Sat, Feb 21, 2026
26 C
Dubai

ജഡ്‌ജിയുടെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; 5 പോലീസുകാരുടെ ഫോണുകൾ പരിശോധിക്കും

ന്യൂഡെൽഹി: ഡെൽഹി ഹൈക്കോടതി ജസ്‌റ്റിസ്‌ യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്ന ആരോപണത്തിൽ 5 പോലീസുകാരുടെ ഫോണുകൾ പരിശോധിക്കും. തീപിടിത്തത്തിന് പിന്നാലെ ജഡ്‌ജിയുടെ വീട്ടിലെത്തിയ പോലീസുകാരുടെ ഫോണുകളാണ് പരിശോധിക്കുക. സുപ്രീം...

അവധിക്കാലത്ത് നാട്ടിലെത്താൻ ചിലവേറും; ടിക്കറ്റ് നിരക്കിൽ വൻ വർധന

അബുദാബി: പ്രവാസികൾക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധനവ്. പെരുന്നാൾ, വിഷു അവധിക്കാലത്ത് നാട്ടിൽ പോകുന്നവർക്കും കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരുന്നവർക്കും ടിക്കറ്റ് നിരക്ക് വർധനവ് വൻ തിരിച്ചടിയാണ്. യുഎഇയിൽ നിന്ന് കേരളത്തിലേക്കും...

മാങ്ങ പെറുക്കുന്നവർക്ക് ഇടയിലേക്ക് സ്വിഫ്‌റ്റ് ബസ് പാഞ്ഞുകയറി; മൂന്നുപേർക്ക് പരിക്ക്

താമരശ്ശേരി: റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെഎസ്ആർടിസി സ്വിഫ്‌റ്റ് ബസ് പാഞ്ഞുകയറി അപകടം. മൂന്നുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ദേശീയപാത 766ൽ താമരശ്ശേരിക്ക് സമീപം അമ്പായത്തോട് ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടം. റോഡിലേക്ക്...

തൃശൂർ പൂരം കലക്കൽ; മന്ത്രി കെ രാജന്റെ മൊഴിയെടുക്കാൻ അന്വേഷണ സംഘം

തൃശൂർ: പൂരം കലക്കൽ അന്വേഷണത്തിൽ റവന്യൂ മന്ത്രി കെ രാജന്റെ മൊഴിയെടുക്കാൻ അന്വേഷണ സംഘം. എഡിജിപി എംആർ അജിത് കുമാറിന്റെ വീഴ്‌ചയെ കുറിച്ച് ഡിജിപി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. തൃശൂർ പൂരം...

കാമറൂണിലേക്ക് പുറപ്പെട്ട കപ്പൽ റാഞ്ചി കടൽക്കൊള്ളക്കാർ; കപ്പലിൽ മലയാളികളും

കാസർഗോഡ്: കാമറൂണിലേക്ക് പോകുന്നതിനിടെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ മലയാളികളും. ആഫ്രിക്കൻ രാജ്യമായ ടോഗോയിലെ ലോമെ തുറമുഖത്ത് നിന്ന് കാമറൂണിലേക്ക് പോകുന്നതിനിടെയാണ് മലയാളികൾ ഉൾപ്പടെ 18 ജീവനക്കാരുള്ള കപ്പൽ കടൽ കൊള്ളക്കാർ റാഞ്ചിയത്. കാസർഗോഡ് ബേക്കൽ...

മേഘയുടെത് അപകട മരണമോ, ആത്‍മഹത്യയോ? ദുരൂഹത; അന്വേഷണം

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്‌ഥയായ മേഘയെ (25) പേട്ടയ്‌ക്ക് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ഇന്നലെയാണ് മേഘയെ മരിച്ച നിലയിൽ...

സൗഹൃദം തുടരും, ജലപ്രശ്‌നത്തിന്റെ കാര്യത്തിൽ കേരളവുമായി വിട്ടുവീഴ്‌ചയില്ല; തമിഴ്‌നാട്

ചെന്നൈ: ജലപ്രശ്‌നത്തിന്റെ കാര്യത്തിൽ കേരള, കർണാടക സംസ്‌ഥാനങ്ങളുമായി വിട്ടുവീഴ്‌ചയുണ്ടാകില്ലെന്ന് ആവർത്തിച്ച് തമിഴ്‌നാട്. മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്തുന്നതിനെ തടയുന്നത് കേരള സർക്കാർ തുടരുകയാണെന്നും 2021ൽ 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയ കേരളം പിന്നീട്...

യെമനിൽ യുഎസിന്റെ കനത്ത വ്യോമാക്രമണം; മുതിർന്ന ഹൂതി നേതാവ് കൊല്ലപ്പെട്ടു

സന: യെമനിൽ യുഎസിന്റെ കനത്ത വ്യോമാക്രമണം. യെമൻ തലസ്‌ഥാനമായ സനയിലും പരിസര പ്രദേശങ്ങളിലുമാണ് ഹൂതി വിമതരെ ലക്ഷ്യമിട്ട് യുഎസ് ആക്രമണം നടത്തുന്നത്. വ്യോമാക്രമണത്തിൽ ഒരു മുതിർന്ന ഹൂതി നേതാവ് കൊല്ലപ്പെട്ടതായി രാജ്യാന്തര മാദ്ധ്യമങ്ങൾ...
- Advertisement -