?

ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പാർലമെന്റിൽ ചർച്ചകൾ കൊഴുക്കുന്നു. ഇന്ത്യൻ ആയുധങ്ങൾ പാക്ക് ആയുധങ്ങളുടെ ശേഷിയെ തുറന്ന് കാട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചയിൽ പറഞ്ഞു. ഇന്ത്യൻ സേന പാക്ക് ഭീകര കേന്ദ്രങ്ങൾ തകർത്തു....

മലയാളി കന്യാസ്‌ത്രീകളുടെ അറസ്‌റ്റ്; ജാമ്യാപേക്ഷ തള്ളി, വിഷയം പാർലമെന്റിലേക്ക്

ദുർഗ്: മനുഷ്യക്കടത്ത്, മതപരിവർത്തനം ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി ഛത്തീസ്‌ഗഡിൽ അറസ്‌റ്റിലായ മലയാളി കന്യാസ്‌ത്രീകളുടെ ജാമ്യാപേക്ഷ തള്ളി കോടതി. കീഴ്‌ക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയാണ് തള്ളിയത്. അതേസമയം, വിഷയം അടുത്ത ദിവസം പാർലമെന്റിൽ ഉന്നയിക്കുമെന്ന് ജയിലിൽ...

വിദ്യാർഥിനിക്ക് കൺസെഷൻ നൽകിയില്ല; കണ്ടക്‌ടറെ മർദ്ദിച്ച് ഭർത്താവും സുഹൃത്തുക്കളും

കണ്ണൂർ: വിദ്യാർഥിനിക്ക് കൺസെഷൻ നൽകിയില്ലെന്ന് ആരോപിച്ച് പെരിങ്ങത്തൂരിൽ സ്വകാര്യ ബസ് കണ്ടക്‌ടർക്ക് മർദ്ദനം. ഇരിങ്ങണ്ണൂർ സ്വദേശി വിഷ്‌ണുവിനാണ് മർദ്ദനമേറ്റത്. വിദ്യാർഥിനിയുടെ ഭർത്താവും സുഹൃത്തുക്കളും ബസിൽ വെച്ച് വിഷ്‌ണുവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിഷ്‌ണു അടിയേറ്റ്...
- Advertisement -