ട്രംപ് മോദിയെ തട്ടിക്കൊണ്ടു പോകുമോ? പൃഥ്‌വിരാജ് ചവാനെതിരെ രൂക്ഷ വിമർശനം
മുംബൈ: വെനസ്വേല പ്രസിഡണ്ട് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടു പോയതുപോലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡൊണാൾഡ് ട്രംപ് തട്ടിക്കൊണ്ടുപോകുമോ എന്ന് കോൺഗ്രസ് നേതാവ് പൃഥ്‌വിരാജ് ചവാൻ. വെനസ്വേലയിൽ യുഎസ് നടത്തിയ സൈനിക നടപടിയും,...
വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവം; അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു
പാലക്കാട്: മലമ്പുഴയിൽ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌ത് വിദ്യാഭ്യാസ വകുപ്പ്. മലമ്പുഴ ബിഎഎംഎം യുപി സ്‌കൂളിലെ സംസ്‌കൃതം അധ്യാപകൻ അനിലിനെ ആണ് സസ്‌പെൻഡ് ചെയ്‌തത്. എഇഒയുടെ റിപ്പോർട്ടിൻമേലാണ്...
വൻ കവർച്ചയ്‌ക്ക് പദ്ധതിയിട്ടു, ബെംഗളൂരുവിൽ ഗൂഢാലോചന നടത്തിയത് മൂന്നുപേർ
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ ഗൂഢാലോചന നടത്തിയത് കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റി, ഒമ്പതാം പ്രതി പങ്കജ് ഭണ്ഡാരി, പത്താം പ്രതി ഗോവർധൻ എന്നിവർ ചേർന്നാണെന്ന് എസ്ഐടി. മൂവരും ചേർന്ന് വൻ കവർച്ച...
ബില്ലടയ്‌ക്കാതെ എംവിഡി, ഫ്യൂസ് ഊരി കെഎസ്ഇബി; പാലക്കാട് ആർടി ഓഫീസ് ഇരുട്ടിൽ
പാലക്കാട്: കെഎസ്ഇബി ഫ്യൂസ് ഊരിയതോടെ പാലക്കാട് ജില്ലയിലെ മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം ഒന്നാകെ നിലച്ചു. എഐ ക്യാമറകളുടെ നിരീക്ഷണവും സാങ്കേതിക സംവിധാനങ്ങളും ഒരുക്കുന്ന ഓഫീസ് പ്രവർത്തനം ഇരുട്ടിലായി.
വകുപ്പിന്റെ ആകെയുള്ള അഞ്ച് ഇലക്‌ട്രോണിക്...
മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു; വൈകീട്ട് ആറുമുതൽ പൊതുദർശനം
കൊച്ചി: മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിലെ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആയിരുന്നു അന്ത്യം. മധ്യകേരളത്തിൽ മുസ്‌ലിം ലീഗിന്റെ കരുത്തുറ്റ നേതാക്കളിൽ ഒരാളായ ഇബ്രാഹിംകുഞ്ഞ് രണ്ടുതവണ മന്ത്രിയായിട്ടുണ്ട്.
2001, 2006 വർഷങ്ങളിൽ...
മണപ്പാട്ട് ചെയർമാനും സതീശനും തമ്മിൽ അവിശുദ്ധബന്ധം; പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങി
തിരുവനന്തപുരം: പുനർജനി പദ്ധതിക്കായി മാത്രം മണപ്പാട്ട് ഫൗണ്ടേഷൻ പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങിയതായും വിദേശത്ത് നിന്ന് പിരിച്ചെടുത്ത പണം വന്നത് ഈ അക്കൗണ്ടിലേക്കാണെന്നും വിജിലൻസ് കണ്ടെത്തൽ.
യുകെയിൽ നിന്ന് പണം വന്നത് മിഡ്‌ലാൻഡ് എയ്‌ഡ്...
എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം
ലോകത്തിലെ ഏറ്റവും വിലകൂടിയ മീനായി കണക്കക്കപ്പടുന്നതാണ് അറ്റ്ലാന്റിക് ബ്ളൂഫിൻ ട്യൂണ. ജപ്പാനിൽ ഈയിടെ ഒരു ട്യൂണ വിറ്റത് റെക്കോർഡ് വിലയായ 29.24 കോടി രൂപയ്‌ക്കാണ്. നിങ്ങൾ ഒന്ന് ഞെട്ടിക്കാണുമല്ലേ? സംഭവം ഉള്ളതാണ്. ജപ്പാനിലെ...
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം? ഒറ്റഘട്ടമായെന്ന് സൂചന
തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം നടന്നേക്കുമെന്ന് സൂചന. ഒറ്റഘട്ടമായാവും തിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് വിവരം. കേരളം അടക്കം തിരഞ്ഞെടുപ്പ് നടക്കേണ്ട അഞ്ച് സംസ്‌ഥാനങ്ങളിലെയും ഒരുക്കം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി.
കേരളത്തിന്...









































