വന്ദേഭാരത് സ്ളീപ്പർ; കേരളത്തിന് രണ്ടെണ്ണം, അമൃത് ഭാരത് ട്രെയിനും പരിഗണനയിൽ
തിരുവനന്തപുരം: കേരളത്തിന് രണ്ട് വന്ദേഭാരത് സ്ളീപ്പർ ട്രെയിനുകളും ഒരു അമൃത് ഭാരത് ട്രെയിനും പരിഗണനയിൽ. 12 സ്ളീപ്പർ വന്ദേഭാരത് ട്രെയിനുകൾ ഈവർഷം പുറത്തിറക്കുന്നതിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്‌ഥാനങ്ങൾക്കായിരിക്കും ആദ്യ പരിഗണന.
എറണാകുളത്ത്...
പ്രായത്തെ തോൽപ്പിച്ച് ചിരുത മുത്തശ്ശി; 102ആം വയസിലും ഞാറുനട്ട് വിളവെടുത്തു
നാലുതലമുറകളിലെ വ്യത്യസ്‌തമാർന്ന ജീവിതശൈലികളും തന്റെ കൺമുന്നിൽ നേരിട്ടനുഭവിക്കാനുള്ള ഭാഗ്യം ലഭിച്ച ചിരുത മുത്തശ്ശിയിൽ പഴയ ഓർമകളൊന്നും തെല്ലും മാഞ്ഞിട്ടില്ല. പണ്ട് എല്ലാം വീട്ടിൽത്തന്നെ കൃഷി ചെയ്‌താണ് കഴിച്ചിരുന്നത്. അതുകൊണ്ട് കൃഷിയോട് കുഞ്ഞുന്നാൾ മുതൽ...
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു
പുണെ: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു. 81 വയസായിരുന്നു. അസുഖബാധിതനായി ദീർഘനാളായി ചികിൽസയിൽ ആയിരുന്നു. പുണെയിലെ ദീനാനാഥ് മങ്കേഷ്‌കർ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആയിരുന്നു അന്ത്യം.
ഭൗതികശരീരം ഇന്ന് ഉച്ചയ്‌ക്ക്...
ബംഗ്ളാദേശിൽ ഹിന്ദുക്കൾക്കെതിരെ വ്യാപക ആക്രമണം; ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു
ധാക്ക: ബംഗ്ളാദേശിൽ ഹിന്ദുക്കൾക്കെതിരെ വ്യാപക ആക്രമണം തുടരുന്നു. ആൾക്കൂട്ട മർദ്ദനത്തിൽ വീണ്ടും ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു. പലചരക്ക് കടയുടമയായ മോനി ചക്രവർത്തിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ...
ജെഡി വാൻസിന്റെ വീടിന് നേരെ അജ്‌ഞാത ആക്രമണം; ഒരാൾ കസ്‌റ്റഡിയിൽ
വാഷിങ്ടൻ: യുഎസ് വൈസ് പ്രസിഡണ്ട് ജെഡി വാൻസിന്റെ വീടിന് നേരെ അജ്‌ഞാത ആക്രമണം. തിങ്കളാഴ്‌ച പുലർച്ചെ 12.45ഓടെ ഒഹായോയിലുള്ള വസതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അക്രമിയെന്ന് സംശയിക്കുന്നയാളെ പോലീസ് കസ്‌റ്റഡിയിൽ...
തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജു അയോഗ്യൻ, എംഎൽഎ പദവി നഷ്‌ടമായി
കൊച്ചി: തൊണ്ടിമുതൽ തിരിമറി നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഗതാഗത മന്ത്രി ആന്റണി രാജുവിന് എംഎൽഎ പദവി നഷ്‌ടമായി. ആന്റണി രാജുവിനെ എംഎൽഎ സ്‌ഥാനത്ത് നിന്ന് അയോഗ്യനാക്കികൊണ്ടുള്ള വിജ്‌ഞാപനം പുറത്തിറങ്ങി. രണ്ടുവർഷത്തിന് മുകളിൽ...
‘മൽസരിച്ചത് മേയറാക്കുമെന്ന വാഗ്‌ദാനത്തിൽ; പോടാ പുല്ലേ പറഞ്ഞ് ഇറങ്ങിയോടാൻ പറ്റില്ല’
തിരുവനന്തപുരം: കോർപറേഷൻ മേയർ സ്‌ഥാനം ലഭിക്കാത്തതിൽ അതൃപ്‌തി പരസ്യമാക്കി മുൻ ഡിജിപിയും ശാസ്‌തമംഗലം കൗൺസിലറുമായ ആർ. ശ്രീലേഖ. കൗൺസിലറാകാൻ വേണ്ടി മാത്രമല്ല തിരഞ്ഞെടുപ്പിൽ മൽസരിച്ചതെന്നും മേയറാക്കുമെന്ന വാഗ്‌ദാനത്തിന്റെ പുറത്താണെന്നും ശ്രീലേഖ തുറന്നടിച്ചു.
''മൽസരിക്കാൻ വിസമ്മതിച്ച...
കരുവന്നൂർ കേസ്; മുൻ ഡയറക്‌ടർ ബോർഡ് അംഗങ്ങളുടെ ജാമ്യാപേക്ഷ തള്ളി
ന്യൂഡെൽഹി: തൃശൂർ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഏഴ് മുൻ ഡയറക്‌ടർ ബോർഡ് അംഗങ്ങളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. 2006-2011 കാലഘട്ടത്തിൽ കരുവന്നൂർ സഹകരണ ബാങ്ക് ഡയറക്‌ടർ ബോർഡ്...









































