Wed, Feb 18, 2026
22 C
Dubai

കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിത്തം; രോഗികളെ മാറ്റി

കോഴിക്കോട്: മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിൽ തീപിടിത്തം. ഇന്ന് രാത്രി എട്ടുമണിയോടെയാണ് സംഭവം. പുക കണ്ടയുടൻ ഐസിയുവിൽ നിന്നും കാഷ്വാലിറ്റിയിൽ നിന്നും രോഗികളെ ഒഴിപ്പിച്ചു. അഞ്ഞൂറിലധികം രോഗികൾ ഈ സമയം ആശുപത്രിയിൽ...

‘സഞ്‌ജുവിനെ പിന്തുണച്ചു, കെസിഎക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല’; പ്രതികരിച്ച് ശ്രീശാന്ത്

തിരുവനന്തപുരം: സഞ്‌ജു സാംസണെ പിന്തുണച്ചതിന് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) വിലക്കേർപ്പെടുത്തിയതിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. കേരളത്തിന്റെ സ്വന്തം സഞ്‌ജു സാംസണിനെ പിന്തുണച്ചു എന്നതൊഴിച്ചാൽ മറ്റൊന്നും കെസിഎക്കെതിരെ...

ബിൻസിയെ കൊന്ന് സൂരജ് ജീവനോടുക്കി? മൃതദേഹങ്ങൾ തിങ്കളാഴ്‌ച നാട്ടിലെത്തിച്ചേക്കും

കൊച്ചി: കുവൈത്തിലെ താമസ സ്‌ഥലത്ത്‌ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹം തിങ്കളാഴ്‌ച നാട്ടിലെത്തിച്ചേക്കും. കണ്ണൂർ ഇരിട്ടി നടുവിൽ സൂരജ് (40), ഭാര്യ ബിൻസി (35) എന്നിവരെയാണ് ഇന്നലെ ഫ്ളാറ്റിനുള്ളിൽ...

പിവി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം

കോഴിക്കോട്: പിവി അൻവറിനെ മുന്നണിയുമായി സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം. ഇന്ന് കോഴിക്കോട് ചേർന്ന യുഡിഎഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അടുക്കവെയാണ് അൻവറിനെ സഹകരിപ്പിക്കുന്നത് സംബന്ധിച്ച നിർണായക തീരുമാനം യുഡിഎഫ് കൈക്കൊണ്ടത്. അതേസമയം,...

സഞ്‌ജു സാംസൺ വിവാദം; ശ്രീശാന്തിനെ മൂന്നുവർഷത്തേക്ക് വിലക്കി കെസിഎ

തിരുവനന്തപുരം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് വിലക്കേർപ്പെടുത്തി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). മൂന്നുവർഷത്തേക്കാണ് വിലക്ക്. സഞ്‌ജു സാംസണെ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിലാണ് നടപടി. കേരള...

‘പുതുതലമുറ വികസനത്തിന്റെ മാതൃക’; വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖം രാഷ്‌ട്രത്തിനായി സമർപ്പിച്ചത്. പോർട്ട് ഓപ്പറേഷൻ സെന്റർ...

കനത്ത മഴയിൽ മുങ്ങി ഡെൽഹി; നാലുമരണം, വിമാനങ്ങൾ വഴിതിരിച്ചു വിട്ടു

ന്യൂഡെൽഹി: ഇന്ന് പുലർച്ചെ പെയ്‌ത അപ്രതീക്ഷിത മഴയിൽ മുങ്ങി ഡെൽഹി നഗരം. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ലജ്‌പത്‌ നഗർ, ആർകെ പുറം, ദ്വാരക എന്നിവയുൾപ്പടെയുള്ള ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. നാലുപേർ മരിച്ചതായാണ് വിവരം. പ്രതികൂല...

എസ്‌യുവിയിൽ കരുത്ത് കാട്ടി മഹീന്ദ്ര; വിൽപ്പനയിൽ എതിരാളികളെ മറികടന്നു

എസ്‌യുവികളുടെ പിൻബലത്തിൽ ഏപ്രിൽ മാസത്തെ പാസഞ്ചർ വാഹന വിൽപ്പനയിൽ എതിരാളികളായ ഹ്യുണ്ടായിയെയും ടാറ്റ മോട്ടോഴ്‌സിനെയും മറികടന്ന് മഹീന്ദ്ര. ആഭ്യന്തര വിൽപ്പനയുടെ കാര്യത്തിൽ രാജ്യത്തെ രണ്ടാമത്തെ വലിയ പാസഞ്ചർ വാഹന (പിവി) നിർമാതാക്കളായി മഹീന്ദ്ര...
- Advertisement -