Sun, Jan 25, 2026
20 C
Dubai

വെള്ളത്തിൽ അണുബാധ? ഹരിപ്പാട് രണ്ട് ഡയാലിസിസ് രോഗികൾ മരിച്ചതായി പരാതി

ആലപ്പുഴ: ഹരിപ്പാട് ഗവ. ആശുപത്രിയിൽ ഡയാലിസിസ് ചെയ്‌തതിലെ വീഴ്‌ച കാരണം രണ്ടുപേർ മരിച്ചതായി പരാതി. ഒരാൾ അണുബാധയോടെ ചികിൽസയിലാണ്. ഹരിപ്പാട് വെട്ടുവേനി ചക്കനാട്ട് രാമചന്ദ്രൻ (60), കായംകുളം പുളിമുക്ക് പുതുക്കാട്ട് തറയിൽ മജീദ്...

കോഴിക്കോട് ഫ്‌ളാറ്റിലെ കിടപ്പുമുറിയിൽ യുവതി മരിച്ച നിലയിൽ

താമരശ്ശേരി: വാടക ഫ്‌ളാറ്റിലെ കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൈതപ്പൊയിൽ ഹൈസൺ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന ഹസ്‌നയാണ് (34) മരിച്ചത്. കഴിഞ്ഞ ഒരുമാസമായി യുവാവിനൊപ്പം വാടക ഫ്‌ളാറ്റിലായിരുന്നു യുവതി. ഇന്നലെ രാവിലെ 11.30 വരെ...

4.25 കിലോഗ്രാം ഭാരം, ലോകത്തെ ഏറ്റവും വലിയ മാങ്ങ ലാറ്റിനമേരിക്കയിൽ!

'പഴങ്ങളുടെ രാജാവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാമ്പഴം നീരും മധുരവും നിറഞ്ഞ മാംസളഭാഗവും തനതായ രുചിയുംകൊണ്ട് ലോകമെമ്പാടും പ്രിയങ്കരമായ ഉഷ്‌ണമേഖലാ ഫലമാണ്. ദക്ഷിണേന്ത്യ, ഇന്ത്യ ആണ് മാമ്പഴത്തിന്റെ ജൻമദേശം. വിവിധ വിഭാഗത്തിൽപ്പെട്ട മാമ്പഴങ്ങളും നിരവധിയാണ്. എന്നാൽ,...

ശബരിമല സ്വർണക്കൊള്ള; ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്‌ത്‌ എസ്ഐടി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്‌ത്‌ എസ്ഐടി. ഡെൽഹിയിൽ വെച്ച് സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്‌ചയെ കുറിച്ചാണ് മൊഴി നൽകിയത്. ഇന്നലെ ഒരു ദിവസത്തേക്കാണ് പോറ്റിയെ...

‘ഇന്ത്യയിലല്ല, ദുബായിൽ’; വീഡിയോയിൽ ഫൈസൽ മസൂദ്, ബംഗ്ളാദേശിന് തിരിച്ചടി

ധാക്ക: ഇന്ത്യാവിരുദ്ധ നിലപാടെടുത്ത യുവനേതാവ് ഉസ്‌മാൻ ഷെരീഫ് ഹാദിയുടെ കൊലപാതകത്തിലെ പ്രതികളിൽ ഒരാളെന്ന് സംശയിക്കുന്ന ഫൈസൽ കരീം മസൂദ് വീഡിയോ സന്ദേശം പുറത്തുവിട്ടു. തനിക്ക് കൊലപാതകത്തിൽ യാതൊരു പങ്കുമില്ലെന്നും നിലവിൽ ദുബായിലാണ് ഉള്ളതെന്നുമാണ്...

താമരശ്ശേരിയിൽ പ്‌ളാസ്‌റ്റിക് മാലിന്യ സംസ്‌കരണ ഫാക്‌ടറിയിൽ വൻ തീപിടിത്തം

കോഴിക്കോട്: താമരശ്ശേരിക്ക് സമീപം എലോക്കരയിൽ പ്‌ളാസ്‌റ്റിക് മാലിന്യ സംസ്‌കരണ ഫാക്‌ടറിയിൽ വൻ തീപിടിത്തം. പ്ളാന്റും കെട്ടിടവും പിക്കപ്പ് വാനും കത്തിനശിച്ചു. ഇന്ന് പുലർച്ചെ 3.30 ഓടെയാണ് സംഭവം. മൂന്ന് മണിക്കൂറിന് ശേഷമാണ് തീ...

പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി; അജിതാ ബീഗം ക്രൈം ബ്രാഞ്ച് ഐജി

തിരുവനന്തപുരം: സംസ്‌ഥാന പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ഐജി, ഡിഐജി തലത്തിലാണ് മാറ്റം. ഡിഐജിമാരായ എസ്. അജിതാ ബീഗം, ആർ. നിശാന്തിനി, പുട്ട വിമലാദിത്യ, എസ്. സതീഷ് ബിനോ, എസ്. ശ്യാം സുന്ദർ...

പക്ഷിപ്പനി; പുതിയ കേസുകളില്ല, ആലപ്പുഴയിലെ നിയന്ത്രണങ്ങൾ നീക്കി

ആലപ്പുഴ: പക്ഷിപ്പനിയെ തുടർന്ന് ആലപ്പുഴയിലെ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി. കോഴി, താറാവ്, കാട എന്നിവയുടെ മാംസം, മുട്ട എന്നിവ ഇനിമുതൽ വിൽക്കാം. ആലപ്പുഴ ജില്ലയിലെ 32 പഞ്ചായത്തുകളിലും ആലപ്പുഴ, ഹരിപ്പാട്...
- Advertisement -