രണ്ടുവയസുകാരനെ തേടി 40 ഉദ്യോഗസ്‌ഥർ, 16 മണിക്കൂറിന് ശേഷം കണ്ടെത്തിയത് നായ!
കാണാതായ രണ്ടുവയസുകാരനെ 16 മണിക്കൂറിന് ശേഷം കണ്ടെത്തിയത് ഒരു വളർത്തുനായ. അരിസോണിലാണ് സംഭവം. തിങ്കളാഴ്‌ച വൈകീട്ട് അഞ്ചുമണിക്കാണ് സെലിംഗ്‌മാനിലെ വീട്ടിൽ നിന്ന് രണ്ടുവയസുകാരനെ കാണാതാകുന്നത്.
യവാപായ് കൗണ്ടി ഷെരീഫ് ഓഫീസിൽ കുടുംബത്തിന്റെ പരാതി ലഭിച്ചതോടെ...
അഡ്വാൻസ് ബുക്കിങ്ങിൽ ഞെട്ടിച്ച് ‘തുടരും’; വെള്ളിയാഴ്‌ച മുതൽ തിയേറ്ററുകളിൽ
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോംബോയായ മോഹൻലാൽ-ശോഭന താരജോഡികൾ ഒന്നിക്കുന്ന പുതിയ ചിത്രം 'തുടരും' വെള്ളിയാഴ്‌ച മുതൽ തിയേറ്ററുകളിൽ എത്തുകയാണ്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു. ഇന്ന്...
ഭീകരാക്രമണത്തിന് പിന്നിൽ പാക്ക് സംഘടന, സൂത്രധാരൻ ‘കസൂരി’; ഡെൽഹിയിൽ ഉന്നതതല യോഗം
ശ്രീനഗർ: ജമ്മു കശ്‌മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ പാക്ക് സംഘടനയുടെ ബന്ധം ഉറപ്പിച്ച് ഇന്ത്യൻ ഏജൻസികൾ. 'ദ് റെസിസ്‌റ്റൻസ് ഫ്രണ്ട്' (ടിആർഎസ്) എന്ന സംഘടനയുടെ മറവിൽ പാക് ഭീകരസംഘടനയായ ലഷ്‌കറെ...
പൊതുദർശനം ഇന്ന് മുതൽ, സംസ്‌കാരം ശനിയാഴ്‌ച; അനുശോചന പോസ്‌റ്റ് പിൻവലിച്ച് ഇസ്രയേൽ
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്‌കാരം ശനിയാഴ്‌ച രാവിലെ പത്തുമണിക്ക് (ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 1.30ന്) നടക്കും. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ആരംഭിക്കുന്ന സംസ്‌കാര ശുശ്രൂഷകൾക്ക് കർദിനാൾ...
ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്‌ക്കും നോട്ടീസ്
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസ് അന്വേഷണം നടൻമാരിലേക്ക്. ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്‌ക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ എക്‌സൈസ് നോട്ടീസയച്ചു. തിങ്കളാഴ്‌ചയോ അതിനടുത്ത ദിവസമോ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. മുഖ്യപ്രതി...
തിരുവാതുക്കൽ ഇരട്ടക്കൊല; പിന്നിൽ വ്യക്‌തിവൈരാഗ്യം? പ്രതി തൃശൂരിൽ നിന്ന് പിടിയിൽ
കോട്ടയം: തിരുവാതുക്കലിൽ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും കൊലപ്പെടുത്തിയ കേസിലെ പ്രതി അമിത് ഉറാങ്ങ് പിടിയിൽ. തൃശൂർ മാളയിൽ നിന്നാണ് പ്രതിയെ പോലീസ് കസ്‌റ്റഡിയിലെടുത്തത്. അസമിൽ നിന്നുള്ള അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്‌ഥലത്തിനടുത്തുള്ള കോഴിഫാമിൽ...
ഭീകരാക്രമണം നടത്തിയത് ആറംഗസംഘം, കൊല്ലപ്പെട്ടവരിൽ മലയാളിയും; പ്രധാനമന്ത്രി ഡെൽഹിയിൽ
ശ്രീനഗർ: ജമ്മു കശ്‌മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ നടത്തിയ വെടിവെപ്പിൽ മലയാളി ഉൾപ്പടെ 28 പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്‌ഥിരീകരണം. കൊച്ചി ഇടപ്പള്ളി മങ്ങാട്ട് രാമചന്ദ്രനാണ് (65) കൊല്ലപ്പെട്ട മലയാളി. അദ്ദേഹത്തിന്റെ...
പഹൽഗാം ഭീകരാക്രമണം; മരണം 26 ആയി, അന്വേഷണം ഏറ്റെടുത്ത് എൻഐഎ
ശ്രീനഗർ: ജമ്മു കശ്‌മീർ പഹൽഗാമിലെ ഭീകരാക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. 26 പേർ കൊല്ലപ്പെട്ടതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. രാജസ്‌ഥാൻ, തമിഴ്‌നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നിന്നെത്തിയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഇന്ന്...









































