Fri, Feb 20, 2026
22 C
Dubai

മലപ്പുറം പ്രത്യേക രാജ്യം: മുഖ്യമന്ത്രി ന്യായീകരിക്കരുതായിരുന്നു: കുഞ്ഞാലിക്കുട്ടി

മലപ്പുറം: മലപ്പുറം പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചില ആളുകളുടെ സംസ്‌ഥാനമാണെന്നും ഈ പ്രത്യേക രാജ്യത്ത് ഭയന്നു ജീവിക്കുന്ന ആളുകളാണ് ഇവിടെയുള്ള പിന്നാക്കക്കാരെന്നും സ്വതന്ത്രമായ വായു ശ്വസിച്ച് മലപ്പുറത്ത് ജീവിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ലെന്നുമുള്ള...

കേരളത്തിൽ ചിക്കുൻഗുനിയ ആശങ്ക; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഊർജ്‌ജിതമാക്കുകയും വ്യക്‌തിഗത സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്‌തുകൊണ്ട് ചിക്കുൻഗുനിയക്കെതിരെ ജാഗ്രത പാലിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. "ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേർന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ...

സുപ്രീം കോടതിക്കെതിരെ ‘ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലെന്ന്’ ഗവർണർ

തിരുവനന്തപുരം: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്ക് സമയപരിധി നിശ്‌ചയിച്ചുകൊണ്ട് തമിഴ്‌നാട്‌ ഗവർണർക്കെതിരെ വന്ന സുപ്രീം കോടതിയുടെ നടപടി അതിരുകടന്ന പെരുമാറ്റമാണെന്ന് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ. ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത്...

എടപ്പാളിൽ കാർ പുറകോട്ടെടുത്തു; നാല് വയസുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: എടപ്പാളിൽ കാർ പുറകോട്ടെടുക്കുന്ന സമയത്തുണ്ടായ അശ്രദ്ധ സൃഷ്‌ടിച്ച അപകടത്തിൽ നാല് വയസുകാരി മരിച്ചു. മലപ്പുറം എടപ്പാളിൽ മഠത്തിൽ വീട്ടിൽ ജാബിറിന്റെ മകൾ അംറുബിൻദ് ജാബിർ ആണ് മരിച്ചത്. സർക്കാർ ഹയർ സെക്കൻഡറി...

മലപ്പുറം പ്രത്യേക രാജ്യം; വെള്ളാപ്പള്ളിയുടെ പ്രസ്‌താവനയെ ന്യായീകരിച്ച് മുഖ്യമന്ത്രി

ആലപ്പുഴ: എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഒരു മതത്തിനെതിരായ നിലപാട് സ്വീകരിച്ചെന്ന വിവാദത്തിന് അടിസ്‌ഥാനം ഇല്ലെന്നും ഒരു മതത്തിനെതിരെയും നിലകൊള്ളുന്ന ആളല്ല വെള്ളാപ്പള്ളിയെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ന്യായീകരണം. വെള്ളാപ്പള്ളി നടേശൻ...

വഖഫ് ഭേദഗതി നിയമം: എയർപോർട്ട് പ്രകടനം ഗൗരവത്തിലെടുത്ത് അന്വേഷണ ഏജന്‍സികള്‍

തിരുവനന്തപുരം: ജമാഅത്തെ ഇസ്‍ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നടത്തിയ പ്രകടനവും ബന്ധപ്പെട്ട പ്രചാരണവും കലാപലക്ഷ്യത്തോടെയാണോ എന്നന്വേഷിക്കാൻ ഏജന്‍സികള്‍. വഖഫ് ബില്ലിനെതിരെ നടന്ന പ്രതിഷേധ മാർച്ച് അക്രമാസക്‌തമായതിനെ തുടർന്ന് പോലീസ് ലാത്തി...

ട്രംപിന്റെ 145% ലെവിക്ക് പിന്നാലെ 84% ൽ നിന്ന് 125% ആക്കി ചൈന

താരിഫ് യുദ്ധത്തിൽ അമേരിക്കയും ചൈനയും ഇഞ്ചോടിഞ്ച് പോരടിച്ച് വിപണിയെ കുലുക്കുന്നു. യുഎസ് ഉൽപ്പന്നങ്ങളുടെ തീരുവ 84 ശതമാനത്തിൽ നിന്ന് 125 ശതമാനമായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചാണ് ചൈനയുടെ പുതിയ ഞെട്ടിക്കൽ. ആഴ്‌ചകളായി അമേരിക്ക സ്വീകരിക്കുന്ന താരിഫ്...

മദ്യപിച്ചെന്ന് ബ്രെത്ത് അനലൈസര്‍; ജീവിതത്തിൽ മദ്യപിച്ചിട്ടില്ല; സമരമാരംഭിച്ച് ഡ്രൈവർ

തിരുവനന്തപുരം: ജോലിക്കെത്തിയ തന്നെ ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് ഊതിച്ചപ്പോള്‍ സിഗ്‌നൽ കാണിച്ചുവെന്നും ഇത് ചൂണ്ടിക്കാട്ടി തന്നെ ജോലിയിൽനിന്ന് മാറ്റിനിർത്തിയെന്നും ആരോപിച്ചാണ് ഡ്രൈവർ പച്ചമല സ്വദേശി ജയപ്രകാശ് (52) വെള്ളിയാഴ്‌ച രാവിലെ സമരമാരംഭിച്ചത്. വെള്ളിയാഴ്‌ച രാവിലെ...
- Advertisement -