Sun, Jan 25, 2026
22 C
Dubai

ശബരിമല വിഷയം തിരിച്ചടിച്ചു, ഭരണവിരുദ്ധ വികാരമില്ല; സംസ്‌ഥാന സമിതിയിൽ വിമർശനം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയം തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതായി സിപിഎം സംസ്‌ഥാന സമിതിയിൽ വിമർശനം. ഭരണവിരുദ്ധ വികാരമില്ലെന്നും സമിതി വിലയിരുത്തി. ശബരിമല വിഷയം ജനങ്ങൾക്കിടയിൽ വലിയ ചർച്ചയായെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. സർക്കാരിനെതിരെയുള്ള വികാരമായി ഇത്...

ഹാദിയുടെ കൊലയാളികൾ ഇന്ത്യയിൽ? അവകാശ വാദവുമായി ബംഗ്ളാദേശ്, തള്ളി ഇന്ത്യ

ധാക്ക: ഇന്ത്യാവിരുദ്ധ നിലപാടെടുത്ത യുവനേതാവ് ഉസ്‌മാൻ ഷെരീഫ് ഹാദിയുടെ കൊലപാതകത്തിൽ പ്രധാന പങ്കുള്ള രണ്ടുപേർ മേഘാലയ അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നുവെന്ന ബംഗ്ളാദേശിന്റെ അവകാശവാദം തള്ളി ബിഎസ്‌എഫും മേഘാലയ പോലീസും. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന...

കേരള മാപ്പിള കലാ അക്കാദമി ഗുരുവായൂർ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ

ഗുരുവായൂർ: കേരള മാപ്പിള കലാ അക്കാദമി (KMKA) ഗുരുവായൂർ ചാപ്റ്ററിന് ഭാരവാഹികളെ തിരഞ്ഞെടുത്തു. ഈമാസം 26ന് വൈകീട്ട് നാലുമണിക്ക് ഗുരുവായൂർ അമ്പലത്ത് ബിൽഡേഴ്‌സിൽ ചേർന്ന യോഗത്തിലാണ് ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തത്. പ്രസിഡണ്ടായി ഡോ. അബൂബക്കർ...

‘പ്രശാന്ത് സഹോദരതുല്യൻ; കെട്ടിടം ഒഴിയാൻ പറ്റുമോയെന്ന് അഭ്യർഥിക്കുകയാണ് ചെയ്‌തത്’

തിരുവനന്തപുരം: ശാസ്‌തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന വിവാദത്തിൽ പ്രതികരിച്ച് കൗൺസിലർ ആർ. ശ്രീലേഖ. എംഎൽഎ ഓഫീസ് ഒഴിഞ്ഞുതരാമോ എന്ന് വികെ. പ്രശാന്തിനോട് ഒരു സഹോദരനോടെന്ന പോലെ അഭ്യർഥിക്കുകയാണ് ചെയ്‌തതെന്ന്‌ ശ്രീലേഖ പറഞ്ഞു. ഒഴിയാൻ പറ്റില്ലെന്നും...

മണ്ഡലകാല തീർഥാടനം അവസാനിച്ചു; റെക്കോർഡ് നടവരവ്

പമ്പ: ശബരിമല മണ്ഡലകാല തീർഥാടനം അവസാനിച്ചപ്പോൾ റെക്കോർഡ് നടവരവ്. ഈ സീസണിൽ ആകെ നടവരവ് 332,77,05132 രൂപയാണ്. മണ്ഡലകാലത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നടവരവാണിതെന്നാണ് സൂചന. അപ്പം വിൽപ്പനയിലൂടെ 12 കോടിയും അരവണ...

എസ്‌ഐആർ; കോൺഗ്രസിന്റെ നിശാക്യാമ്പ് ഇന്ന്, പ്രശ്‌നങ്ങൾ പരിശോധിക്കും

തിരുവനന്തപുരം: എസ്‌ഐആർ കരട് പട്ടിക പരിശോധിക്കാൻ കോൺഗ്രസിന്റെ നിശാക്യാമ്പ് ഇന്ന്. വൈകീട്ട് അഞ്ചുമണി മുതൽ മണ്ഡലം അടിസ്‌ഥാനത്തിലാണ്‌ പരിശോധന. കരട് പട്ടികയിലെ പ്രശ്‌നങ്ങൾ സൂക്ഷ്‌മമായി പരിശോധിക്കാനാണ് ക്യാമ്പ്. പട്ടികയിൽ നിന്ന് വോട്ടർമാരെ ഒഴിവാക്കിയതിലും...

അധ്യക്ഷ തിരഞ്ഞെടുപ്പ്; 532 ഗ്രാമപഞ്ചായത്തുകൾ യുഡിഎഫിന്, എൽഡിഎഫിന് 358

തിരുവനന്തപുരം: ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തദ്ദേശചിത്രം വ്യക്‌തം. കൂറുമാറ്റവും മുന്നണിമാറ്റവും വിചിത്ര കൂട്ടുകെട്ടുകളും കൈയ്യബദ്ധങ്ങളും കണ്ട തിരഞ്ഞെടുപ്പിനൊടുവിൽ 941-ൽ 532 ഗ്രാമപഞ്ചായത്തുകൾ യുഡിഎഫിനൊപ്പം ചേർന്നു. ഇടതുമുന്നണിക്ക് 358 പഞ്ചായത്തുകൾകൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു....

പ്രാർഥനകൾ വിഫലം; സുഹാന്റെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി

പാലക്കാട്: ചിറ്റൂരിൽ കാണാതായ ആറുവയസുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിന് സമീപമുള്ള കുളത്തിൽ നിന്ന് ഇന്ന് രാവിലെ 8.30ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. 21 മണിക്കൂറോളം പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ചിറ്റൂർ...
- Advertisement -