‘സ്‌ത്രീകളോട് മാന്യമായി പെരുമാറിയില്ലെങ്കിൽ മോന്ത അടിച്ചു പൊളിക്കും’; പഞ്ചായത്ത് സെക്രട്ടറിയോട് എംഎൽഎ
പാലക്കാട്: സഹോദരിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിൻ. വീട്ടിലെ സ്‌ത്രീകളോട് മാന്യമായി പെരുമാറിയില്ലെങ്കിൽ മോന്ത അടിച്ചു പൊളിക്കുമെന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറി...
സിപിഎം പാർട്ടി കോൺഗ്രസിന് കൊടിയേറി; ബിമൻ ബോസ് പതാക ഉയർത്തി
ചെന്നൈ: സിപിഎം 24ആം പാർട്ടി കോൺഗ്രസിന് കൊടിയേറി. മധുരയിലെ തമുക്കം മൈതാനത്ത് മുതിർന്ന നേതാവ് ബിമൻ ബോസാണ് പതാക ഉയർത്തിയത്. പ്രതിനിധി സമ്മേളനം പ്രകാശ് കാരാട്ട് ഉൽഘാടനം ചെയ്യും. പൊളിറ്റ് ബ്യൂറോ അംഗം...
അണ്ണാമലൈയെ മാറ്റാൻ ബിജെപി; പുതിയ അധ്യക്ഷൻ വരുമെന്ന് സൂചന, പരിഗണനയിൽ 2 പേരുകൾ
ചെന്നൈ: തമിഴ്‌നാട് ബിജെപിയെ നയിക്കാൻ പുതിയ സംസ്‌ഥാന അധ്യക്ഷനെ നിയമിച്ചേക്കും. കെ അണ്ണാമലൈ തുടരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ വിവരം. സഖ്യം പുനഃസ്‌ഥാപിക്കുന്നതിന് അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി ആഭ്യന്തര മന്ത്രി...
എമ്പുരാന്റെ റീ എഡിറ്റ് ചെയ്‌ത പതിപ്പ് പ്രദർശനത്തിനെത്തി; ആകെ 38 മാറ്റം
തിരുവനന്തപുരം: വിവാദങ്ങൾ കത്തി നിൽക്കെ, എമ്പുരാൻ സിനിമയുടെ റീ എഡിറ്റ് ചെയ്‌ത പുതിയ പതിപ്പിന്റെ പ്രദർശനം ആരംഭിച്ചു. തിരുവനന്തപുരം ആർടെക് മാളിൽ 11.25നുള്ള ഷോയിൽ റീ എഡിറ്റ് ചെയ്‌ത പതിപ്പാണ് പ്രദർശിപ്പിച്ചത്. പുതിയ...
സംസ്‌ഥാനത്ത് ശനിയാഴ്‌ച വരെ ശക്‌തമായ മഴയും ഇടിമിന്നലും; മൂന്നിടത്ത് യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ ശനിയാഴ്‌ച വരെ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്,...
വഖഫ് നിയമ ഭേദഗതി ബിൽ; പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി എതിർക്കും
ന്യൂഡെൽഹി: വഖഫ് നിയമ ഭേദഗതി ബില്ലിനെ എതിർക്കാൻ ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. മോദി സർക്കാരിന്റെ ഭരണഘടനാ വിരുദ്ധവും ഭിന്നിപ്പ്...
ഇൻസെന്റീവ് വർധനവടക്കം കേന്ദ്ര പരിഗണനയിലെന്ന് ജെപി നദ്ദ; പ്രതീക്ഷയുണ്ടെന്ന് വീണാ ജോർജ്
ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായി കൂടിക്കാഴ്‌ച നടത്തി ആരോഗ്യമന്ത്രി വീണാ ജോർജ്. ആശാ വർക്കർമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചതായി വീണാ ജോർജ്...
സിനിമയ്‌ക്ക് എന്താണ് പ്രശ്‌നം? എമ്പുരാൻ പ്രദർശനം തടയണമെന്ന ഹരജി തള്ളി ഹൈക്കോടതി
കൊച്ചി: എമ്പുരാൻ സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി ഹൈക്കോടതി. ബിജെപി തൃശൂർ മുൻ ജില്ലാ കമ്മിറ്റി അംഗം വിവി വിജേഷ് നൽകിയ ഹരജിയാണ് കോടതി തള്ളിയത്. സെൻസർ ബോർഡ് അംഗീകാരം...







































