Fri, Feb 20, 2026
29 C
Dubai

ഗോകുലം ഗ്രൂപ്പിന്റേത് ഫെമ ചട്ടലംഘനം; 593 കോടി രൂപ സമാഹരിച്ചെന്ന് ഇഡി

കൊച്ചി: ഗോകുലം ഗ്രൂപ്പിന്റെ സ്‌ഥാപനങ്ങളിൽ നടത്തിയ റെയ്‌ഡുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ചിട്ടിക്ക് എന്ന പേരിൽ ശ്രീ ഗോകുലം ചിറ്റ്‌സ്‌ ആൻഡ് ഫിനാൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്...

സ്വതന്ത്രമായി ജീവിക്കാനാവില്ല, മലപ്പുറം ഒരു പ്രത്യേക രാജ്യം; വെള്ളാപ്പള്ളി നടേശൻ

നിലമ്പൂർ: മലപ്പുറം ജില്ലയ്‌ക്കെതിരെ വിവാദ പരാമർശവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും, പ്രത്യേകം ചിലയാളുകളുടെ സംസ്‌ഥാനമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ചും...

പുറത്തിറങ്ങുമ്പോൾ ഉണ്ടാകരുത്; എറണാകുളം ഗസ്‌റ്റ്‌ ഹൗസിൽ മാദ്ധ്യമങ്ങളെ വിലക്കി സുരേഷ് ഗോപി

കൊച്ചി: എറണാകുളം ഗസ്‌റ്റ്‌ ഹൗസിൽ മാദ്ധ്യമപ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാദ്ധ്യമങ്ങൾ ചോദ്യം ചോദിക്കുന്നത് കേന്ദ്രമന്ത്രിക്ക് അസൗകര്യം ഉണ്ടാക്കുന്നെന്നും പുറത്തുപോകണമെന്നും ഗസ്‌റ്റ്‌ ഹൗസ് ഉദ്യോഗസ്‌ഥർ വഴി സുരേഷ് ഗോപി മാദ്ധ്യമപ്രവർത്തകരെ...

യുവതിയുടെ നിപ്പ പരിശോധനാ ഫലം നെഗറ്റീവ്; മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു

കോഴിക്കോട്: മെഡിക്കൽ കോളേജിൽ നിപ്പ ലക്ഷങ്ങളോടെ ചികിൽസയിൽ ആയിരുന്ന യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവ്. യുവതിക്ക് മസ്‌തിഷ്‌ക ജ്വരമാണെന്ന് സ്‌ഥിരീകരിച്ചു. കോഴിക്കോട് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഗുരുതരാവസ്‌ഥയിൽ തുടരുന്ന...

ലോഡ്‌ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; എംഡിഎംഎയുമായി നാലംഗ സംഘം പിടിയിൽ

കണ്ണൂർ: തളിപ്പറമ്പിൽ ദിവസങ്ങളായി ലോഡ്‌ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിച്ചിരുന്ന യുവതികളടക്കം നാലംഗ സംഘം പിടിയിൽ. മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷീർ (37), ഇരിക്കൂർ സ്വദേശി...

പ്രതിഫലം സംബന്ധിച്ച് വ്യക്‌തത വേണം; പൃഥ്‌വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

കൊച്ചി: നടനും സംവിധായകനുമായ പൃഥ്‌വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. മുൻപ് അഭിനയിച്ച ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വ്യക്‌തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ചാണ് ആദായനികുതി...

ഐബി ഉദ്യോഗസ്‌ഥയുടെ മരണം; പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട് നൽകും

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്‌ഥയായ മേഘയെ (25) പേട്ടയ്‌ക്ക് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട് നൽകും. ആദ്യഘട്ടത്തിൽ അസ്വാഭാവിക...

ഇഡി റെയ്‌ഡ് അവസാനിച്ചു; ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യത

കൊച്ചി: ഗോകുലം ഗ്രൂപ്പിന്റെ സ്‌ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) പരിശോധന അവസാനിച്ചു. ഇന്ന് പുലർച്ചയോടെയാണ് ചെന്നൈ കോടമ്പാക്കത്തെ ഓഫീസിൽ നടന്ന പരിശോധന പൂർത്തിയായത്. രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെടുത്തതായാണ് സൂചന. ഗോകുലം ഗ്രൂപ്പ് ചെയർമാൻ...
- Advertisement -