വീണ്ടും ഇന്ത്യയുടെ തിരിച്ചടി; ലാഹോറിലെ വ്യോമ പ്രതിരോധ മന്ത്രാലയം നിർവീര്യമാക്കി
ന്യൂഡെൽഹി: പാക്കിസ്‌ഥാനെതിരെ വീണ്ടും ഇന്ത്യയുടെ തിരിച്ചടി. ഇന്ന് പുലർച്ചെയാണ് ഇന്ത്യൻ സായുധ സേന പാക്കിസ്‌ഥാനിലെ നിരവധി സ്‌ഥലങ്ങൾ കേന്ദ്രീകരിച്ച് ആക്രമണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിനിടെ ലാഹോറിലെ വ്യോമ പ്രതിരോധ മന്ത്രാലയം...
സംസ്‌ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; 5 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉയർന്ന ചൂട് തുടരുന്ന പശ്‌ചാത്തലത്തിൽ പൊതുജനങ്ങൾക്കായി...
സംസ്‌ഥാനത്ത് വീണ്ടും നിപ; രോഗം വളാഞ്ചേരി സ്വദേശിനിക്ക്
മലപ്പുറം: സംസ്‌ഥാനത്ത് വീണ്ടും നിപ വൈറസ് സ്‌ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ 42-കാരിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. യുവതി നിലവിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്. നാല് ദിവസത്തിലേറെയായി പനി ഉൾപ്പടെയുള്ള രോഗലക്ഷണങ്ങളുമായി ചികിൽസയിലാണ്.
നിപ...
ഇന്ത്യ-പാക്ക് സംഘർഷം; രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിടാൻ നിർദ്ദേശം
ന്യൂഡെൽഹി: പാക്കിസ്‌ഥാനുമായുള്ള സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിടാൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിർദ്ദേശം. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്‌ഥാൻ, പഞ്ചാബ്, ജമ്മു കശ്‌മീർ, ലഡാക്ക് എന്നിവിടങ്ങളിലെ 27 വിമാനത്താവളങ്ങളാണ് അടയ്‌ക്കുക.
ഈ വിമാനത്താവളങ്ങളിലെ...
നന്തൻകോട് കൂട്ടക്കൊലക്കേസ്; വിധി പറയുന്നത് ഈമാസം 12 ലേക്ക് മാറ്റി
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലക്കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി. ഈ മാസം 12ലേക്കാണ് വിധി പറയാൻ മാറ്റിയത്. തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ വിഷ്‌ണുവാണ് വിധി...
ലാഹോറിൽ വൻ സ്‌ഫോടനം? ബിഎൽഎ ആക്രമണത്തിൽ 14 പാക്ക് സൈനികർ കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാന്റെ കിഴക്കൻ നഗരമായ ലാഹോറിൽ സ്‌ഫോടനം നടന്നതായി റിപ്പോർട്. ഇന്ന് രാവിലെയാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് വിവരം. പാക്ക് പ്രാദേശിക മാദ്ധ്യമമായ ജിയോ ന്യൂസ് സ്‌ഫോടനത്തിന്റെ വാർത്ത പുറത്തുവിട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്‌തു.
വ്യാഴാഴ്‌ച...
ഏത് സാഹചര്യവും നേരിടാൻ സജ്‌ജം; രാജ്യം അതീവ ജാഗ്രതയിൽ, കശ്‌മീരിൽ നിയന്ത്രണങ്ങൾ തുടരും
ശ്രീനഗർ: ഇന്ത്യ-പാക്ക് സംഘർഷ പശ്‌ചാത്തലത്തിൽ ജമ്മു കശ്‌മീരിൽ നിയന്ത്രണങ്ങൾ തുടരും. വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്. ശ്രീനഗർ വിമാനത്താവളം ഇന്നും അടച്ചിടും. ജമ്മു കശ്‌മീരിൽ കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്. അതിർത്തി സംസ്‌ഥാനങ്ങളിൽ പ്രത്യേക...
വയനാട്ടിൽ അച്‌ഛനെ മകൻ വെട്ടിക്കൊന്നു; കുടുംബ പ്രശ്‌നമെന്ന് വിവരം
മാനന്തവാടി: വയനാട്ടിൽ അച്‌ഛനെ മകൻ വെട്ടിക്കൊന്നു. എടവക കടന്നലാട്ട് കുന്നിൽ മലക്കുടി ബേബിയെയാണ് (63) മകൻ റോബിൻ (37) വെട്ടിക്കൊന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വെട്ടേറ്റ...









































