Sat, Feb 14, 2026
25 C
Dubai

വാഹനങ്ങളിൽ അപകടകരമായ ടയറുകൾ; നടപടി ആവശ്യപ്പെട്ട് ടയർ ഡീലേഴ്‌സ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വാഹനാപകടങ്ങൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യമാണുള്ളത്. അശ്രദ്ധമായി വണ്ടി ഓടിക്കൽ, അമിതവേഗം തുടങ്ങിയ കാരണങ്ങളാണ് ഒരുപരിധിവരെ അപകടങ്ങൾക്കിടയാക്കുന്നത്. എന്നാൽ, ഉപയോഗ ശൂന്യമായ ടയറുകളുടെ ഉപയോഗം വർധിച്ചതോടെ റോഡ് അപകടങ്ങൾക്കുള്ള സാധ്യതയും കൂടിയിട്ടുണ്ട്. പ്രമുഖ...

കോഴിക്കോട് തീരത്തിനടുത്ത് ചരക്കുകപ്പലിന് തീപിടിച്ചു; 18 ജീവനക്കാർ കടലിൽ ചാടി

കോഴിക്കോട്: കേരള സമുദ്രാതിർത്തിയിൽ ചരക്കുകപ്പലിന് തീപിടിച്ചു. ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറ് ഭാഗത്തായി 129 കിലോമീറ്ററോളം ഉൾക്കടലിലാണ് സംഭവം. സിംഗപ്പൂർ പതാക വഹിക്കുന്ന വാൻ ഹായ് 503 എന്ന ചൈനീസ് കപ്പലിനാണ് ഇന്ന്...

കുടിയേറ്റക്കാർക്ക് എതിരായ നടപടി; ട്രംപിനെതിരെ തെരുവിലിറങ്ങി ആയിരങ്ങൾ, വൻ സംഘർഷം

ലൊസാഞ്ചലസ്: പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റക്കാർക്ക് എതിരായ നടപടിക്കെതിരെ യുഎസിലെ ലൊസാഞ്ചലസിൽ വൻ സംഘർഷം. ട്രംപിന്റെ സൈനിക വിന്യാസത്തിനെതിരെ ആയിരങ്ങൾ പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങി. ഗതാഗതം തടസപ്പെടുത്തുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്‌തു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ്...

മുംബൈയിൽ ഓടുന്ന ട്രെയിനിൽ നിന്ന് തെറിച്ചുവീണ് അഞ്ചുമരണം

മുംബൈ: ഓടുന്ന ട്രെയിനിൽ നിന്ന് വീണ് അഞ്ചുമരണം. മുംബൈയിലെ ദിവാ- കോപ്പർ സ്‌റ്റേഷനുകൾക്കിടയിൽ പുഷ്‌പക് എക്‌സ്‌പ്രസിൽ നിന്നാണ് യാത്രക്കാർ വീണത്. ട്രെയിനിന്റെ വാതിലിന് സമീപം നിന്ന് യാത്ര ചെയ്‌തവരാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ...

ഗൂഢാലോചന പ്രസ്‌താവന തെറ്റ്, അങ്ങനെ പറഞ്ഞിട്ടേ ഇല്ല; വാദത്തിൽ മലക്കംമറിഞ്ഞ് വനംമന്ത്രി

കോഴിക്കോട്: നിലമ്പൂർ വഴിക്കടവിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഗൂഢാലോചന ഉണ്ടായെന്ന വാദത്തിൽ മലക്കംമറിഞ്ഞ് വനംമന്ത്രി എകെ ശശീന്ദ്രൻ. താൻ അങ്ങനെ പറഞ്ഞിട്ടേ ഇല്ലെന്നും പ്രതിഷേധങ്ങൾക്ക് പിന്നിൽ രാഷ്‌ട്രീയം ഉണ്ടോ എന്ന സംശയം...

ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ; എംഎസ്‌സി ഐറിന വിഴിഞ്ഞത്ത്, ചരിത്ര നിമിഷം 

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് ഇന്ന് ചരിത്രനിമിഷം. ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലിൽ ഒന്നായ എംഎസ്‌സി ഐറിന വിഴിഞ്ഞത്തെത്തി. രാവിലെ എട്ടുമണിക്കാണ് കപ്പൽ വിഴിഞ്ഞത്തെത്തിയത്. 16,000 കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. 3000-5000 കണ്ടെയ്‌നറുകൾ വിഴിഞ്ഞത്തിറക്കുമെന്നാണ്...

കപ്പൽ അപകടം; ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് സംസ്‌ഥാന സർക്കാർ

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എംഎസ്‌സി എൽസ 3 എന്ന കപ്പൽ കൊച്ചി പുറങ്കടലിൽ മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് സംസ്‌ഥാന സർക്കാർ. കേസിന് പകരം ഇൻഷുറൻസ്...

ഗാസയിലേക്ക് സഹായം; ഗ്രെറ്റ തുൻബെർഗ് ഉൾപ്പടെ സഞ്ചരിച്ച കപ്പൽ തടഞ്ഞ് ഇസ്രയേൽ

ടെൽ അവീവ്: ഗാസ മുനമ്പിലേക്ക് അവശ്യവസ്‌തുക്കളുമായി എത്തിയ സന്നദ്ധപ്രവർത്തകരുടെ കപ്പൽ തടഞ്ഞ് ഇസ്രയേൽ സൈന്യം. ഗാസയിലെ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് കപ്പൽ ഇസ്രയേൽ കസ്‌റ്റഡിയിൽ എടുത്തത്. സ്വീഡിഷ് കാലാവസ്‌ഥാ പ്രചാരണ പ്രവർത്തക...
- Advertisement -