ബഹ്‌റൈനിൽ കർക്കടക വാവ് ബലിതർപ്പണ ചടങ്ങുകൾ നടത്തി
മനാമ: ബഹ്‌റൈനിൽ പതിവുപോലെ മാതാ അമൃതാനന്ദമയി സേവാ സമിതിയുടെ നേതൃത്വത്തിൽ കർക്കടക വാവ് ബലിതർപ്പണ ചടങ്ങുകൾ നടത്തി. ബിഎംസി ഓഡിറ്റോറിയത്തിൽ ഇന്ന് പുലർച്ചെ നാലുമണിമുതലാണ് ചടങ്ങുകൾ ആരംഭിച്ചത്. മൂത്തെടത്ത് കേശവൻ നമ്പൂതിരി നേതൃത്വം...
സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യുകെയും; രാജ്യത്തിന് ഏറെ ഗുണം
ലണ്ടൻ: സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യുകെയും. ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുകെയിൽ എത്തിയിരുന്നു. മോദിയുടെയും യുകെ പ്രധാനമന്ത്രി കെയ്‌ർ സ്‌റ്റാർമറുടെയും സാന്നിധ്യത്തിൽ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ്...
സ്‌കൂൾ സമയമാറ്റം; മത സംഘടനകളുമായുള്ള സർക്കാരിന്റെ ചർച്ച നാളെ
തിരുവനന്തപുരം: സ്‌കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് സർക്കാർ നാളെ മതസംഘടനകളുമായി ചർച്ച നടത്തും. വെള്ളിയാഴ്‌ച വൈകീട്ട് 4.30നാണ് ചർച്ച. ബുധനാഴ്‌ച നടത്താനിരുന്ന ചർച്ചയാണ് നാളത്തേക്ക് മാറ്റിയത്. സമസ്‌ത അടക്കം വിവിധ സംഘടനകൾ സമയമാറ്റത്തെ ശക്‌തമായി...
മുംബൈ ട്രെയിൻ സ്‌ഫോടനക്കേസ്; പ്രതികളെ വെറുതെ വിട്ട വിധിക്ക് സ്‌റ്റേ
മുംബൈ: മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിൽ വിചാരണ കോടതി ശിക്ഷിച്ച 12 പ്രതികളെയും കുറ്റവിമുക്‌തരാക്കിക്കൊണ്ടുള്ള ബോംബൈ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി. മുഴുവൻ പ്രതികൾക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
2015ൽ വിചാരണ കോടതി...
കള്ളപ്പണക്കേസ്; അനിൽ അംബാനിയുടെ സ്‌ഥാപനങ്ങളിൽ ഇഡി റെയ്‌ഡ്
ന്യൂഡെൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ ഡെൽഹിയിലെയും മുംബൈയിലെയും സ്‌ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) റെയ്‌ഡ്. 2017-19 കാലത്ത് യെസ് ബാങ്കിൽ നിന്ന് 3000 കോടി രൂപയുടെ വായ്‌പാ തട്ടിപ്പ് നടന്നതുമായി...
‘എന്നെയും മകനെയും ഇറക്കിവിട്ടു, സമാധാനം നൽകിയിട്ടില്ല’; റീമയുടെ ആത്‍മഹത്യാ കുറിപ്പ്
കണ്ണൂർ: കുഞ്ഞുമായി പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടി ജീവനൊടുക്കിയ അടുത്തില വയലപ്ര സ്വദേശി എംവി റീമയുടെ (30) ആത്‍മഹത്യാ കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവിനെതിരെയും ഭർതൃ മാതാവിനെതിരെയും ഗുരുതര ആരോപണങ്ങളാണ് റീമ...
കത്തിക്കയറിയ സ്വർണവിലയ്‌ക്ക് മലക്കം മറിച്ചിൽ; ഇന്ന് 1000 രൂപ കുറഞ്ഞു
ആഭരണ പ്രിയരെയും വ്യാപാരികളെയും ഒരുപോലെ സങ്കടത്തിലാഴ്‌ത്തി ഇന്നലെ കത്തിക്കയറിയ സ്വർണവില ഇന്ന് തകിടം മറിഞ്ഞു. ഇന്നലെ ഗ്രാമിന് ഒറ്റയടിക്ക് 95 രൂപ ഉയർന്ന് വില 9380 രൂപയും പവന് 760 രൂപ ഉയർന്ന്...
രാഹുലിനെ കടന്നാക്രമിക്കാത്തത് അമേഠിയിൽ മൽസരിക്കാത്തതിനാൽ; സ്‌മൃതി ഇറാനി
ന്യൂഡെൽഹി: 2024ൽ അമേഠിയിൽ മൽസരിക്കാതിരുന്നത് കൊണ്ടാണ് രാഹുൽ ഗാന്ധിയോടുള്ള ആക്രമണാൽമക സമീപനം മയപ്പെടുത്തിയതെന്ന് മുൻ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. ഇന്ത്യ ടുഡേയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സ്‌മൃതിയുടെ പ്രതികരണം.
എന്തുകൊണ്ടാണ് രാഹുൽ ഗാന്ധിയോടുള്ള ആക്രമണാൽമക സമീപനത്തിൽ...









































