ആക്രമണം നേരിടാൻ പരിശീലനം; മോക്ഡ്രിൽ നടത്താൻ സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം
ന്യൂഡെൽഹി: പഹൽഗാം ആക്രമണത്തിന് പിന്നാലെ പാക്കിസ്‌ഥാനുമായി സംഘർഷഭരിത അന്തരീക്ഷം നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്‌ഥാനങ്ങളോട് മോക്ഡ്രിൽ നടത്താൻ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഏഴിന് മോക്ഡ്രിൽ നടത്താൻ നിരവധി സംസ്‌ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം...
ചോദ്യപേപ്പർ ചോർച്ച; ഗ്രീൻവുഡ്‌സ് കോളേജിന്റെ അഫിലിയേഷൻ താൽക്കാലികമായി റദ്ദാക്കി
കാസർഗോഡ്: ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ കാസർഗോഡ് പാലക്കുന്ന് ഗ്രീൻവുഡ്‌സ് ആർട്‌സ് ആൻസ് സയൻസ് കോളേജിന്റെ അഫിലിയേഷൻ താൽക്കാലികമായി റദ്ദാക്കാൻ തീരുമാനം. കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ബിസിഎ ആറാം സെമസ്‌റ്റർ ചോദ്യക്കടലാസ്...
ലഹരിക്കേസ്; സംവിധായകൻ സമീർ താഹിർ അറസ്‌റ്റിൽ, പിന്നാലെ വിട്ടയച്ചു
കൊച്ചി: സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും പ്രതികളായ ലഹരിക്കേസിൽ സംവിധായകൻ സമീർ താഹിർ അറസ്‌റ്റിൽ. മൂന്നുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സമീറിനെ അറസ്‌റ്റ് ചെയ്‌തത്. പിന്നാലെ സമീറിനെ ജാമ്യത്തിൽ വിട്ടയച്ചു.
സമീർ...
കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും പുക; രോഗികളെ മാറ്റുന്നു
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക ഉയർന്നു. കഴിഞ്ഞദിവസം പൊട്ടിത്തെറിയുണ്ടായ അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ ആറാം നിലയിലാണ് പുക പടർന്നത്. ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് പരിശോധന നടക്കുന്നതിനിടെയാണ് സംഭവം.
ഇതോടെ,...
പോരാട്ടം വിപുലപ്പെടുത്തി ഗാസ കീഴടക്കും; പദ്ധതിക്ക് അംഗീകാരം നൽകി ഇസ്രയേൽ
ടെൽ അവീവ്: ഹമാസിനെതിരായ പോരാട്ടം വിപുലപ്പെടുത്തി ഗാസ കീഴടക്കാനും പ്രദേശം കൈവശപ്പെടുത്താനുള്ള പദ്ധതിക്ക് ഇസ്രയേൽ ഭരണകൂടം അംഗീകാരം നൽകി. ഗാസയിലെ പ്രവർത്തനം വിപുലീകരിക്കാനുള്ള പദ്ധതി സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭ സമിതി ഏകകണ്‌ഠമായി അംഗീകരിച്ചതായി...
ബ്രിട്ടനിലെ ആദ്യ മലയാളി വനിതാ ‘കമേഴ്‌സ്യൽ പൈലറ്റ്’; നേട്ടം കൈവരിച്ച് സാന്ദ്ര ജെൻസൺ
ബ്രിട്ടനിലെ ആദ്യ മലയാളി വനിതാ 'കമേഴ്‌സ്യൽ പൈലറ്റ്' എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് 23-കാരിയായ കേംബ്രിജ് സ്വദേശിനി സാന്ദ്ര ജെൻസൺ. 21ആം വയസിൽ കമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് നേടിയ സാന്ദ്ര, രണ്ടുവർഷം കൊണ്ട് A320യിൽ...
പ്രവേശനം നിയന്ത്രിക്കും, റോഡുകൾ അടക്കും; റാപ്പർ വേടന്റെ പരിപാടിക്ക് നിയന്ത്രണങ്ങൾ
തൊടുപുഴ: ഇടുക്കിയിൽ ഇന്ന് വൈകീട്ട് നടക്കുന്ന റാപ്പർ വേടന്റെ പരിപാടിക്ക് നിയന്ത്രണങ്ങളുമായി പോലീസ്. പരമാവധി 8000 പേർക്ക് മാത്രമാണ് സംഗീതനിശയിലേക്ക് പ്രവേശനം അനുവദിക്കുക. കൂടുതൽപ്പേർ എത്തുന്ന സാഹചര്യം ഉണ്ടായാൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് പോലീസ്...
വ്യോമ, നാവിക സേനകൾ സജ്‌ജം; നിർദ്ദേശം ലഭിച്ചാലുടൻ പാക്കിസ്‌ഥാന് കനത്ത തിരിച്ചടി
ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ പാക്കിസ്‌ഥാന് കനത്ത തിരിച്ചടി നൽകാൻ വ്യോമ, നാവിക സേനകൾ സജ്‌ജമെന്ന് റിപ്പോർട്. സർക്കാരിന്റെ നിർദ്ദേശം ലഭിച്ചാലുടൻ കനത്ത തിരിച്ചടി നൽകുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ വ്യക്‌തമാക്കി.
കഴിഞ്ഞദിവസം വ്യോമസേനാ...









































