Fri, Feb 13, 2026
25 C
Dubai

കൊടകരയിൽ കെട്ടിടം ഇടിഞ്ഞുവീണു; 3 ഇതര സംസ്‌ഥാന തൊഴിലാളികൾ മരിച്ചു

കൊടകര: തൃശൂർ കൊടകരയിൽ പഴയകെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്‌ഥാന തൊഴിലാളികൾ മരിച്ചു. ബംഗാൾ സ്വദേശികളായ രാഹുൽ (19), രൂപേൽ (21), അലീം (30) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം. ഇതര...

ലഹരിക്കേസ്; നടൻ കൃഷ്‌ണയും അറസ്‌റ്റിൽ, ലഹരിപ്പാർട്ടികളിലും ഗ്രൂപ്പുകളിലും സജീവം

ചെന്നൈ: ലഹരിയിടപാട് കേസിൽ ശ്രീകാന്തിന് പിന്നാലെ നടൻ കൃഷ്‌ണയും അറസ്‌റ്റിൽ. കൃഷ്‌ണ ലഹരി പാർട്ടികളിൽ സ്‌ഥിരമായി പങ്കെടുക്കാറുണ്ടെന്ന് ശ്രീകാന്ത് നൽകിയ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ പോലീസ് അന്വേഷണം ആരംഭിച്ചത്. കേരളത്തിൽ ഷൂട്ടിങ്ങിലായിരുന്ന കൃഷ്‌ണയെ ബുധനാഴ്‌ചയാണ് തൗസൻഡ്...

ശക്‌തമായ മഴ; 5 ജില്ലയിലും നിലമ്പൂർ താലൂക്കിലും നാളെ അവധി

തിരുവനന്തപുരം: ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലെയും മലപ്പുറം നിലമ്പൂർ താലൂക്കിലെയും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ വെള്ളിയാഴ്‌ച അവധി പ്രഖ്യാപിച്ചു. ഇടുക്കിയിൽ അതിതീവ്ര മഴയ്‌ക്കുള്ള മുന്നറിയിപ്പായ റെഡ് അലർട്ടും...

ആക്‌സിയോം-4 ദൗത്യസംഘം ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു; ഇന്ത്യക്ക് അഭിമാന നിമിഷം

ഫ്‌ളോറിഡ: ഇന്ത്യക്ക് അഭിമാന നിമിഷം. വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ള ഉൾപ്പെട്ട ആക്‌സിയോം-4 ദൗത്യസംഘം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യൻ പൗരനാണ്. യുഎസ് ബഹിരാകാശ...

യുദ്ധത്തിൽ വിജയം നേടി, അമേരിക്കയുടെ മുഖത്തേറ്റ ശക്‌തമായി അടി; ഖമനയി

ടെഹ്‌റാൻ: ഇസ്രയേലിനെതിരായ യുദ്ധത്തിന് വിജയം നേടിയതായും, ഈ വിജയം അമേരിക്കയുടെ മുഖത്തേറ്റ ശക്‌തമായ അടിയാണെന്നും ഇറാന്റെ പരമോന്നത ആയത്തുല്ല അലി ഖമനയി. ഇറാൻ-ഇസ്രയേൽ വെടിനിർത്തലിന് ശേഷമുള്ള ഖമനയിയുടെ ആദ്യപ്രതികരണമാണിത്. ഇസ്രയേലിനെതിരെയുള്ള വിജയത്തിന് വേണ്ടി പ്രവർത്തിച്ച...

പേടകം ബഹിരാകാശത്ത്; ഡോക്കിങ് പൂർത്തിയായി, ചരിത്രം കുറിച്ച് ശുഭാംശു ശുക്ള

വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ള ഉൾപ്പെട്ട ആക്‌സിയോം-4 ദൗത്യ പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തി. ഇന്ന് വൈകീട്ട് നാലുമണിക്കാണ് പേടകം നിലയവുമായി ഡോക്ക് ചെയ്‌തത്‌. നിലയവും ഡ്രാഗൺ പേടകവും തമ്മിൽ കൂടിച്ചേർന്നു....

സർക്കാർ പട്ടിക തള്ളി കേന്ദ്രം; മൂന്നുപേർ പരിഗണനയിൽ, ആരാകും അടുത്ത ഡിജിപി?

തിരുവനന്തപുരം: പുതിയ പോലീസ് മേധാവി സ്‌ഥാനത്തേക്കുള്ള പട്ടിക തയ്യാറാക്കി കേന്ദ്രം. ഡിജിപി റാങ്കിലുള്ള റോഡ് സുരക്ഷാ കമ്മീഷണർ നിധിൻ അഗർവാൾ, കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിലെ സെക്രട്ടറി റവാഡ ചന്ദ്രശേഖർ, ഫയർഫോഴ്‌സ് മേധാവി യോഗേഷ്...

വാക്‌സിനേഷൻ മന്ദഗതിയിൽ; ഒരു ഡോസ് പോലും ലഭിക്കാതെ ഇന്ത്യയിൽ 1.44 ദശലക്ഷം കുട്ടികൾ!

കുട്ടികളുടെ വാക്‌സിനേഷൻ കാര്യത്തിൽ ഇന്ത്യ ഇപ്പോഴും പിന്നിലെന്ന് പഠനം. 2023-ലെ കണക്കനുസരിച്ച് 1.44 ദശലക്ഷം കുട്ടികൾക്ക് ഒരു വാക്‌സിനേഷനും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലാൻസൈറ്റ് പുറത്തുവിട്ട പഠനത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. തെക്കൻ ഏഷ്യയിലെയും ആഫ്രിക്കയിലെയും...
- Advertisement -