Fri, Feb 13, 2026
29 C
Dubai

ട്രംപിനെ സമാധാന നൊബേലിന് നിർദ്ദേശിച്ച് പാക്കിസ്‌ഥാൻ; അവരത് തരില്ലെന്ന് ട്രംപ്

വാഷിങ്ടൻ: ഇന്ത്യ-പാക്ക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടതിന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേലിന് പാക്കിസ്‌ഥാൻ നാമനിർദ്ദേശം ചെയ്‌തതായി റിപ്പോർട്. നയതന്ത്ര ഇടപെടലുകളിലെ കഴിവ് പരിഗണിച്ച് 2026ലെ സമാധാന നൊബേൽ സമ്മാനം ട്രംപിന്...

യുവതി ജീവനൊടുക്കിയ സംഭവം; ആൺസുഹൃത്ത് പോലീസിൽ കീഴടങ്ങി, ചോദ്യം ചെയ്യുന്നു

കണ്ണൂർ: പിണറായി കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് റസീന ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് പോലീസിന് മുന്നിൽ ഹാജരായി. ഇന്ന് പുലർച്ചെയാണ് മയ്യിൽ സ്വദേശി റഹീസ് പിണറായി പോലീസ് സ്‌റ്റേഷനിൽ എത്തിയത്. ഇയാളുടെ...

കളിച്ചുകൊണ്ടിരിക്കെ പുലി പിടിച്ചു; വാൽപ്പാറയിൽ നാലു വയസുകാരിക്കായി തിരച്ചിൽ

വാൽപ്പാറ: തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ പുലി പിടിച്ചുകൊണ്ടുപോയ നാലുവയസുകാരിക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു. പോലീസും വനംവകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്. പ്രത്യേക പരിശീലനം നേടിയ നായയെ സ്‌ഥലത്തെത്തിച്ചു. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. വാൽപ്പാറ നഗരത്തോട്...

ആണവകേന്ദ്രങ്ങൾ ആക്രമിക്കരുത്, ഫലം അണുവികിരണം; ഐഎഇഎ

വാഷിങ്ടൻ: ഇസ്രയേൽ- ഇറാൻ സംഘർഷം അയവില്ലാതെ തുടരവെ, ഇറാനിലെ ആണവകേന്ദ്രങ്ങൾ അക്രമിക്കരുതെന്ന് ഇസ്രയേലിന് മുന്നറിയിപ്പ് നൽകി രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ) തലവൻ റഫാൽ ഗ്രോസി. ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നത് ആണവ സുരക്ഷയെ...

‘ഒഡീഷ സന്ദർശനത്തിന് മുൻഗണന’; ട്രംപിന്റെ ക്ഷണം നിരസിച്ച കാരണം വെളിപ്പെടുത്തി മോദി

ഭുവനേശ്വർ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ക്ഷണം നിരസിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ തിരിച്ചെത്തിയതിന് ശേഷമുള്ള ഒഡീഷ സന്ദർശനത്തിന് മുൻഗണന നൽകിയതുകൊണ്ടാണ് ട്രംപിന്റെ ക്ഷണം നിരസിച്ചതെന്നും മഹാപ്രഭുവിന്റെ നാട്ടിൽ...

വയനാട് പുനരധിവാസം; 104 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം വിതരണം ചെയ്‌തു

കോഴിക്കോട്: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റയിൽ ഒരുക്കുന്ന ടൗൺഷിപ്പിൽ വീട് വേണ്ടന്ന് തീരുമാനിച്ച കുടുംബങ്ങൾക്ക് സർക്കാർ വാഗ്‌ദാനം ചെയ്‌ത 15 ലക്ഷം രൂപ വിതരണം ചെയ്‌തു. വ്യാഴം, വെള്ളി ദിവസങ്ങളിലായി 104 കുടുംബങ്ങൾക്ക്...

പ്രശ്‌നങ്ങൾ അവസാനിച്ചു; സംസ്‌ഥാനത്ത്‌ റേഷൻ മണ്ണെണ്ണ വിതരണം നാളെമുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ റേഷൻ മണ്ണെണ്ണ വിതരണം നാളെമുതൽ ആരംഭിക്കുമെന്ന് മന്ത്രി ജിആർ അനിൽ. റേഷൻ പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അവസാനിച്ചെന്നും മന്ത്രി പറഞ്ഞു. ഒരു ലിറ്റർ മണ്ണെണ്ണയ്‌ക്ക്...

ഇന്ത്യക്ക് മാത്രമായി വ്യോമപാത തുറന്ന് ഇറാൻ; ആയിരത്തോളം വിദ്യാർഥികൾ ഇന്ന് മടങ്ങും

ടെഹ്‌റാൻ: ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾക്ക് ആശ്വാസ വാർത്ത. ഇന്ത്യക്ക് മാത്രമായി വ്യോമപാത തുറന്നുകൊടുക്കുകയാണെന്ന് ഇറാൻ അറിയിച്ചു. ഇതോടെ ടെഹ്‌റാനിലും മറ്റു നഗരങ്ങളിലും കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾക്ക് രാജ്യത്തേക്ക് തിരികെ എത്താനാകും. ഇറാൻ വ്യോമപാത...
- Advertisement -