മൂന്ന് മിനിറ്റ് വെട്ടിമാറ്റി, വില്ലന്റെ പേരും മാറ്റിയേക്കും; റീ എഡിറ്റഡ് ‘എമ്പുരാൻ’ ഇന്നെത്തും
തിരുവനന്തപുരം: വിവാദങ്ങൾ കത്തി നിൽക്കെ, എമ്പുരാൻ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് വൈകിട്ടോ നാളെ രാവിലെയോ തിയേറ്ററുകളിലെത്തും. സിനിമയുടെ ഉള്ളടക്കത്തെച്ചൊല്ലി വിവാദമുണ്ടായതിനെ തുടർന്ന് ചില രംഗങ്ങളും പരാമർശങ്ങളും ഒഴിവാക്കി റീ എഡിറ്റ് ചെയ്‌ത...
പോരാട്ടത്തിന്റെ 50ആം നാൾ; ഇന്ന് മുടി മുറിച്ച് പ്രതിഷേധം, പിന്നോട്ടില്ലെന്ന് ആശമാർ
തിരുവനന്തപുരം: അവകാശ പോരാട്ടത്തിനെതിരെ മുഖം തിരിക്കുന്ന സർക്കാരിനെതിരെ സമരം കടുപ്പിക്കാൻ ആശാ വർക്കർമാർ. അനിശ്‌ചിതകാല സമരത്തിന്റെ അമ്പതാം ദിവസമായ ഇന്ന് സർക്കാരിന് മുന്നിലേക്ക് മുടി മുറിച്ച് എറിഞ്ഞാണ് ആശമാർ പ്രതിഷേധിക്കുക. അമ്പതിലധികം ആശാ...
കുളുവിൽ മണ്ണിടിച്ചിൽ; ആറുമരണം, ഒട്ടേറെപ്പേർക്ക് പരിക്ക്- രക്ഷാപ്രവർത്തനം തുടരുന്നു
ഷിംല: ഹിമാചൽ പ്രദേശിൽ കുളുവിലെ മണികരനിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ആറുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്. ഒട്ടേറെപ്പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ അഞ്ചുപേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീഴുകയും ആളുകൾ അതിനിടയിൽ...
മാസപ്പിറവി കണ്ടു; സംസ്‌ഥാനത്ത് ചെറിയ പെരുന്നാൾ നാളെ
കോഴിക്കോട്: സംസ്‌ഥാനത്ത് ചെറിയ പെരുന്നാൾ നാളെ. പൊന്നാനിയിൽ ഇന്ന് വൈകിട്ട് ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ നാളെ സംസ്‌ഥാനത്ത് ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വ്രതശുദ്ധിയുടെ 29 ദിനങ്ങൾ പൂർത്തിയാക്കിയാണ് ഇസ്‌ലാം മത...
ബിജെപി- ആർഎസ്എസ് ബന്ധം ദൃഢമാക്കും; പ്രധാനമന്ത്രി ആർഎസ്എസ് ആസ്‌ഥാനത്ത്
നാഗ്‌പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി നാഗ്‌പൂരിലെ ആർഎസ്എസ് ആസ്‌ഥാനത്തെത്തി. ആർഎസ്എസ് സ്‌ഥാപകൻ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ സ്‌മൃതി മന്ദിരത്തിൽ മോദി പുഷ്‌പങ്ങൾ അർപ്പിച്ചു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ഒപ്പമുണ്ടായിരുന്നു.
രാവിലെ നാഗ്‌പൂർ വിമാനത്താവളത്തിൽ...
സൈനിക സ്‌കൂളിൽ നിന്ന് വിദ്യാർഥി ചാടിപ്പോയ സംഭവം; ഇൻസ്‌റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം
കോഴിക്കോട്: വേദവ്യാസ സൈനിക സ്‌കൂളിൽ നിന്ന് കാണാതായ വിദ്യാർഥിക്കായി തിരച്ചിൽ തുടർന്ന് പോലീസ്. കുട്ടിയുടെ ഇൻസ്‌റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കാണാതാകുന്നതിന് മുൻപ് സ്‌കൂൾ ഹോസ്‌റ്റൽ വാർഡന്റെ ഫോണിൽ നിന്ന് വിദ്യാർഥി...
‘ആശാ വർക്കർമാർക്ക് അധിക വേതനം നൽകണം’; തദ്ദേശ സ്‌ഥാപനങ്ങൾക്ക് കെ സുധാകരന്റെ നിർദ്ദേശം
തിരുവനന്തപുരം: ആശാ വർക്കർമാർക്ക് അധിക വേതനം നൽകണമെന്ന് നിർദ്ദേശം നൽകി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്‌ഥാപനങ്ങൾ സാമ്പത്തിക സ്‌ഥിതി പരിഗണിച്ച് തനത് ഫണ്ടിൽ നിന്നും പണം കണ്ടെത്താനാണ്...
സത്യം വളച്ചൊടിച്ചു, നിർമാണത്തിൽ നിരാശൻ; എമ്പുരാൻ കാണില്ലെന്ന് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: പൃഥ്‌വിരാജ് സുകുമാരൻ-മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ നിറഞ്ഞ സദസിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ, കേരളത്തിൽ രാഷ്‌ട്രീയ വിവാദം കത്തിക്കയറുന്നു. എമ്പുരാൻ സിനിമ കാണില്ലെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ വ്യക്‌തമാക്കി.
സത്യം വളച്ചൊടിച്ചു...







































