Wed, Feb 11, 2026
27 C
Dubai

സഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; സഹോദരങ്ങൾക്ക് ജീവപര്യന്തം തടവും പിഴയും

തലശ്ശേരി: സഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് സഹോദരൻമാർക്ക് ജീവപര്യന്തം തടവും 60,000 രൂപ വീതം പിഴയും വിധിച്ചു. ഉളിയിൽ പടിക്കച്ചാലിലെ ഖദീജയെ (28) കൊലപ്പെടുത്തിയ കേസിലാണ് സഹോദരങ്ങളായ കെഎൻ ഇസ്‌മയിൽ (38), കെഎൻ...

കീം; പഴയ ഫോർമുല തുടരും, പുതുക്കിയ ലിസ്‌റ്റ് ഇന്ന് പുറത്തിറക്കും- മന്ത്രി ആർ. ബിന്ദു

കൊച്ചി: കേരള എൻജിനിയറിങ്, ഫാർമസി (കീം) പ്രവേശന യോഗ്യതാ റാങ്ക് ലിസ്‌റ്റ് റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്  ശരിവെച്ച സാഹചര്യത്തിൽ വീണ്ടും മേൽക്കോടതിയിലേക്ക് അപ്പീലുമായി പോവാനില്ലെന്ന് സർക്കാർ. പഴയ...

എസ്എഫ്ഐ രാജ്ഭവൻ മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: രാജ്ഭവനിലേക്ക് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. 'സംഘി വിസി അറബിക്കടലിൽ' എന്ന ബാനർ ഉയർത്തിയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പോലീസ് തടഞ്ഞതോടെ പ്രവർത്തകർ അക്രമാസക്‌തരായി. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ...

‘9531 കോടി വളരെ കൂടുതൽ, നൽകാനാവില്ലെന്ന് കപ്പൽ കമ്പനി’; എത്ര പറ്റുമെന്ന് ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എംഎസ്‌സി എൽസ 3 എന്ന കപ്പൽ കൊച്ചി പുറങ്കടലിൽ മുങ്ങിയ സംഭവത്തിൽ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടുള്ള സംസ്‌ഥാന സർക്കാറിന്റെ ആവശ്യത്തിൽ കൈമലർത്തി കപ്പൽ കമ്പനി. നഷ്‌ടപരിഹാരമായി ആവശ്യപ്പെട്ട 9531...

കോയമ്പത്തൂർ സ്‍ഫോടനക്കേസ്; പ്രതി ടൈലർ രാജ പിടിയിൽ

കോയമ്പത്തൂർ: കോയമ്പത്തൂർ സ്‍ഫോടന കേസിലെ പ്രതി ടൈലർ രാജ (48) പിടിയിൽ. 26 വർഷങ്ങൾക്ക് ശേഷമാണ് ഇയാൾ പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ പ്രത്യേക സംഘമാണ് രാജയെ പിടികൂടിയത്. കോയമ്പത്തൂർ പോലീസ്...

കോട്ടയം ദുരന്തം; ബിന്ദുവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ, മകന് സർക്കാർ ജോലി

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ഡി. ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ. പത്തുലക്ഷം രൂപയും ബിന്ദുവിന്റെ മകൻ നവനീതിന് സർക്കാർ ജോലിയും നൽകാൻ...

നിമിഷപ്രിയയുടെ മോചനം; കേന്ദ്രം ഇടപെടണം, സുപ്രീം കോടതിയിൽ ഹരജി

ന്യൂഡെൽഹി: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കാനിരിക്കെ, മോചനത്തിനായി സുപ്രീം കോടതിയിൽ ഹരജി. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലാണ് ഹരജി...

പഠിച്ചു വക്കീലാകണം; 77ആം വയസിൽ തുല്യതാ പരീക്ഷയെഴുതാൻ നാരായണൻ മാസ്‌റ്റർ

ആഗ്രഹം നിറവേറ്റാൻ പ്രായം ഒരു തടസമല്ലെന്ന് പറയുകയാണ് ചാത്തമംഗലം സ്വദേശിയായ അലിയഞ്ചേരി നാരായണൻ എന്ന നാരായണൻ മാസ്‌റ്റർ. പഠിച്ച് പഠിച്ച് ഒരു വക്കീലാകണം. അതാണ് നാരായണൻ മാസ്‌റ്ററുടെ ഇനിയുള്ള ആഗ്രഹം. 77ആം വയസിലും...
- Advertisement -