73.25% പോളിങ്; നിലമ്പൂരിൽ ആര് വാഴും ആര് വീഴും? വിധിയറിയാൻ ഇനി മൂന്നുനാൾ
മലപ്പുറം: വീറും വാശിയുമേറിയ പ്രചാരണങ്ങൾക്കൊടുവിൽ നിലമ്പൂർ ജനത വിധിയെഴുതി. കനത്ത മഴയെ വകവെയ്‌ക്കാതെ ആളുകൾ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാൻ പോളിങ് ബൂത്തുകളിലേക്ക് ഒഴുകിയെത്തി. 73.25 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പോളിങ് ശതമാനം...
ഖമനയിയെ ജീവനോടെ തുടരാൻ അനുവദിക്കില്ല; ഭീഷണിയുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി
ജറുസലേം: ഇറാന് കടുത്ത മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ ജീവനോടെ തുടരാൻ അനുവദിക്കില്ലെന്നാണ് പ്രതിരോധമന്ത്രിയുടെ മുന്നറിയിപ്പ്. ടെൽ അവീവിനടുത്തുള്ള സോറോക്ക ആശുപത്രിയിൽ...
പോളിങ് 59.68% പിന്നിട്ടു; ചുങ്കത്തറയിൽ സംഘർഷം, എൽഡിഎഫ് പ്രവർത്തകർ കസ്‌റ്റഡിയിൽ
മലപ്പുറം: നിലമ്പൂരിൽ വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക്. രാവിലെ മുതൽ പെയ്‌ത മഴയ്‌ക്ക് ശമനമായതോടെ ഉച്ചമുതൽ പല ബൂത്തുകളിലേക്കും കൂടുതൽപ്പേർ എത്തിത്തുടങ്ങി. പോളിങ് 59.68% പിന്നിട്ടതായാണ് റിപ്പോർട്. ഇതേ ട്രെൻഡ് തുടർന്നാൽ 2021ലെ പോളിങ്ങായ...
‘നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്; നിലമ്പൂരിലേക്ക് ആരും ക്ഷണിച്ചില്ല’
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന് തുറന്ന് പറഞ്ഞ് ശശി തരൂർ എംപി. എന്നാൽ, നിലമ്പൂർ പോളിങ് ദിവസമായതിനാൽ അതേക്കുറിച്ച് ഇപ്പോൾ കൂടുതൽ പറയുന്നില്ലെന്നും, തിരഞ്ഞെടുപ്പിന് ശേഷം സംസാരിക്കാമെന്നും തരൂർ...
ഇറാനിലെ അറാക് ആണവനിലയം തകർത്ത് ഇസ്രയേൽ
ടെഹ്‌റാൻ: ഇറാൻ-ഇസ്രയേൽ സംഘർഷം ഒരാഴ്‌ച പിന്നിട്ടിട്ടും അയവില്ലാതെ തുടരുന്നു. ഇറാനിലെ അറാക് ആണവനിലയം (ഹെവി വാട്ടർ റിയാക്‌ടർ) ഇസ്രയേൽ തകർത്തു. ഇതുവരെ റേഡിയേഷൻ ഭീഷണി ഉയർന്നിട്ടില്ലെന്നും ആക്രമണത്തിന് മുൻപുതന്നെ ഇവിടെ നിന്ന് ആളുകളെ...
നിലമ്പൂരിൽ ആവേശ വോട്ടെടുപ്പ്; പോളിങ് 21% പിന്നിട്ടു, ബൂത്തുകളിൽ നീണ്ടനിര
മലപ്പുറം: മഴയിലും നിലമ്പൂരിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ നാല് മണിക്കൂറുകൾ പിന്നിടുമ്പോൾ പോളിങ് 21% പിന്നിട്ടു. കഴിഞ്ഞ തവണത്തെ 75.23% മറികടക്കുന്ന പോളിങ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. രാവിലെ ഏഴിന് പോളിങ് തുടങ്ങിയതുമുതൽ...
‘റസീന ജീവനൊടുക്കിയത് ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത്’; എസ്‌ഡിപിഐക്കാർ റിമാൻഡിൽ
കണ്ണൂർ: പിണറായി കായലോട് പറമ്പായിയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ വിശദീകരണവുമായി പോലീസ്. റസീന മൻസിലിൽ റസീനയെയാണ് (40) ചൊവ്വാഴ്‌ച വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആൾക്കൂട്ട വിചാരണയിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്നാണ് പോലീസ്...
‘സുരക്ഷ ഉറപ്പാക്കുക’; രാജ്യാന്തര സർവീസുകൾ 15% വെട്ടിച്ചുരുക്കി എയർ ഇന്ത്യ
ന്യൂഡെൽഹി: രാജ്യാന്തര സർവീസുകൾ 15% വെട്ടിച്ചുരുക്കി എയർ ഇന്ത്യ. ജൂൺ 20 മുതൽ ജൂലൈ പകുതി വരെയാണ് സർവീസുകൾ കുറച്ചത്. പ്രവർത്തനങ്ങളിൽ സ്‌ഥിരത കൈവരിക്കുക, തടസങ്ങൾ പരമാവധി കുറയ്‌ക്കുക, കാര്യക്ഷമത ഉറപ്പാക്കുക എന്നിവ...









































