Thu, Feb 12, 2026
25 C
Dubai

ശുഭാംശു കൊണ്ടുപോയ ‘ഉമ’ നെൽവിത്ത്; മലയാളികളുടെ അഭിമാനമായി ദേവിക

ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ള ബഹിരാകാശ നിലയത്തിലേക്ക് പരീക്ഷണത്തിനായി കൊണ്ടുപോയ 'ഉമ' നെൽവിത്ത് വികസിപ്പിക്കുന്നതിനുള്ള ഗവേഷണത്തിന് നേതൃത്വം നൽകിയത് മലയാളിയായ ശാസ്‌ത്രജ്‌ഞ. പത്തനംതിട്ട കോന്നി സ്വദേശിനിയായ ശാസ്‌ത്രജ്‌ഞ ഡോ. ആർ ദേവികയാണ് നെൽവിത്ത്...

ഇസ്രയേൽ ലക്ഷ്യമാക്കി യെമനിൽ നിന്ന് മിസൈൽ ആക്രമണം; സൈറണുകൾ മുഴങ്ങി

ജറുസലേം: ഇറാനുമായുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് പിന്നാലെ ഇസ്രയേൽ ലക്ഷ്യമാക്കി യെമനിൽ നിന്ന് മിസൈൽ ആക്രമണം. യെമനിൽ നിന്നുള്ള മിസൈൽ ആക്രമണത്തെ കുറിച്ച് ഇസ്രയേൽ പ്രതിരോധസേന എക്‌സിൽ മുന്നറിയിപ്പ് നൽകി. യെമനിൽ നിന്നുള്ള...

‘സൂംബ പരിശീലനവുമായി മുന്നോട്ട് പോകും; അൽപ്പവസ്‌ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല’

കോഴിക്കോട്: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ സൂംബ, എയ്‌റോബിക്‌സ്, യോഗ തുടങ്ങിയ കായിക വിനോദങ്ങൾ പരിശീലിപ്പിക്കുന്നതിനെതിരെ വിവിധ കോണുകളിൽ നിന്ന് എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെ ഇവ പരിശീലിപ്പിക്കാനുള്ള...

നടിയും മോഡലുമായ ഷെഫാലി ജാരിവാല അന്തരിച്ചു; മരണത്തിൽ അവ്യക്‌തത

മുംബൈ: നടിയും മോഡലുമായ ഷെഫാലി ജാരിവാല അന്തരിച്ചു. 42 വയസായിരുന്നു. ഇന്നലെ രാത്രി മുംബൈയിലെ അന്ധേരിയിലെ വീട്ടിൽ അബോധാവസ്‌ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്‌ഥിരീകരിച്ചു. പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക്...

‘ആകാശത്ത് 90 വിമാനങ്ങൾ, 20,000 യാത്രക്കാർ; ആക്രമണ സൂചന ലഭിച്ചപ്പോൾ വഴിതിരിച്ചുവിട്ടു’

ദുബായ്: ഖത്തറിലെ അമേരിക്കൻ സൈനിക താവളം ആക്രമിക്കാൻ സാധ്യതയുണ്ടെന്ന സൂചന ലഭിച്ചപ്പോൾ തന്നെ വിമാനങ്ങൾ വഴിതിരിച്ചു വിടാൻ നിർദ്ദേശം നൽകിയതായി ഖത്തർ എയർവേയ്‌സ് കമ്പനി ചീഫ് എക്‌സിക്യൂട്ടീവിന്റെ വെളിപ്പെടുത്തൽ. ഇറാൻ മിസൈൽ ആക്രമണം നടത്തുമ്പോൾ...

മഴ തുടരും; 5 ജില്ലകളിൽ ഓറഞ്ച് അലർട്, മുല്ലപ്പെരിയാർ ഡാം ഇന്ന് തുറന്നേക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വരുന്ന അഞ്ചുദിവസം കൂടി ശക്‌തമായ മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ, വടക്കൻ കേരളത്തിലാകും കൂടുതൽ മഴ ലഭിക്കുക. തെക്കൻ കേരളത്തിൽ സാമാന്യം ഭേദപ്പെട്ട മഴയുണ്ടാകും. കോട്ടയം,...

കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് ആകാശ എയർ; ആദ്യ സർവീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി: ആകാശ എയർ കൊച്ചിയിൽ നിന്ന് രാജ്യാന്തര വിമാന സർവീസുകൾ ആരംഭിക്കുന്നു. കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കും തിരികെയുമാണ് ആദ്യ സർവീസ്. ആഴ്‌ചയിൽ നാല് സർവീസുകൾ വീതം ഉണ്ടാകും. 29ന് ആണ് ആദ്യ സർവീസ്....

മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറന്നേക്കും; 883 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ വൃഷ്‌ടി പ്രദേശങ്ങളിൽ കനത്തമഴ തുടരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 136 അടി ആകുമ്പോൾ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്‌നാട് ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത്തിൽ ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുകയാണ്. ഇതിന്റെ...
- Advertisement -