Fri, Feb 13, 2026
25 C
Dubai

‘റസീന ജീവനൊടുക്കിയത് ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത്’; എസ്‌ഡിപിഐക്കാർ റിമാൻഡിൽ

കണ്ണൂർ: പിണറായി കായലോട് പറമ്പായിയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ വിശദീകരണവുമായി പോലീസ്. റസീന മൻസിലിൽ റസീനയെയാണ് (40) ചൊവ്വാഴ്‌ച വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആൾക്കൂട്ട വിചാരണയിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്നാണ് പോലീസ്...

‘സുരക്ഷ ഉറപ്പാക്കുക’; രാജ്യാന്തര സർവീസുകൾ 15% വെട്ടിച്ചുരുക്കി എയർ ഇന്ത്യ

ന്യൂഡെൽഹി: രാജ്യാന്തര സർവീസുകൾ 15% വെട്ടിച്ചുരുക്കി എയർ ഇന്ത്യ. ജൂൺ 20 മുതൽ ജൂലൈ പകുതി വരെയാണ് സർവീസുകൾ കുറച്ചത്. പ്രവർത്തനങ്ങളിൽ സ്‌ഥിരത കൈവരിക്കുക, തടസങ്ങൾ പരമാവധി കുറയ്‌ക്കുക, കാര്യക്ഷമത ഉറപ്പാക്കുക എന്നിവ...

പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം

പാലക്കാട്: സംസ്‌ഥാനത്ത്‌ വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. പാലക്കാട് മുണ്ടൂരിലാണ് സംഭവം. മുണ്ടൂർ ഞാറക്കോട് സ്വദേശി കുമാരൻ (61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 3.30നായിരുന്നു സംഭവം. വീടിന് സമീപത്ത് എത്തിയ കാട്ടാനയാണ്...

ഇറാൻ വിഷയത്തിൽ എങ്ങനെ മുന്നോട്ട് പോകണമെന്ന് തീരുമാനിച്ചിട്ടില്ല, ചർച്ചയുണ്ടാകും; ട്രംപ്

വാഷിങ്ടൻ: സംഘർഷം രൂക്ഷമായി തുടരവേ, ഇറാൻ വിഷയത്തിൽ എങ്ങനെ മുന്നോട്ട് പോകണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ വൈറ്റ് ഹൗസിലെ സിറ്റ്വേഷൻ റൂമിൽ ചർച്ച നടത്തുമെന്ന് ട്രംപ് പറഞ്ഞു....

നിലമ്പൂരിൽ ജനം വിധിയെഴുതുന്നു; ബൂത്തുകളിൽ നീണ്ട നിര, പ്രതീക്ഷയോടെ മുന്നണികൾ

മലപ്പുറം: നിലമ്പൂരിൽ ജനം വിധിയെഴുതുന്നു. രാവിലെ ഏഴിന് പോളിങ് തുടങ്ങിയതുമുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. കനത്ത മഴ മണ്ഡലത്തിൽ ഉണ്ടെങ്കിലും അതൊന്നും വോട്ടർമാരെ ബാധിച്ചിട്ടില്ല. ആദ്യ അരമണിക്കൂറിൽ നിലമ്പൂർ മണ്ഡലത്തിൽ...

‘ഓപ്പറേഷൻ സിന്ധു’; ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു, ആദ്യസംഘം ഉടൻ എത്തും

ന്യൂഡെൽഹി: സംഘർഷം തുടരുന്നതിനിടെ, ഇറാനിൽ നിന്ന് ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കുന്ന ദൗത്യം തുടരുന്നു. ടെഹ്‌റാനിലും പരിസരങ്ങളിലുമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് പദ്ധതി. ദൗത്യത്തിന്റെ ആദ്യഘട്ടമായി വടക്കൻ ഇറാനിൽ നിന്നുള്ള 110 മെഡിക്കൽ വിദ്യാർഥികളെ അർമീനിയയുടെ...

കോഴിക്കോട്-വയനാട് തുരങ്കപാത; പ്രവൃത്തി ഉൽഘാടനം ജൂലൈയിൽ

കോഴിക്കോട്: കോഴിക്കോട്-വയനാട് തുരങ്കപാതയുടെ പ്രവർത്തനോൽഘാടനം ജൂലൈയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫാണ് ഇക്കാര്യം അറിയിച്ചത്. മേയ് 14, 15 തീയതികളിൽ നടന്ന കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്റെ യോഗത്തിൽ...

നീറ്റ് പരീക്ഷയിൽ റാങ്ക് തിളക്കവുമായി അൽഫാസ്; ഇത് പിതാവിനുള്ള സമ്മാനം

നീറ്റ് എൻട്രൻസ് പരീക്ഷയിൽ ദേശീയ തലത്തിൽ അൽഫാസ് ഷെക്കീർ നേടിയ റാങ്കിന് തിളക്കമേറെയാണ്. പ്രതികൂല സാഹചര്യങ്ങളോട് പോരാടിയാണ് അൽഫാസ് ഷെക്കീർ തിളക്കമാർന്ന വിജയം കൈവരിച്ചത്. ഓട്ടോറിക്ഷ തൊഴിലാളിയായ തന്റെ പിതാവിനുള്ള സമ്മാനമാണ് ഈ...
- Advertisement -