Sat, Feb 14, 2026
29 C
Dubai

ബാങ്ക് ജീവനക്കാരെ കവർച്ച ചെയ്‌ത കേസ്; പ്രതി പിടിയിൽ

കോഴിക്കോട്: പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരനിൽ നിന്നും പണം തട്ടിയെടുത്ത് കടന്നുകളഞ്ഞ പ്രതി പിടിയിൽ. പന്തീരാങ്കാവ് സ്വദേശി ഷിബിൻ ലാലാണ് ഇന്ന് പുലർച്ചെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരത്ത് നിന്ന് പിടിയിലായത്. തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്കുള്ള...

ഇസ്രയേൽ വ്യോമാക്രമണം; ഇറാന്റെ സൈനിക മേധാവിയും ഐആർജിസി തലവനും കൊല്ലപ്പെട്ടു

ടെഹ്‌റാൻ: ഇറാൻ തലസ്‌ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ സംയുക്‌ത സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഇറാൻ റവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) മേധാവി ഹൊസൈൻ സലാമിയും കൊല്ലപ്പെട്ടതായി റിപ്പോർട്. എന്നാൽ,...

ടെഹ്റാനിൽ ഇസ്രയേൽ വ്യോമാക്രമണം; ‘ഓപ്പറേഷൻ റൈസിങ് ലയൺ’ തുടരുമെന്ന് നെതന്യാഹു

ടെഹ്‌റാൻ: ഇറാൻ തലസ്‌ഥാനമായ ടെഹ്റാനിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം. ഇറാന്റെ ആണവ പ്ളാന്റുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇസ്രയേൽ എയർഫോഴ്‌സ് വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആദ്യ ആക്രമണം. ഇറാനെതിരെ നടന്ന ആക്രമണം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ...

അഹമ്മദാബാദ് വിമാനാപകടം; മരണം 294 ആയി, പ്രധാനമന്ത്രി ദുരന്തഭൂമിയിൽ

അഹമ്മദാബാദ്: രാജ്യത്തെ നടുക്കി അഹമ്മദാബാദ് വിമാനാപകടം. ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാന ദുരന്തത്തിനാണ് അഹമ്മദാബാദ് ഇന്നലെ സാക്ഷ്യംവഹിച്ചത്. അപകടത്തിൽ 294 പേർ മരിച്ചതായാണ് ഏറ്റവും ഒടുവിലായി സ്‌ഥിരീകരിക്കുന്നത്. അപകടത്തിൽപ്പെട്ട വിമാനത്തിൽ യാത്രക്കാരും...

നോവായി രഞ്‌ജിത; കുടുംബത്തിന്റെ അത്താണി, വാവിട്ട് കരഞ്ഞ് അമ്മയും മക്കളും

പത്തനംതിട്ട: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മലയാളി നഴ്‌സ് രഞ്‌ജിത ആർ നായർ മരിച്ചെന്ന വാർത്ത നടുക്കത്തോടെയാണ് കുടുംബാംഗങ്ങളും നാട്ടുകാരും കേട്ടത്. രഞ്‌ജിതയുടെ അമ്മയും രണ്ട് മക്കളുമാണ് തിരുവല്ല പുല്ലാട്ടെ വീട്ടിൽ ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട വിമാനത്തിൽ...

അഹമ്മദാബാദ് വിമാനാപകടം; രക്ഷപ്പെട്ടത് ഒരാൾ മാത്രം? 241 പേരും മരിച്ചതായി റിപ്പോർട്

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ നിന്ന് ഒരാൾ അത്‌ഭുതകരമായി രക്ഷപ്പെട്ടെന്ന് സൂചന. വിമാനത്തിലെ എമർജൻസി എക്‌സിറ്റിലൂടെ പുറത്തേക്ക് ചാടിയ രമേശ് വിശ്വാഷ് കുമാർ എന്ന 40...

അഹമ്മദാബാദ് വിമാനദുരന്തം; മലയാളി നഴ്‌സ് മരിച്ചതായി സ്‌ഥിരീകരണം

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ പത്തനംതിട്ട പുല്ലാട് സ്വദേശിനിയായ നഴ്‌സ് മരിച്ചതായി വിവരം. പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ രഞ്‌ജിത ആർ നായർ...

ആകാശദുരന്തം; യാത്രക്കാരിൽ 169 പേർ ഇന്ത്യക്കാർ, മലയാളികളും ഉണ്ടെന്ന് സൂചന

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്നതിന് പിന്നാലെ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ 242 യാത്രക്കാരിൽ 61 പേർ വിദേശികൾ. 53 പേർ ബ്രിട്ടീഷ്...
- Advertisement -