മരുന്ന് മാറി നൽകി; പിഞ്ചുകുഞ്ഞ് ഗുരുതരാവസ്‌ഥയിൽ, കരൾ മാറ്റിവെക്കണമെന്ന് നിർദ്ദേശം
കണ്ണൂർ: പഴയങ്ങാടിയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് മാറി നൽകിയ മരുന്ന് കഴിച്ച് പിഞ്ചുകുഞ്ഞ് ഗുരുതരാവസ്‌ഥയിലെന്ന് പരാതി. ചെറുകുന്ന് പൂങ്കാവിലെ എട്ടുമാസം പ്രായമുള്ള മുഹമ്മദാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുന്നത്....
ക്രൂ 10 ദൗത്യം വീണ്ടും മുടങ്ങി; സുനിതയുടെയും വിൽമോറിന്റെയും മടങ്ങിവരവ് നീളും
വാഷിങ്ടൺ: മാസങ്ങളായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോയ സുനിത വില്യംസിനെയും വില്യം ബുച്ച് വിൽമോറിനെയും തിരിച്ചെത്തിക്കാനുള്ള നാസ- സ്‌പേസ് എക്‌സ് ദൗത്യം വീണ്ടും മുടങ്ങി. സ്‌പേസ് എക്‌സിന്റെ ക്രൂ 10 ദൗത്യമാണ് വിക്ഷേപിക്കുന്നതിന്...
ഭക്‌തിയുടെ നിറവിൽ തലസ്‌ഥാനം; ആറ്റുകാൽ പൊങ്കാല ഇന്ന്, ചടങ്ങുകൾ ഉടൻ
തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. നഗരത്തിന്റെ വിവിധയിടങ്ങളിൽ ആറ്റുകാൽ അമ്മക്ക് പൊങ്കാല അർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭക്‌തർ. രാവിലെ 9.45ന് ശുദ്ധ പുണ്യാഹത്തോടെയാണ് പൊങ്കാല ചടങ്ങുകൾക്ക് തുടക്കമാകുന്നത്. 10.15ന് അടുപ്പുവെട്ട്.
കണ്ണകി ചരിതത്തിൽ...
കെസി വേണുഗോപാലിനെതിരെ അപകീര്‍ത്തി; ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കും
ആലപ്പുഴ: ആലപ്പുഴ ജുഡിഷ്യല്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. കെസി വേണുഗോപാല്‍ നല്‍കിയ വക്കീല്‍ നോട്ടീസിന് മറുപടി നല്‍കാത്തതിനാലാണ് ഹരജി ഫയല്‍ ചെയ്‌തത്. ഹര്‍ജിക്കാരനായ കെസി വേണുഗോപാല്‍ കോടതിയില്‍ നേരിട്ടെത്തി മൊഴി...
തീവണ്ടി റാഞ്ചൽ; ബലൂചി തടവുകാരെ മോചിപ്പിക്കാൻ വിലപേശൽ ആരംഭിച്ച് വിഘടനവാദികൾ
ന്യൂഡെൽഹി: പാകിസ്‌ഥാനിൽ 400 ഓളം യാത്രക്കാരുമായി തീവണ്ടി തട്ടിയെടുത്ത ബലൂചിസ്‌ഥാൻ വിഘടനവാദികൾ വിലപേശൽ തുടങ്ങി. 48 മണിക്കൂറിനകം ബലൂചി രാഷ്‌ട്രീയ തടവുകാരെ വിട്ടയച്ചില്ലെങ്കില്‍ ബന്ദികളെ കൊല്ലുമെന്നാണ് ബലൂചിസ്‌ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) എന്ന...
പാതിവില തട്ടിപ്പ് കേസ്: സായി ഗ്രാം ചെയർമാൻ ആനന്ദകുമാറിനെ റിമാൻഡ് ചെയ്‌തു
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ സായി ഗ്രാം ട്രസ്‌റ്റ് ചെയര്‍മാന്‍ കെഎന്‍ ആനന്ദകുമാറിനെ റിമാൻഡ് ചെയ്‌തു. ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്‌ത ആനന്ദകുമാര്‍ ഇപ്പോള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലാണ്. അതിനാൽ ആനന്ദകുമാറിനെ...
വിദ്യാർഥിനികൾ നാടുവിട്ട കേസ്: തുടരന്വേഷണത്തിനായി പൊലീസ് മുംബൈയിൽ
മലപ്പുറം: സ്‌കൂൾ വിദ്യാർഥിനികൾ നാടുവിട്ട കേസിൽ തുടരന്വേഷണത്തിനായി താനൂരിൽ നിന്നുള്ള പൊലീസ് സംഘം വീണ്ടും മുംബൈയിലെത്തി. പെണ്‍കുട്ടികള്‍ക്ക് മുംബൈയില്‍ പ്രാദേശിക സഹായം ലഭിച്ചോയെന്നും ബ്യൂട്ടി പാർലറിന്റെ പങ്കും അന്വേഷിക്കും.
താനൂർ എസ്‌ഐ പി സുകേഷ്...
9 വര്‍ഷത്തിനിടെ ആദ്യമായി മുഖ്യമന്ത്രിയും കേന്ദ്രധനമന്ത്രിയും കൂടിക്കാഴ്‌ച നടന്നു
ന്യൂഡെൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി ഡൽഹി കേരള ഹൗസിൽ പിണറായി വിജയൻ കൂടിക്കാഴ്‌ച നടത്തി. കൂടിക്കാഴ്‌ചയിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിനൊപ്പം കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെവി തോമസും...









































