Sat, Feb 21, 2026
29 C
Dubai

വയനാട് ടൗൺഷിപ്പ്; ആദ്യഘട്ട താക്കോൽദാനം ബുധനാഴ്‌ച, 178 വീടുകൾ കൈമാറും

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാംഘട്ടം പൂർത്തിയായി. ഈമാസം 25 ബുധനാഴ്‌ച വൈകീട്ട് നാലിന് എൽസ്‌റ്റൺ എസ്‌റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ...

ഹണി എം. വർഗീസിന് സ്‌ഥലം മാറ്റം; നടിയെ ആക്രമിച്ച കേസിലെ ജഡ്‌ജി

കൊച്ചി: എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ഹണി എം. വർഗീസിന് സ്‌ഥലം മാറ്റം. ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജിയായാണ് ഹണി എം. വർഗീസിനെ നിയമിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടത്തിയതും...

‘ദ കേരള സ്‌റ്റോറി 2’ വിവാദം; സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി

കൊച്ചി: വിവാദ ചിത്രം 'ദ കേരള സ്‌റ്റോറി 2'വിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ സെൻസർ ബോർഡിന് കേരള ഹൈക്കോടതിയുടെ നോട്ടീസ്. ചിത്രത്തിന്റെ നിർമാതാക്കളായ സൺഷൈൻ പിക്‌ചേഴ്‌സിനോടും കോടതി വിശദീകരണം...

‘കൂടോത്രം’ ബൈജു എഴുപുന്നയുടെ കരിയര്‍ ബെസ്‌റ്റ്; രണ്ടാം വാരത്തിൽ കൂടുതൽ തിയേറ്ററുകളിൽ

മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് (1991) പിജി വിശ്വംഭരൻ സംവിധാനം ചെയ്‌ത 'ഇരിക്കു എംഡി അകത്തുണ്ട്' എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ കരിയർ ആരംഭിച്ച ബൈജു എഴുപുന്ന തന്നെ നടനായും സംവിധായകനായും ശക്‌തമായി അടയാളപ്പെടുത്തിയ...

എപ്‌സ്‌റ്റീൻ വിവാദം; മുൻ ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂ മൗണ്ട്ബാറ്റൺ അറസ്‌റ്റിൽ

ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബാംഗവും മുൻ രാജകുമാരനുമായ ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സർ അറസ്‌റ്റിൽ. ഇന്ന് രാവിലെയാണ് പോലീസ് ഇദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തതെന്നാണ്‌ റിപ്പോർട്ടുകൾ. സർക്കാരിലെ ഔദ്യോഗിക ജെഫ്രി എപ്‌സ്‌റ്റീന് കൈമാറിയെന്ന രേഖകൾ പുറത്തുവന്നതിന് പിന്നാലെയാണ്...

‘എഐ യന്ത്രങ്ങളെ ബുദ്ധിയുള്ളവരാക്കി, മനുഷ്യന്റെ കഴിവുകളെ വർധിപ്പിച്ചു’

ന്യൂഡെൽഹി: നിർമിതബുദ്ധി (എഐ) യന്ത്രങ്ങളെ ബുദ്ധിയുള്ളവരാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിലുപരിയായി അത് മനുഷ്യന്റെ കഴിവുകളെ പലമടങ്ങ് വർധിപ്പിച്ചു. ലോകത്തെ ഏറ്റവും വലിയ സാങ്കേതിക നൈപുണ്യമുള്ളവരുടെ കേന്ദ്രമായി ഇന്ത്യ മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ...

കെടിഡിസി ചെയർമാൻ സ്‌ഥാനം രാജിവെച്ച് പികെ. ശശി; ഒറ്റപ്പാലത്ത് വിമതനാകും?

തിരുവനന്തപുരം: കെടിഡിസി ചെയർമാൻ സ്‌ഥാനം രാജിവെച്ച് സിപിഎം നേതാവ് പികെ. ശശി. മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് പിൻമാറി. സിപിഎം നേതൃത്വവുമായി പികെ. ശശി കുറച്ചു നാളുകളായി അകൽച്ചയിലായിരുന്നു. എന്നാൽ, രാജി വ്യക്‌തിപരമെന്നാണ്...

പായം പഞ്ചായത്തിൽ കാക്കകൾ ചത്ത നിലയിൽ; പക്ഷിപ്പനി ആശങ്കയിൽ നാട്

ഇരിട്ടി: പായം പഞ്ചായത്തിലെ കൊണ്ടമ്പ്രയിൽ കാക്കകളെ ചത്ത നിലയിൽ കണ്ടെത്തി. ഇതോടെ പ്രദേശവാസികൾ പക്ഷിപ്പനി ആശങ്കയിലായി. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടയിൽ രണ്ടിടത്താണ് കാക്കകളുടെ ജഡം കണ്ടെത്തിയത്. രോഗം സ്‌ഥിരീകരിച്ചിട്ടില്ലെങ്കിലും മേഖലയിൽ പക്ഷിപ്പനി മുൻകരുതൽ...
- Advertisement -