അപകട സ്‌ഥലം സന്ദർശിച്ച് മുഖ്യമന്ത്രി; കനത്ത പ്രതിഷേധം തുടരുന്നു
കോട്ടയം: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണ അപകട സ്‌ഥലം സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മെഡിക്കൽ കോളേജിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. കോൺഗ്രസ് പ്രവർത്തകരുടെ കനത്ത പ്രതിഷേധത്തിനിടെയാണ് മുഖ്യമന്ത്രി...
അപകടം ദൗർഭാഗ്യകരം, രക്ഷാ പ്രവർത്തനത്തിന് അനാസ്‌ഥ ഉണ്ടായിട്ടില്ല; ആരോഗ്യമന്ത്രി
കോട്ടയം: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ സ്‌ത്രീ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവം ദൗർഭാഗ്യകരമെന്ന് മന്ത്രി പ്രതികരിച്ചു. വിവരമറിഞ്ഞ് സംഭവ സ്‌ഥലത്ത് എത്തിയപ്പോൾ അവിടെ...
വിറക് അടുപ്പിലാണോ പാചകം? എന്നാൽ ശ്രദ്ധിക്കണം; തലച്ചോറിന് പ്രശ്‌നമെന്ന് പഠനം
വിറക് അടുപ്പിലാണോ പാചകം? എന്നാൽ നിങ്ങളൊന്ന് ശ്രദ്ധിക്കണം. വിറക് അടുപ്പ് ഉപയോഗിച്ച് പാചകം ചെയ്യുന്ന സ്‌ത്രീകളിൽ പുരുഷൻമാരെ അപേക്ഷിച്ച് തലച്ചോറിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുമെന്നാണ് പുതിയ കണ്ടെത്തൽ. പാചക ഇന്ധനങ്ങളിൽ നിന്നുള്ള ഗാർഹിക...
തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ച സംഭവം; പേവിഷബാധ സ്‌ഥിരീകരിച്ചു
കണ്ണൂർ: തെരുവുനായയുടെ കടിയേറ്റ് ചികിൽസയിലിരിക്കെ മരിച്ച കുട്ടിയുടെ പരിശോധനാഫലം പുറത്തുവന്നു. തമിഴ്‌നാട് കള്ളക്കുറുശ്ശി സ്വദേശി മണിമാരന്റെ മകൻ ഹാരിത്തിന്റെ (5) പരിശോധനാ ഫലമാണ് ഇന്ന് രാവിലെ പുറത്തുവന്നത്.
രണ്ട് പരിശോധനയിലും പേവിഷബാധ സ്‌ഥിരീകരിച്ചു. കുട്ടിയുടെ...
കോട്ടയം മെഡിക്കൽ കോളേജ് അപകടം; സ്‌ത്രീ മരിച്ചു, ഒരു കുട്ടിക്കും പരിക്ക്
കോട്ടയം: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ സ്‌ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. മകളുടെ ചികിൽസാ ആവശ്യത്തിന് എത്തിയതായിരുന്നു ബിന്ദുവും ഭർത്താവും. കെട്ടിടം തകർന്നുവീണ് രണ്ടര മണിക്കൂറിന്...
കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നു; രണ്ടുപേർക്ക് പരിക്ക്
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണു. പതിനാലാം വാർഡിന്റെ ഒരു ഭാഗമാണ് തകർന്നത്. രാവിലെ 11 മണിയോടെയാണ് സംഭവം. കെട്ടിടത്തിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് സൂചന. ഗാന്ധിനഗർ പോലീസ് സ്‌ഥലത്തെത്തി. അപകടത്തിൽപ്പെട്ട ഒരു...
കൊലപാതകം രാത്രിയാത്രയെ ച്ചൊല്ലിയുള്ള തർക്കംമൂലം; എയ്ഞ്ചലിന്റെ അമ്മയും കസ്‌റ്റഡിയിൽ
ആലപ്പുഴ: ഓമനപ്പുഴയിൽ മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയും പോലീസ് കസ്‌റ്റഡിയിൽ. മണ്ണഞ്ചേരി പോലീസാണ് മാതാവ് സിന്ധുവിനെ കസ്‌റ്റഡിയിൽ എടുത്തത്. കൊലപാതകത്തിൽ പങ്കുണ്ടോയെന്ന സംശയത്തെ തുടർന്നാണ് നടപടി. സിന്ധുവിനെയും ഭർത്താവ്...
മാലിയിൽ നിന്ന് മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി; ആശങ്ക, ജാഗ്രതാ നിർദ്ദേശം
ന്യൂഡെൽഹി: മാലിയിൽ നിന്ന് മൂന്ന് ഇന്ത്യൻ പൗരൻമാരെ ഭീകരർ തട്ടിക്കൊണ്ടുപോയതിൽ ആശങ്ക അറിയിച്ച് ഇന്ത്യ. പടിഞ്ഞാറൻ മാലിയിലെ കെയ്‌സിലെ ഡയമണ്ട് സിമന്റ് ഫാക്‌ടറിയിലാണ് ഒരുസംഘം ആയുധധാരികളെത്തി ജോലി ചെയ്‌തിരുന്ന മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്....









































