Fri, Feb 20, 2026
25 C
Dubai

എരുമേലിക്ക് സമീപം തീർഥാടകരുടെ ബസ് മറിഞ്ഞ് ഒരു മരണം; മൂന്നുപേരുടെ നില ഗുരുതരം

കോട്ടയം: എരുമേലിക്ക് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരു മരണം. പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. എരുമേലിക്ക് സമീപം പമ്പാവാലി കണമലയിലാണ് അപകടമുണ്ടായത്. കർണാടകയിൽ നിന്നുള്ള തീർഥാടകരാണ് ബസിൽ...

വേനൽക്കാലം; അമീബിക് മസ്‌തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത വേണം- ആരോഗ്യമന്ത്രി

തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വേനൽക്കാലമായതിനാൽ ജലസ്രോതസുകളിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് കാരണം ചെളിയിലെ അമീബയുമായി സമ്പർക്കം കൂടുതലുണ്ടാകാൻ സാധ്യതയുണ്ട്. അതിനായി കുളങ്ങളിലോ ജലാശയങ്ങളിലോ...

നാഷണല്‍ ഹെറാള്‍ഡ് കേസ്; രാഹുലും സോണിയയും പ്രതികൾ, കുറ്റപത്രം സമർപ്പിച്ചു

ന്യൂഡെല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുല്‍ ഗാന്ധി രണ്ടാം പ്രതിയുമായാണ് കുറ്റപത്രം സാം പിത്രോദയും കേസിലെ പ്രതിയാണ്....

തമിഴ്‌നാടിന് സ്വയംഭരണാവകാശം; പ്രമേയം നിയമസഭയിൽ, ഉന്നതതല സമിതിയെ നിയോഗിച്ചു

ചെന്നൈ: ഗവർണറുമായുള്ള അഭിപ്രായ ഭിന്നതകൾ തുടരവേ, തമിഴ്‌നാടിന് സ്വയംഭരണാവകാശം പ്രഖ്യാപിക്കാനുള്ള പ്രമേയം നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. സംസ്‌ഥാനത്തിന്റെ സ്വയംഭരണവകാശത്തിനുള്ള വ്യവസ്‌ഥകളും നിർദ്ദേശങ്ങളും ശുപാർശ ചെയ്യാൻ ഉന്നതതല സമിതിയെയും സർക്കാർ നിയോഗിച്ചു. സുപ്രീം...

നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് ഒരുമരണം; 18 പേർക്ക് പരിക്ക്

കൊച്ചി: നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് 14 വയസുകാരി മരിച്ചു. കട്ടപ്പന കീരിത്തോട് സ്വദേശിനി അനീറ്റ ബെന്നിയാണ് മരിച്ചത്. നേര്യമംഗലത്തിന് സമീപം മണിയംപാറയിൽ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. കട്ടപ്പനയിൽ നിന്ന്...

രുചിയുടെ കലവറ തുറന്ന് കുടുംബശ്രീ ജില്ലാ മിഷൻ; പ്രീമിയം കഫെ കൊയിലാണ്ടിയിൽ

കോഴിക്കോട്: ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ പ്രീമിയം കഫെ കൊയിലാണ്ടിയിൽ പ്രവർത്തനം ആരംഭിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കൊയിലാണ്ടി പുതിയ ബസ് സ്‌റ്റാൻഡിന് എതിർവശത്തുള്ള പിആർ കോംപ്ളക്‌സിൽ ആരംഭിച്ച കഫെ വനംമന്ത്രി എകെ...

വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’

മനുഷ്യർ വളർത്തുന്ന അരുമയായ മൃഗമാണ് പൂച്ച. പല ഇനങ്ങളിൽപ്പെട്ട പൂച്ചകളെ കുറിച്ച് നമുക്കറിയാം. എന്നാൽ, ലോകത്തിലെ ഏറ്റവും വിലയേറിയ പൂച്ച ഏതാണെന്ന് നിങ്ങൾക്കറിയാമോ? 'ആഷെറ' എന്ന ഇനത്തിൽപ്പെട്ട പൂച്ചകൾക്കാണ് ലോകത്ത് ഏറ്റവും കൂടുതൽ...

ആതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം

തൃശൂർ: ആതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. വാഴച്ചാൽ ശാസ്‌താപൂവം ഊരിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വഞ്ചിക്കടവിൽ കുടിൽക്കെട്ടി താമസിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ എത്തിയവരായിരുന്നു ഇവർ. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. കാട്ടാനക്കൂട്ടം പിന്തുടർന്ന്...
- Advertisement -